പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഉത്തർപ്രദേശിൽ (2020 ഫെബ്രുവരി 29)
ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ 2020 ഫെബ്രുവരി 29 ന് എത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഉത്തർ പ്രദേശ് ഗവർണർ ശ്രീമതി. ആനന്ദിബെൻ പട്ടേൽ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.

ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ 2020 ഫെബ്രുവരി 29 ന് "സാമാജിക് അതികർത്താ ശിവിർ" എന്ന മെഗാ വിതരണ ക്യാംപിൽ വൃദ്ധർക്കും, ദിവ്യാംഗർക്കുമുള്ള സഹായ ഉപകരണങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്യുന്നു.
ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ 2020 ഫെബ്രുവരി 29 ന് "സാമാജിക് അതികർത്താ ശിവിർ" എന്ന മെഗാ വിതരണ ക്യാംപിൽ വച്ച് വൃദ്ധർക്കും, ദിവ്യാംഗർക്കുമുള്ള സഹായ ഉപകരണങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്യുന്നു.
ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ 2020 ഫെബ്രുവരി 29 ന് "സാമാജിക് അതികർത്താ ശിവിർ" എന്ന മെഗാ വിതരണ ക്യാംപിൽ വൃദ്ധർക്കും, ദിവ്യാംഗർക്കുമുള്ള സഹായ ഉപകരണങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്യുന്നു.
ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ 2020 ഫെബ്രുവരി 29 ന് "സാമാജിക് അതികർത്താ ശിവിർ" എന്ന മെഗാ വിതരണ ക്യാംപിൽ വൃദ്ധർക്കും, ദിവ്യാംഗർക്കുമുള്ള സഹായ ഉപകരണങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്യുന്നു.
ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ 2020 ഫെബ്രുവരി 29 ന് "സാമാജിക് അതികർത്താ ശിവിർ" എന്ന മെഗാ വിതരണ ക്യാംപിൽ വൃദ്ധർക്കും, ദിവ്യാംഗർക്കുമുള്ള സഹായ ഉപകരണങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്യുന്നു.
ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ 2020 ഫെബ്രുവരി 29 ന് "സാമാജിക് അതികർത്താ ശിവിർ" എന്ന മെഗാ വിതരണ ക്യാംപിൽ വൃദ്ധർക്കും, ദിവ്യാംഗർക്കുമുള്ള സഹായ ഉപകരണങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്യുന്നു.
ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ 2020 ഫെബ്രുവരി 29 ന് "സാമാജിക് അതികർത്താ ശിവിർ" എന്ന മെഗാ വിതരണ ക്യാംപിൽ വൃദ്ധർക്കും, ദിവ്യാംഗർക്കുമുള്ള സഹായ ഉപകരണങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്യുന്നു.
ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ 2020 ഫെബ്രുവരി 29 ന് "സാമാജിക് അതികർത്താ ശിവിർ" എന്ന മെഗാ വിതരണ ക്യാംപിൽ വൃദ്ധർക്കും, ദിവ്യാംഗർക്കുമുള്ള സഹായ ഉപകരണങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ 2020 ഫെബ്രുവരി 29 ന് നടന്ന "സാമാജിക് അതികർത്താ ശിവിർ" അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാര്ഷികോല്പാദക സംഘടന(എഫ്.പി.ഒ.)കള്‍ 2020 ഫെബ്രുവരി 29 ന് ഉത്തർ പ്രദേശിലെ ചിത്രകൂടിൽ ഉദ്ഘാടനം ചെയ്യുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീമതി. ആനന്ദിബെൻ പട്ടേൽ, കേന്ദ്ര കൃഷി, കർഷക ക്ഷേമ, ഗ്രാമീണ വികസന പഞ്ചായത്തീ രാജ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാർ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് , മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരേയും കാണാം.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കിസാൻ ക്രെഡിറ്റി കാർഡുകൾ (കെ.സി.സി) 2020 ഫെബ്രുവരി 29 ന് ഉത്തർ പ്രദേശിലെ ചിത്രകൂടിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്യുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീമതി. ആനന്ദിബെൻ പട്ടേൽ, കേന്ദ്ര കൃഷി, കർഷക ക്ഷേമ, ഗ്രാമീണ വികസന പഞ്ചായത്തീ രാജ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാർ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് , സംസ്ഥാന കൃഷി, കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ കൈലാഷ് ചൌധരി എന്നിവരേയും കാണാം.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2020 ഫെബ്രുവരി 29 ന് ഉത്തർ പ്രദേശിലെ ചിത്രകൂടിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു.