പിഎം ഇന്ത്യ
ശ്രീ. നരേന്ദ്ര മോദി [ 0KB ] |
പ്രധാനമന്ത്രിയും കൂടാതെയുള്ള ചുമതലകളും: പെഴ്സണല്‍, പൊതുജനങ്ങളുടെ പരാതികളും പെന്‍ഷനുകളും; ആണവോര്‍ജ്ജ വകുപ്പ്; ബഹിരാകാശ വകുപ്പ്; എല്ലാ പ്രധാന നയപരമായ വിഷയങ്ങളും ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും |
|
ക്യാബിനറ്റ് മന്ത്രിമാര്‍ |
||
| 1 | ശ്രീ. രാജ്നാഥ് സിംഗ് [ 0KB ] |
രാജ്യരക്ഷ |
| 2 | ശ്രീ. അമിത് ഷാ [ 0KB ] |
ആഭ്യന്തരകാര്യം,സഹകരണ മന്ത്രാലയം |
| 3 | ശ്രീ. നിതിന്‍ ജയറാം ഗഡ്കരി [ 0KB ] |
റോഡ് ഗതാഗതവും, ഹൈവേകളും |
| 4 | ശ്രീമതി. നിര്‍മ്മലാ സീതാരാമന് [ 0KB ] |
ധനകാര്യം, കോര്‍പറേറ്റ് കാര്യം |
| 5 | ശ്രീ. നരേന്ദ്ര സിങ് തോമര്‍ [ 0KB ] |
കൃഷിയും, കര്‍ഷക ക്ഷേമവും; |
| 6 | ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍ [ 0KB ] |
വിദേശകാര്യം |
| 7 | ശ്രീ. അര്ജ്ജുന് മുണ്ട [ 0KB ] |
ഗിരിവര്‍ഗ്ഗ കാര്യങ്ങള്‍ |
| 8 | ശ്രീമതി. സ്മൃതി സുബിന് ഇറാനി [ 0KB ] |
വനിതാ ശിശുവികസനവും; ന്യൂനപക്ഷ കാര്യം |
| 9 | ശ്രീ. പീയുഷ് ഗോയല്‍ [ 0KB ] |
വാണിജ്യവും, വ്യവസായവും; ഉപഭോക്തൃ കാര്യങ്ങള്‍, ഭക്ഷ്യവും, പൊതുവിതരണവും; ടെക്സ്റ്റൈയില്‍സും |
| 10 | ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന് [ 0KB ] |
വിദ്യാഭ്യാസം; നൈപുണ്യ വികസന,സംരംഭകത്വം |
| 11 | ശ്രീ.പ്രഹ്ളാദ് ജോഷി [ 0KB ] |
പാര്‍ലമെന്ററി കാര്യം; കല്‍ക്കരി; ഖനി |
| 12 | ശ്രീ.നാരായൺ ടാറ്റു റാണെ [ 0KB ] |
സൂക്ഷ്മ, ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ |
| 13 | ശ്രീ സർബാനന്ദ സോനോവൽ [ 0KB ] |
തുറമുഖ,ഷിപ്പിംഗ്, ജലപാത; ആയുഷ് |
| 14 | ശ്രീ മുഖ്താർ അബ്ബാസ് നഖ്വി [ 0KB ] [06.07.2022-ന് ചാർജ് ഒഴിഞ്ഞു] |
ന്യൂനപക്ഷ കാര്യം |
| 15 | ഡോ. വീരേന്ദ്ര കുമാർ [ 0KB ] |
സാമൂഹിക നീതിയും, ശാക്തീകരണവും |
| 16 | ശ്രീ ഗിരിരാജ് സിംഗ് [ 0KB ] |
ഗ്രാമവികസനം; പഞ്ചായത്തീ രാജ് |
| 17 | ശ്രീ.ജ്യോതിരാദിത്യ എം. സിന്ധ്യ [ 0KB ] |
വ്യോമയാനം; ഉരുക്ക് |
| 18 | ശ്രീ.രാമചന്ദ്ര പ്രസാദ് സിംഗ് [06.07.2022-ന് ചാർജ് ഒഴിഞ്ഞു] |
ഉരുക്ക് |
| 19 | ശ്രീ അശ്വിനി വൈഷ്ണാവ് [ 0KB ] |
റെയിൽവേ; വാര്‍ത്താ വിനിമയം; ഇലക്ട്രോണിക്സും, വിവര സാങ്കേതിക വിദ്യയും |
| 20 | ശ്രീ പശു പതി കുമാർ പാറസ് [ 0KB ] |
ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍ |
| 21 | ശ്രീ ഗജേന്ദ്ര സിംഗ് ശേഖവത്ത് [ 0KB ] |
ജല ശക്തി |
| 22 | ശ്രീ കിരൺ റിജിജു [ 0KB ] |
നിയമവും, നീതിന്യായവും |
| 23 | ശ്രീ രാജ് കുമാർ സിംഗ് [ 0KB ] |
ഊര്‍ജ്ജം; നവ പുനരുപയോഗ ഊര്‍ജ്ജം നൈപുണ്യവികസവും |
| 24 | ശ്രീ ഹർദീപ് സിംഗ് പുരി [ 0KB ] |
പെട്രോളിയവും, പ്രകൃതിവാതകവും; ഭവന നിര്‍മ്മാണവും, നഗരകാര്യവും |
