പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ (2018 ഒക്ടോബർ 19 )
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഒക്ടോബർ 19 ന് മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ എത്തിചേരുന്നു.
മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ 2018 ഒക്ടോബർ 19 ന് എത്തിചേർന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ മഹാരാഷ്ട്രാ ഗവർണർ ശ്രി. സി. വിദ്യാസാഗർ , മഹാരാഷ്ട്രാ മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫട്നാവിസ് എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഒക്ടോബർ 19 ന് മഹാരാഷ്ട്രയിലെഷിർദ്ദിയിലുള്ള ശ്രീ. സായി ബാബ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നു. മഹാരാഷ്ട്രാ ഗവർണർ ശ്രി. സി. വിദ്യാസാഗർ , മഹാരാഷ്ട്രാ മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫട്നാവിസ് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഒക്ടോബർ 19 ന് മഹാരാഷ്ട്രയിലെ ഷിർദ്ദിയിലുള്ള ശ്രീ. സായി ബാബ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഒക്ടോബർ 19 ന് മഹാരാഷ്ട്രയിലെ ഷിർദ്ദിയിലുള്ള ശ്രീ. സായി ബാബ ക്ഷേത്രത്തിൽ .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഒക്ടോബർ 19 ന് മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ ശ്രീ. സായി ബാബ സൻ സ്ഥാൻ ട്രസ്റ്റിന്റെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് കൊണ്ടുള്ള ഫലകം അനാച്ഛാദനം ചെയ്യുന്നു. മഹാരാഷ്ട്രാ ഗവർണർ ശ്രി. സി. വിദ്യാസാഗർ , മഹാരാഷ്ട്രാ മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫട്നാവിസ്, പ്രതിരോധ സഹമന്ത്രി ഡോ . സുഭാഷ് രാമറാവു ഭാംറെ , മറ്റ് വിശിഷ്ടവ്യക്തികൾ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഒക്ടോബർ 19 ന് മഹാരാഷ്ട്രയിലെ ഷിർദിയിൽ ശ്രീ. സായി ബാബ സമാധിയുടെ ശതാബ്ദി സ്മരണയ്ക്കായുള്ള വെള്ളിനാണയത്തിൻ്റെ പ്രകാശനം നിർവ്വഹിക്കുന്നു. മഹാരാഷ്ട്രാ മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്നാവിസിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഒക്ടോബർ 19 ന് മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ ശ്രീ. സായി ബാബ സമാധി ശതാബ്ദിയോടനുബന്ധിച്ചു് ഒരു വെള്ളി നാണയത്തിന്റെ പ്രകാശനം നിർവ്വഹിക്കുന്നു. മഹാരാഷ്ട്രാ മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്നാവിസിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഒക്ടോബർ 19 ന് മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ പ്രധാനമന്ത്രി ആവാസ് യോജന -ഗ്രാമീൺ (പി എം എ വൈ -ജി ) ഗുണഭോക്താക്കൾക്ക് ഗൃഹപ്രവേശ ചടങ്ങിനോടനുബന്ധിച്ചു് താക്കോൽ കൈമാറുന്നു. . മഹാരാഷ്ട്രാ മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്നാവിസിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഒക്ടോബർ 19 ന് മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഒക്ടോബർ 19 ന് മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു.