Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

{പധാനമന്ത്രി ശിവഗിരി മഠത്തില് ശ്രീനാരായണഗുരുവിന് പ്രണാമമര്പ്പിച്ചു

{പധാനമന്ത്രി ശിവഗിരി മഠത്തില് ശ്രീനാരായണഗുരുവിന് പ്രണാമമര്പ്പിച്ചു

{പധാനമന്ത്രി ശിവഗിരി മഠത്തില് ശ്രീനാരായണഗുരുവിന് പ്രണാമമര്പ്പിച്ചു

{പധാനമന്ത്രി ശിവഗിരി മഠത്തില് ശ്രീനാരായണഗുരുവിന് പ്രണാമമര്പ്പിച്ചു

പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി ഇന്ന് (2015 ഡിസംബര് 15) കേരളത്തിലെ വര്ക്കലയിലുള്ള ശിവഗിരി മഠം സന്ദര്ശിച്ചു. വിഖ്യാത സാമൂഹ്യ പരിഷ്ക്കര്ത്താവായ ശ്രീനാരായണഗുരുവിന് അദ്ദേഹം പ്രണാമം അര്പ്പിച്ചു.

മഹാസമാധി മന്ദിരത്തിലും പിന്നീട് വൈദിക മഠത്തിലും പ്രണാമമര്പ്പിക്കാന് എത്തിയ പ്രധാനമന്ത്രിയെ ജനങ്ങള് ആവേശപ്പൂര്വ്വം സ്വീകരിച്ചു. ശ്രീനാരായണ
ഗുരുവിന്റെ അനുഗ്രഹം നേടാന് കഴിഞ്ഞതില് താന് ഭാഗ്യവാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലെ പാവപ്പെട്ടവര്, അവസ്ഥിതര്, ഇല്ലായ്മ മൂലം കഷ്ടതയനുഭവിക്കുന്നവര്ക്കും വേണ്ടിയുള്ള തന്റെ പ്രവര്ത്തനങ്ങള്ക്ക് ശ്രീനാരായണ ഗുരു പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.