Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വർണം നേടിയ തേജസ്വി സാവന്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.


 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കോമൺവെൽത്ത്‌ ഗെയിംസിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വർണം നേടിയ തേജസ്വി സാവന്തിനെ അഭിനന്ദിച്ചു.

പ്രധാനമന്ത്രി പറഞ്ഞു ,” രണ്ട് ദിവസങ്ങളിൽ രണ്ട് മെഡലുകൾ ! കോമൺവെൽത്ത്‌ ഗെയിംസിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വർണം നേടിയ തേജസ്വി സാവന്തിന് അഭിനന്ദനങ്ങൾ . കോമൺവെൽത്ത്‌ ഗെയിംസ് ഫൈനൽസിൽ അവർ റെക്കോർഡിട്ടത്തിൽ ഞങ്ങൾ കൂടുതൽ സന്തുഷ്ടരാണ് .”