പിഎം ഇന്ത്യ
ശ്രീ നരേന്ദ്രമോദി [ 975KB ] |
പ്രധാനമന്ത്രി സ്ഥാനം കൂടാതെ,: പേഴ്സണല്‍, പൊതു പരാതിപരിഹാരം; പെന്ഷന് മന്ത്രാലയം; ആണവോര്‍ജ വകുപ്പ്; എല്ലാ സുപ്രധാന നയ തീരുമാനങ്ങളും; മറ്റ് മന്ത്രിമാര്‍ക്ക് അനുവദിച്ചിട്ടില്ലാത്ത വകുപ്പുകള്‍; |
|
കാബിനറ്റ് മന്ത്രിമാര്‍ |
||
| 1 | ശ്രീ രാജ് നാഥ് സിംഗ് [ 626KB ] |
രാജ്യരക്ഷ മന്ത്രി. |
| 2 | ശ്രീ അമിത് ഷാ [ 726KB ] |
ആഭ്യന്ത്രരമന്ത്രി സഹകരണ മന്ത്രി. |
| 3 | ശ്രീ നിതിൻ ജയറാം ഗഡ്കരി [ 3407KB ] |
റോഡ് ഗതാഗത ഹൈവേ മന്ത്രി. |
| 4 | ശ്രീ ജഗത് പ്രകാശ് നദ്ദ [ 2050KB ] |
ആരോഗ്യ-കുടുംബക്ഷേമ മന്ത്രി; രാസവസ്തു, രാസവളം മന്ത്രി |
| 5 | ശ്രീ ശിവരാജ് സിംഗ് ചൗഹാൻ [ 501KB ] |
കാര്‍ഷിക-കര്‍ഷകക്ഷേമ മന്ത്രി; ഗ്രാമവികസന മന്ത്രി. |
| 6 | ശ്രീമതി നിർമല സീതാരാമൻ [ 2029KB ] |
ധനമന്ത്രി; കോര്‍പ്പറേറ്റ് കാര്യ മന്ത്രി. |
| 7 | ഡോ. സുബ്രഹ്മണ്യം ജയശങ്കർ [ 1417KB ] |
വിദേശകാര്യ മന്ത്രി. |
| 8 | ശ്രീ മനോഹർ ലാൽ [ 1578KB ] |
ഭവന-നഗരകാര്യ മന്ത്രി; ഊര്‍ജമന്ത്രി |
| 9 | ശ്രീ എച്ച് ഡി കുമാരസ്വാമി [ 2420KB ] |
ഖന വ്യവസായ -ഉരുക്ക് മന്ത്രി; |
| 10 | ശ്രീ പിയൂഷ് ഗോയൽ [ 723KB ] |
വാണിജ്യ-വ്യവസായ മന്ത്രി. |
| 11 | ശ്രീ ധർമ്മേന്ദ്ര പ്രധാൻ [ 4075KB ] |
വിദ്യാഭ്യാസ മന്ത്രി. |
| 12 | ശ്രീ ജിതൻ റാം മാഞ്ചി [ 2045KB ] |
സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രി. |
| 13 | ശ്രീ രാജീവ് രഞ്ജൻ സിംഗ് (ലലൻ സിംഗ്) [ 1160KB ] |
പഞ്ചായത്തീരാജ് ; ഫിഷറീസ്, മൃഗസംരക്ഷണ -ക്ഷീരവികസന മന്ത്രി. |
| 14 | ശ്രീ സർബാനന്ദ സോനോവാൾ [ 1851KB ] |
തുറമുഖ – കപ്പല്‍ – ജലഗതാഗത മന്ത്രി |
| 15 | ഡോ. വീരേന്ദ്ര കുമാർ [ 1060KB ] |
സാമൂഹ്യനീതി-ശാക്തീകരണ മന്ത്രി. |
| 16 | ശ്രീ കിഞ്ജരാപ്പു രാംമോഹൻ നായിഡു [ 2240KB ] |
വ്യോമയാന മന്ത്രി. |
| 17 | ശ്രീ പ്രള്‍ഹാദ് ജോഷി [ 1515KB ] |
ഉപഭോക്തൃകാര്യ-ഭക്ഷ്യ പൊതുവിതരണ മന്ത്രി; നവ, പുനരുപയോഗ ഊര്‍ജ മന്ത്രി. |
| 18 | ശ്രീ ജുവൽ ഓറം [ 2500KB ] |
ഗോത്രകാര്യ മന്ത്രി. |
| 19 | ശ്രീ ഗിരിരാജ് സിംഗ് [ 712KB ] |
