പിഎം ഇന്ത്യ
വന്‍നാശം വിതച്ച വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചെന്നൈ സന്ദര്‍ശിക്കും.
ചെന്നൈയിലേക്ക് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചതാണിത്.
Leaving for Chennai to take stock of the situation arising due to the devastating floods: PM @narendramodi
— PMO India (@PMOIndia) December 3, 2015