Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാനരൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് ആശംസ നേര്‍ന്നു


സംസ്ഥാനരൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നു.

‘മഹാരാഷ്ട്ര ദിനത്തില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് ആശംസ നേരുകയും പുരോഗതിയിലേക്ക് ഉയരുന്നതിനു സംസ്ഥാനത്തിന് എല്ലാ ആശംസകളും നേരുകയും ചെയ്യുന്നു. ജയ് മഹാരാഷ്ട്ര!

ഗുജറാത്ത് സംസ്ഥാനം രൂപീകൃതമായ ദിനത്തില്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് എന്റെ ആശംസകള്‍. സംസ്ഥാനത്തിന്റെ വളര്‍ച്ച തുടരുമെന്നും ഇന്ത്യയുടെ വളര്‍ച്ചയ്ക്കു സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.’ -പ്രധാനമന്ത്രി പറഞ്ഞു.