പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ‘സന്തോഷപൂര്‍ണമായ ഈസ്റ്റര്‍ നേരുന്നു! സവിശേഷമായ ഈ ദിനം ഐക്യത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും കണ്ണികളെ ശക്തിപ്പെടുത്തുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഭഗവാന് ക്രിസ്തുവിന്റെ കുലീനമായ ചിന്തകളും ആദര്‍ശവും സമൂഹത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിക്കുന്നതിനു ജനങ്ങള്‍ക്കു പ്രചോദനമാകട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.
***
Happy Easter! I hope this special day strengthens the bonds of unity, peace and brotherhood. May the noble thoughts and ideals of Lord Christ motivate people to serve and bring a positive difference to society.
— Narendra Modi (@narendramodi) April 1, 2018