പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഝാർഖണ്ഡിലെ റാഞ്ചിയിൽ ( 2019 സെപ്റ്റംബർ 12)
ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ 2019 സെപ്റ്റംബര്‍ 12 എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീമതി. ദ്രൗപദി മുര്‍മു, മുഖ്യമന്ത്രി ശ്രീ. രഘുബര്‍ ദാസ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു.
The Prime Minister, Shri Narendra Modi inaugurates the new Jharkhand Vidhan Sabha building, in Ranchi, Jharkhand on September 12, 2019.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 സെപ്റ്റംബര്‍ 12 ന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യുന്നു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീമതി. ദ്രൗപദി മുര്‍മു, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ശ്രീ. രഘുബര്‍ ദാസ് എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 സെപ്റ്റംബര്‍ 12 ന് ജാര്‍ഖണ്ഡിലെ സഹേബ്ഗഞ്ചില് നാനാവിധ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീമതി. ദ്രൗപദി മുര്‍മു, കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രി ശ്രീ. അര്ജുന് മുണ്ട, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ശ്രീ. രഘുബര്‍ ദാസ്, കേന്ദ്ര വ്യവസായ, കര്‍ഷക ക്ഷേമ സഹമന്ത്രി ശ്രീ. പര്‍ഷോത്തം രുപാല, ശ്രീ. കൈലാഷ് ചൗധരി, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 സെപ്റ്റംബര്‍ 12 ന് ജാര്‍ഖണ്ഡിലെ സഹേബ്ഗഞ്ചില് നാനാവിധ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 സെപ്റ്റംബര്‍ 12 ന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പുതിയ സെക്രട്ടറിയേറ്റ് മന്ദിരത്തിനുള്ള തറക്കല്ലിടുന്നു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീമതി. ദ്രൗപദി മുര്‍മു, കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രി ശ്രീ. അര്ജുന് മുണ്ട, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ശ്രീ. രഘുബര്‍ ദാസ്, കേന്ദ്ര തൊഴില്‍, ഉദ്യോഗ (സ്വതന്ത്ര ചുമതല) ശ്രീ. സന്തോഷ് കുമാര്‍ ഗാങ്വാര്, കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ സഹമന്ത്രി ശ്രീ. കൈലാഷ് ചൗധരി എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 സെപ്റ്റംബര്‍ 12 ന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പുതിയ സെക്രട്ടേറിയറ്റ് മന്ദിരത്തിന് തറക്കല്ലിടുന്നു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീമതി. ദ്രൗപദി മുര്‍മു, കേന്ദ്ര ഗിരിവര്‍ഗ്ഗകാര്യ മന്ത്രി ശ്രീ. അര്ജുന് മുണ്ട, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ശ്രീ. രഘുബര്‍ ദാസ് , കേന്ദ്ര തൊഴിലും ഉദ്യോഗവും സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ. സന്തോഷ് കുമാര്‍ ഗങ്വാര്, കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി ശ്രീ. കൈലാഷ് ചൗധരി എന്നിവരേയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 സെപ്റ്റംബര്‍ 12 ന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കുള്ള കിസാന്‍ മാന്‍ ധന് യോജന ഉദ്ഘാടനം ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 സെപ്റ്റംബര്‍ 12 ന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കുള്ള കിസാന്‍ മാന്‍ ധന് യോജന ഉദ്ഘാടനം ചെയ്യുന്നു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീമതി. ദ്രൗപദി മുര്‍മുവിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 സെപ്റ്റംബര്‍ 12 ന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ അഭിസംബോധന ചെയ്യുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 സെപ്റ്റംബര്‍ 12 ന്, ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ എത്തിച്ചേരുന്നു.