പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
“ലോക ജൈവ ഇന്ധന ദിനം 2018” ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി (ആഗസ്റ്റ് 10, 2018)
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ 2018 ആഗസ്റ്റ് 10 ന് "ലോക ജൈവ ഇന്ധന ദിനം 2018" പരിപാടിയുടെ ഉദ്ഘാടന വേളയില്‍ പ്രോ ആക്റ്റീവ് ആന്റ് റെസ്പോൺസീവ് ഫെസിലിറ്റേഷൻ, ഇന്ററാക്റ്റീവ് ആൻഡ് വെർച്വൽ എൻവയോൺമെന്റ് സിംഗിൾ വിൻഡോ ഹബ്ബ്" ന് തുടക്കം കുറിക്കുന്നു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേസ്, ഷിപ്പിംഗ്, ജലഗതാഗത, നദീവികസന ഗംഗാ പുനരുദ്ധാരണ മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി, കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമ ശാസ്ത്ര, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. ഹര്‍ഷ് വര്ദ്ധന്, കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രി ശ്രീ. രാധാമോഹന്‍ സിംഗ്, കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യവും പൊതു വിതരണവും മന്ത്രി ശ്രീ. രാം വിലാസ് പസ്വാന്, കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, നൈപുണ്യ വികസനവും സംരംഭകത്വവും വകുപ്പ് മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന് എന്നിവരെയും കാണാം.
"ലോക ജൈവ ഇന്ധന ദിനം 2018" പരിപാടിയുടെ ഉദ്ഘാടന വേളയില്‍ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, നൈപുണ്യ വികസനവും സംരംഭകത്വവും വകുപ്പ് മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന് ന്യൂ ഡല്‍ഹിയില്‍ 2018 ആഗസ്റ്റ് 10 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ആദരിക്കുന്നു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേസ്, ഷിപ്പിംഗ്, ജലഗതാഗത, നദീവികസന ഗംഗാ പുനരുദ്ധാരണ മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി, കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യവും പൊതു വിതരണവും മന്ത്രി ശ്രീ. രാം വിലാസ് പസ്വാന് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ 2018 ആഗസ്റ്റ് 10 ന് "ലോക ജൈവ ഇന്ധന ദിനം 2018" പരിപാടിയുടെ ഉദ്ഘാടന വേളയില്‍ 'ജൈവ ഇന്ധന ദേശീയ നയം 2018 ' എന്ന ചെറു പുസ്തകം പ്രകാശനം ചെയ്യുന്നു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേസ്, ഷിപ്പിംഗ്, ജലഗതാഗത, നദീവികസന ഗംഗാ പുനരുദ്ധാരണ മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി, കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമ ശാസ്ത്ര, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. ഹര്‍ഷ് വര്ദ്ധന്, കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രി ശ്രീ. രാധാമോഹന്‍ സിംഗ്, കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യവും പൊതു വിതരണവും മന്ത്രി ശ്രീ. രാം വിലാസ് പസ്വാന്, കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, നൈപുണ്യ വികസനവും സംരംഭകത്വവും വകുപ്പ് മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ 2018 ആഗസ്റ്റ് 10 ന് "ലോക ജൈവ ഇന്ധന ദിനം 2018" പരിപാടിയുടെ ഉദ്ഘാടന വേളയില്‍ സദസിനെ അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ 2018 ആഗസ്റ്റ് 10 ന് "ലോക ജൈവ ഇന്ധന ദിനം 2018" പരിപാടിയുടെ ഉദ്ഘാടന വേളയില്‍ സദസിനെ അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഓഗസ്റ്റ് 10 ന് ന്യൂ ഡൽഹിയിൽ " 2018 ലെ ലോക ജൈവ ഇന്ധന ദിന " ചടങ്ങിനെ അഭിസംബോധന ചെയ്യുന്നു.