പിഎം ഇന്ത്യ
ജന്മവാര്ഷികത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി,ഗുരുദേവ് രവീന്ദ്രനാഥ് ടാഗോറി്ന് ആദരാഞ്ജലിയര്‍പ്പിച്ചു.
‘ജന്മവാര്ഷികത്തില് ഞാന്‍ ഗുരുദേവ് ടാഗോറിനെ വണങ്ങുന്നു. ബഹുമുഖപ്രതിഭയായ അദ്ദേഹത്തിന്റെ ഉന്നതമായ ചിന്തകളും എഴുത്തും എന്നും പ്രചോദനമായി നിലകൊള്ളുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.
I bow to Gurudev Tagore on his birth anniversary. He was a versatile personality whose profound thoughts & writings continue to inspire.
— Narendra Modi (@narendramodi) May 7, 2016