ഇന്ത്യയിലെ മോത്തിഹാരിയില്‍ നിന്ന് നേപ്പാളിലെ അംലേക്ഗഞ്ച് വരെയുള്ള ദക്ഷിണേഷ്യയിലെ ആദ്യത്തെ അതിര്‍ത്തി കടന്നുള്ള പെട്രോളിയം പൈപ്പ് ലൈനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിയും , നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി. ശര്‍മ്മ ഒലിയും സംയുക്തമായി നിര്‍വ്വഹിച്ചു. (സെപ്റ്റംബര്‍ 10, 2019)