Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാമ്പത്തിക മേഖലയെ കുറിച്ചും ഇന്ത്യയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനു കൈക്കൊള്ളേണ്ട നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നു. (2020 മേയ് 2 )