പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രിജമ്മുകാശ്മീരിൽ (മേയ്19 ,2018 )
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലേയിൽ 2018 മേയ് 19 ന് സോജിലാ തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് തുടക്കം തുറക്കുന്ന ചടങ്ങിൽ .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രീനഗറിലെ ഷേർ -ഇ-കശ്മീർ അന്താരാഷ്ട്ര കോൺഫറൻസ് സെന്ററിൽ 2018 മേയ് 19 ന് 330 മെഗാവാട്ട് കിഷൻഗംഗ ജലവൈദ്യുതി നിലയം രാഷ്ട്രത്തിന് സമർപ്പിക്കുന്നു. ജമ്മു കാശ്മീർ ഗവർണർ , ശ്രീ. എൻ. എൻ. വോഹ്റ , കേന്ദ്ര റോഡ് ഗതാഗത ഹൈവേയ്സ് , ഷിപ്പിംഗ് , ജലവിഭവ നദീ വികസനവും ഗംഗാ പുനരുദ്ധാരണ മന്ത്രി ശ്രീ. നിതിൻ ഗഡ്കരി , വടക്ക് കിഴക്കൻ മേഖലാ വികസന (സ്വതന്ത്ര ചുമതല ) , പ്രധാനമന്ത്രിയുടെ കാര്യാലയം ,പൊതു ആവലാതികളും പെൻഷനും , ആണവോർജ്ജം , ബഹിരാകാശം എന്നിവയുടെ സഹ മന്ത്രി ഡോ . ജിതേന്ദ്ര സിംഗ് , ജമ്മു കാശ്മീർ മുഖ്യമന്ത്രി ശ്രീമതി മെഹ്ബൂബ മുഫ്തി , മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 മേയ് 19 ന് ജമ്മുവിലെ ഷേര്‍-ഇ-കശ്മീര്‍ കാര്‍ഷിക ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ബിരുദദാന ചടങ്ങില്‍. ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ ശ്രീ. എന്‍.എന്‍. വോറ, വടക്ക് കിഴക്കൻ മേഖലാ വികസന (സ്വതന്ത്ര ചുമതല ) , പ്രധാനമന്ത്രിയുടെ കാര്യാലയം ,പൊതു ആവലാതികളും പെൻഷനും , ആണവോർജ്ജം , ബഹിരാകാശം എന്നിവയുടെ സഹ മന്ത്രി ഡോ . ജിതേന്ദ്ര സിംഗ് , ജമ്മു കാശ്മീർ മുഖ്യമന്ത്രി ശ്രീമതി മെഹ്ബൂബ മുഫ്തി , മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 മേയ് 19 ന് ജമ്മുവിലെ ഷേര്‍-ഇ-കശ്മീര്‍ കാര്‍ഷിക ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ബിരുദദാന ചടങ്ങില്‍. ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ ശ്രീ. എന്‍.എന്‍. വോറയെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 മേയ് 19 ന് ജമ്മുവിലെ ഷേര്‍-ഇ-കശ്മീര്‍ കാര്‍ഷിക ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ബിരുദദാന ചടങ്ങില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 മേയ് 19 ന് ജമ്മുവിലെ ഷേര്‍-ഇ-കശ്മീര്‍ കാര്‍ഷിക ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ ഒരു ഗ്രൂപ്പ് ഫോട്ടോയില്‍. ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ ശ്രീ. എന്‍.എന്‍. വോറ, ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ ശ്രീ. എന്‍.എന്‍. വോറ, വടക്ക് കിഴക്കൻ മേഖലാ വികസന (സ്വതന്ത്ര ചുമതല ) , പ്രധാനമന്ത്രിയുടെ കാര്യാലയം ,പൊതു ആവലാതികളും പെൻഷനും , ആണവോർജ്ജം , ബഹിരാകാശം എന്നിവയുടെ സഹ മന്ത്രി ഡോ . ജിതേന്ദ്ര സിംഗ് , ജമ്മു കാശ്മീർ മുഖ്യമന്ത്രി ശ്രീമതി മെഹ്ബൂബ മുഫ്തി , മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 മേയ് 19 ന് ജമ്മുവില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍. ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ ശ്രീ. എന്‍.എന്‍. വോറ, കേന്ദ്ര റോഡ് ഗതാഗത, ഹൈവേസ്, ഷിപ്പിംഗ്, ജലഗതാഗത, നദീവികസന ഗംഗാ പുനരുദ്ധാരണ മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി, വടക്ക് കിഴക്കൻ മേഖലാ വികസന (സ്വതന്ത്ര ചുമതല ) , പ്രധാനമന്ത്രിയുടെ കാര്യാലയം ,പൊതു ആവലാതികളും പെൻഷനും , ആണവോർജ്ജം , ബഹിരാകാശം എന്നിവയുടെ സഹ മന്ത്രി ഡോ . ജിതേന്ദ്ര സിംഗ് , ജമ്മു കാശ്മീർ മുഖ്യമന്ത്രി ശ്രീമതി മെഹ്ബൂബ മുഫ്തി , മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജമ്മുവില്‍ 2018 മേയ് 19 ന് വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യുന്നു.