ടെക്സ്റ്റൈല്‍സ് മന്ത്രി. |
| 20 | ശ്രീ അശ്വിനി വൈഷ്ണവ് [ 311KB ] |
റെയില്‍വേ മന്ത്രി; വാര്‍ത്താ വിതരണ പ്രക്ഷേപണ; ഇലക്ട്രോണിക്സ് – വിവരസാങ്കേതിക മന്ത്രി. |
| 21 | ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ [ 2009KB ] |
വാർത്താവിനിമയ മന്ത്രി വടക്കുകിഴക്കന്‍ മേഖലാ വികസന മന്ത്രി. |
| 22 | ശ്രീ ഭൂപേന്ദർ യാദവ് [ 682KB ] |
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി. |
| 23 | ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് [ 1665KB ] |
സാംസ്കാരിക മന്ത്രി; വിനോദസഞ്ചാരം. |
| 24 | ശ്രീമതി അന്നപൂർണ ദേവി [ 2284KB ] |
വനിതാ ശിശുവികസന മന്ത്രി |
| 25 | ശ്രീ കിരൺ റിജിജു [ 1486KB ] |
പാര്‍ലമെന്ററികാര്യ മന്ത്രി; ന്യൂനപക്ഷകാര്യ മന്ത്രി. |
| 26 | ശ്രീ ഹർദീപ് സിംഗ് പുരി [ 872KB ] |
പെട്രോളിയം – പ്രകൃതിവാതക മന്ത്രി |
| 27 | ഡോ. മൻസുഖ് മാണ്ഡവ്യ [ 2492KB ] |
തൊഴില്‍ മന്ത്രി; യുവജനകാര്യ കായിക മന്ത്രി. |
| 28 | ശ്രീ ജി. കിഷൻ റെഡ്ഡി [ 1427KB ] |
കല്‍ക്കരി – ഖനി മന്ത്രി. |
| 29 | ശ്രീ ചിരാഗ് പാസ്വാൻ [ 323KB ] |
ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രി. |
| 30 | ശ്രീ സി ആർ പാട്ടീൽ [ 3588KB ] |
ജലശക്തി മന്ത്രി. |
സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല) |
||
| 1 | ശ്രീ റാവു ഇന്ദർജിത് സിംഗ് [ 2372KB ] |
സ്റ്റാറ്റിസ്റ്റിക്സ് – പദ്ധതിനിര്‍വഹണ സഹമന്ത്രി (സ്വതന്ത്ര ചുമതല); ആസൂത്രണ സഹമന്ത്രി (സ്വതന്ത്ര ചുമതല); സാംസ്കാരിക സഹമന്ത്രി. |
| 2 | ഡോ. ജിതേന്ദ്ര സിംഗ് [ 1360KB ] |
ശാസ്ത്ര സാങ്കേതിക സഹമന്ത്രി (സ്വതന്ത്ര ചുമതല); ഭൗമശാസ്ത്ര സഹമന്ത്രി (സ്വതന്ത്ര ചുമതല); പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി പേഴ്സണല്‍, പൊതു പരാതിപരിഹാര, പെന്ഷന് സഹമന്ത്രി; ആണവോര്‍ജ സഹമന്ത്രി; ബഹിരാകാശ സഹമന്ത്രി; |
| 3 | ശ്രീ അർജുൻ റാം മേഘ്വാൾ [ 1036KB ] |
നീതിന്യായ സഹമന്ത്രി (സ്വതന്ത്ര ചുമതല); പാര്‍ലമെന്ററി കാര്യ സഹമന്ത്രി. |
| 4 | ശ്രീ ജാദവ് പ്രതാപ റാവു ഗണപത് റാവു [ 2206KB ] |
ആയുഷ് സഹമന്ത്രി (സ്വതന്ത്ര ചുമതല); ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി . |
| 5 | ശ്രീ ജയന്ത് ചൗധരി [ 4174KB ] |
നൈപുണ്യ വികസന -സംരംഭക സഹമന്ത്രി (സ്വതന്ത്ര ചുമതല); വിദ്യാഭ്യാസ സഹമന്ത്രി. |
സഹമന്ത്രിമാര്‍ |
||
| 1 | ശ്രീ ജിതിൻ പ്രസാദ [ 1685KB ] |
വാണിജ്യ വ്യവസായ സഹമന്ത്രി; ഇലക്ട്രോണിക്സ് – വിവരസാങ്കേതിക സഹമന്ത്രി. |
| 2 | ശ്രീ ശ്രീപദ് യെസ്സോ നായിക് [ 2647KB ] |
ഊര്‍ജ സഹമന്ത്രി; നവ, പുനരുപയോഗ ഊര്‍ജ സഹമന്ത്രി. |
| 3 | ശ്രീ പങ്കജ് ചൗധരി [ 2117KB ] |
ധനകാര്യ സഹമന്ത്രി. |
| 4 | ശ്രീ കൃഷൻ പാൽ [ 1949KB ] |
സഹകരണ സഹമന്ത്രി. |
| 5 | ശ്രീ രാംദാസ് അഠാവലെ [ 1784KB ] |
സാമൂഹ്യനീതി- ശാക്തീകരണ സഹമന്ത്രി. |
| 6 | ശ്രീ രാംനാഥ് ഠാക്കൂർ [ 2779KB ] |
കാര്‍ഷിക – കര്‍ഷകക്ഷേമ സഹമന്ത്രി. |
| 7 | ശ്രീ നിത്യാനന്ദ് റായ് [ 3309KB ] |
ആഭ്യന്തര സഹമന്ത്രി . |
| 8 | ശ്രീമതി അനുപ്രിയ പട്ടേൽ [ 2614KB ] |
ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി; രാസവസ്തു – രാസവള സഹമന്ത്രി. |
| 9 | ശ്രീ വി. സോമണ്ണ [ 1678KB ] |
ജലശക്തി സഹമന്ത്രി; റെയില്‍വേ സഹമന്ത്രി. |
| 10 | ഡോ. ചന്ദ്രശേഖർ പെമ്മാസാനി [ 950KB ] |
ഗ്രാമവികസന സഹമന്ത്രി; വാർത്താവിനിമയ സഹമന്ത്രി. |
| 11 | പ്രൊഫ. എസ്.പി. സിംഗ് ബഗെൽ [ 3588KB ] |
ഫിഷറീസ്, മൃഗസംരക്ഷണ – ക്ഷീരവികസന സഹമന്ത്രി; പഞ്ചായത്തീരാജ് സഹമന്ത്രി . |
| 12 | Sസുശ്രീ ശോഭ കരന്ദ്ലാജെ [ 342KB ] |
സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സഹമന്ത്രി; തൊഴില്‍ സഹമന്ത്രി. |
| 13 | ശ്രീ കീർത്തിവർദ്ധൻ സിംഗ് [ 2966KB ] |
പരിസ്ഥിതി, വന, കാലാവസ്ഥാവ്യതിയാന സഹമന്ത്രി; വിദേശകാര്യ സഹമന്ത്രി. |
| 14 | ശ്രീ ബി. എൽ. വർമ്മ [ 2176KB ] |
ഉപഭോക്തൃകാര്യ -ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി; സാമൂഹ്യനീതി – ശാക്തീകരണ സഹമന്ത്രി. |
| 15 | ശ്രീ ശന്തനു ഠാക്കൂർ [ 1334KB ] |
തുറമുഖ – കപ്പല്‍ – ജലഗതാഗത സഹമന്ത്രി |
| 16 | ശ്രീ സുരേഷ് ഗോപി [ 1450KB ] |
പെട്രോളിയം – പ്രകൃതിവാതക സഹമന്ത്രി; വിനോദസഞ്ചാര സഹമന്ത്രി. |
| 17 | ഡോ. എൽ. മുരുകൻ [ 1955KB ] |
വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി; പാര്‍ലമെന്ററി കാര്യ സഹമന്ത്രി. |
| 18 | ശ്രീ അജയ് തംത [ 777KB ] |
റോഡ് ഗതാഗത ഹൈവേ സഹമന്ത്രി |
| 19 | ശ്രീ ബണ്ടി സഞ്ജയ് കുമാർ [ 1466KB ] |
ആഭ്യന്തര സഹമന്ത്രി. |
| 20 | ശ്രീ കമലേഷ് പാസ്വാൻ [ 2893KB ] |
ഗ്രാമവികസന സഹമന്ത്രി. |
| 21 | ശ്രീ ഭഗീരഥ് ചൗധരി [ 826KB ] |
കാര്‍ഷിക-കര്‍ഷകക്ഷേമ സഹമന്ത്രി. |
| 22 | ശ്രീ സതീഷ് ചന്ദ്ര ദുബെ [ 3011KB ] |
കല്‍ക്കരി – ഖനി സഹമന്ത്രി |
| 23 | ശ്രീ സഞ്ജയ് സേഠ് [ 1769KB ] |
പ്രതിരോധ സഹമന്ത്രി. |
| 24 | ശ്രീ രവ്നീത് സിംഗ് [ 585KB ] |
ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി; റെയില്‍വേ സഹമന്ത്രി |
| 25 | ശ്രീ ദുർഗാദാസ് ഉയികെ [ 3540KB ] |
ഗോത്രകാര്യ സഹമന്ത്രി. |
| 26 | ശ്രീമതി രക്ഷ നിഖിൽ ഖഡ്സെ [ 1250KB ] |
യുവജനകാര്യ, കായിക സഹമന്ത്രി. |
| 27 | ശ്രീ സുകാന്ത മജുംദാർ [ 1176KB ] |
വിദ്യാഭ്യാസ സഹമന്ത്രി; വടക്കുകിഴക്കന്‍ മേഖല വികസന സഹമന്ത്രി . |
| 28 | ശ്രീമതി സാവിത്രി ഠാക്കൂർ [ 451KB ] |
വനിതാ ശിശുവികസന സഹമന്ത്രി. |
| 29 | ശ്രീ തോഖൻ സാഹു [ 413KB ] |
ഭവന നഗരകാര്യ സഹമന്ത്രി. |
| 30 | ശ്രീ രാജ് ഭൂഷൺ ചൗധരി [ 365KB ] |
ജലശക്തി സഹമന്ത്രി. |
| 31 | ശ്രീ ഭൂപതി രാജു ശ്രീനിവാസ വർമ്മ [ 1990KB ] |
ഖന വ്യവസായ – ഉരുക്ക് സഹമന്ത്രി |
| 32 | ശ്രീ ഹർഷ് മൽഹോത്ര [ 196KB ] |
കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി; റോഡ് ഗതാഗത ഹൈവേ സഹമന്ത്രി. |
| 33 | ശ്രീമതി നിമുബെൻ ജയന്തിഭായ് ബാംഭനിയ [ 379KB ] |
ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി. |
| 34 | ശ്രീ മുരളീധർ മൊഹോൽ [ 5990KB ] |
സഹകരണ സഹമന്ത്രി; വ്യോമയാന സഹമന്ത്രി . |
| 35 | ശ്രീ ജോർജ് കുര്യൻ [ 1045KB ] |
ന്യൂനപക്ഷകാര്യ സഹമന്ത്രി; ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി. |
| 36 | ശ്രീ പബിത്ര മാർഗരിറ്റ [ 1184KB ] |
വിദേശകാര്യ സഹമന്ത്രി; ടെക്സ്റ്റൈല്‍സ് സഹമന്ത്രി. |
പ്രധാനമന്ത്രി |
|---|---|---|
(28.01.2025 ലാണ് പേജ് ഏറ്റവും ഒടുവില്‍ പുതുക്കിയത്)