രാജ്കോട്ടിലെ ആശുപത്രിയിലെ തീപിടുത്തം മൂലം ജീവഹാനി നേരിട്ടതില് പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
”രാജ്കോട്ടിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില് ജീവഹാനികളുണ്ടായത് അതിയായി വേദനിപ്പിച്ചു. ദൗര്ഭാഗ്യകരമായ ഈ ദുരന്തത്തില് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്ക്കൊപ്പമാണ് എന്റെ ചിന്തകള്. പരിക്കുപറ്റിയവര് വേഗം സുഖംപ്രാപിക്കാനായി പ്രാര്ത്ഥിക്കുന്നു. ബാധിച്ചവര്ക്കെല്ലാം കഴിയുന്നത്ര സഹായം ഭരണസംവിധാനം ഉറപ്പാക്കുന്നുണ്ട്” ഒരു ട്വീറ്റില് പ്രധാനമന്ത്രി പറഞ്ഞു.
***
Extremely pained by the loss of lives due to a hospital fire in Rajkot. My thoughts are with those who lost their loved ones in this unfortunate tragedy. Praying for a quick recovery of the injured. The administration is ensuring all possible assistance to those affected: PM
— PMO India (@PMOIndia) November 27, 2020