Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.

‘ഈസ്റ്റര്‍ ആശംസകള്‍! യേശുഭഗവാനെ കുറിച്ചുള്ള വിശുദ്ധ ചിന്തകള്‍ ദശലക്ഷക്കണക്കിനു പേര്‍ക്കു പ്രചോദനമേകുന്നു. അദ്ദേഹം നമ്മുടെ സമൂഹത്തെ തിന്മകളില്‍നിന്നു മുക്തമാക്കുന്നതിനും ദരിദ്രരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും അനുകമ്പ കാട്ടുന്നതിനും ഊന്നല്‍ നല്‍കി. ഈ വിശേഷദിനം ശാന്തിയുടെയും ഒരുമയുടെയും സന്ദേശം ഉയര്‍ത്തട്ടെ.’, പ്രധാനമന്ത്രി പറഞ്ഞു.