Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രളയം: തമിഴ്നാട് മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിച്ചു.


തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലെ പ്രളയദുരന്തത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി സംസാരിച്ചു.

തമിഴ്നാട്ടിലെ പ്രളയക്കെടുതികളെക്കുറിച്ച് ജയലളിതയുമായി സംസാരിച്ചു. ദൗര്ഭാഗ്യകരമായ ഈ സാഹചര്യത്തില് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

*****