Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അനുപം ഖേറിന്റെ നേതൃത്വത്തില്‍ കലാകാരന്മാരുടെയും എഴുത്തുകാരുടേയും, പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.

കലാകാരന്മാരും എഴുത്തുകാരുമടങ്ങുന്ന 51 അംഗ സംഘം പ്രതിനിധി സംഘം ശ്രീ.അനുപം ഖേറിന്റെ നേതൃത്വത്തില്‍ ഇന്ന് (07-11-15) പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. നേരത്തെ അവര്‍ രാഷ്ട്രപതിയ്ക്ക് നിവേദനം

സമര്‍പ്പിച്ചിരുന്നു.രാജ്യത്തിന്റെ പ്രതിഛായ മോശമാക്കുന്നതിനും പ്രധാനമന്ത്രിയുടെ വികസന ശ്രമങ്ങള്‍ പാളം തെറ്റിക്കുന്നതിനുമായി ഒരു കൂട്ടര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പ്രതിഷേധങ്ങളില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു.

സഹിഷ്ണുതയ്ക്കും, സ്വീകര്യതയെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ക്കുമപ്പുറത്താണ് ഇന്ത്യന്‍ സംസ്‌ക്കാരമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.