| 25 | Sശ്രീ മൻസുഖ് മാണ്ഡവിയ [ 0KB ] |
ആരോഗ്യവും, കുടുംബക്ഷേമവും; രാസവസ്തുക്കളും, വളങ്ങളും |
| 26 | ശ്രീ ഭൂപേന്ദർ യാദവ് [ 0KB ] |
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം; തൊഴിലും ഉദ്യോഗവും |
| 27 | ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ [ 0KB ] |
ഘനവ്യവസായങ്ങൾ |
| 28 | ശ്രീ പുരുഷോത്തം രൂപാല [ 0KB ] |
മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ് |
| 29 | ശ്രീ ജി. കിഷൻ റെഡ്ഡി [ 0KB ] |
സാംസ്കാരികം; വിനോദസഞ്ചാരം; വടക്കുകിഴക്കൻ മേഖലാ വികസനം |
| 30 | ശ്രീ അനുരാഗ് സിംഗ് താക്കൂർ [ 0KB ] |
വാര്‍ത്താ വിതരണവും പ്രക്ഷേപണവും; യുവജനകാര്യം,സ്പോര്‍ട്സ് |
സഹമന്ത്രിമാര്‍ – (സ്വതന്ത്ര ചുമതല) |
||
| 1 | റാവു ഇന്ദർജിത് സിംഗ് [ 0KB ] |
സഹമന്ത്രി (സ്വതന്ത്ര ചുമതല) സ്റ്റാറ്റിസ്റ്റിക്സും പദ്ധതി നടത്തിപ്പും, ആസൂത്രണവും; സഹമന്ത്രി (സ്വതന്ത്ര ചുമതല) കോര്‍പ്പറേറ്റ് കാര്യം |
| 2 | ഡോ. ജിതേന്ദ്ര സിംഗ് [ 0KB ] |
സഹമന്ത്രി (സ്വതന്ത്ര ചുമതല) ശാസ്ത്രവും, സാങ്കേതികവിദ്യയും; ഭൗമശാസ്ത്രം; പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി; പേഴ്സണല്‍, പൊതു പരാതിപരിഹാരം പെന്‍ഷനുകളും; ആണവോര്‍ജ്ജ വകുപ്പ് ബഹിരാകാശ വകുപ്പ് എന്നിവയുടെ സഹമന്ത്രി |
സഹമന്ത്രിമാര്‍ |
||
| 1 | ശ്രീ ശ്രീപാദ് യെസോ നായിക് [ 0KB ] |
തുറമുഖ, ഷിപ്പിംഗ്, ജലപാത; വിനോദസഞ്ചാരം |
| 2 | ശ്രീ. ഫഗന്‍സിംഗ് കുലസ്തെ [ 0KB ] |
ഉരുക്ക്; ഗ്രാമീണ വികസനം |
| 3 | ശ്രീ പ്രഹലാദ് സിംഗ് പട്ടേൽ [ 0KB ] |
ജല ശക്തി; ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍ |
| 4 | ശ്രീ. അശ്വിനി കുമാര്‍ ചൗബെ [ 0KB ] |
ഉപഭോക്തൃ കാര്യങ്ങള്‍, ഭക്ഷ്യവും, പൊതുവിതരണവും; പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം |
| 5 | ശ്രീ അർജുൻ റാം മേഘ്വാൾ [ 0KB ] |
പാര്‍ലമെന്ററി കാര്യം; സാംസ്കാരികം |
| 6 | ജനറൽ (റിട്ട.) വി. കെ. സിംഗ് [ 0KB ] |
റോഡ് ഗതാഗത, ദേശീയപാത; വ്യോമയാനം |
| 7 | ശ്രീ കൃഷൻ പാൽ [ 0KB ] |
ഊര്‍ജ്ജം; ഖനവ്യവസായങ്ങളും |
| 8 | ശ്രീ ധൻവെ റാവുസാഹെബ് ദാദറാവു [ 0KB ] |
റെയിൽവേ; കൽക്കരി; ഘനി |
| 9 | ശ്രീ. രാംദാസ് അത്വാലെ [ 0KB ] |
സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം |
| 10 | സാധ്വി നിരഞ്ജന് ജ്യോതി [ 0KB ] |
ഉപഭോക്തൃകാര്യങ്ങള്‍, ഭക്ഷ്യവും പൊതുവിതരണ മന്ത്രാലയം; ഗ്രാമവികസന മന്ത്രാലയം |
| 11 | ശ്രീ. സഞ്ജീവ് കുമാര്‍ ബല്യാന്‍ [ 0KB ] |
മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് മന്ത്രാലയം |
| 12 | ശ്രീ. നിത്യാനന്ദ് റായ് [ 0KB ] |
ആഭ്യന്തരകാര്യം |
| 13 | ശ്രീ പങ്കജ് ചൗധരി [ 0KB ] |
ധനകാര്യം |
| 14 | ശ്രീമതി. അനുപ്രിയ സിംഗ് പട്ടേൽ [ 0KB ] |
വാണിജ്യ, വ്യവസായ മന്ത്രാലയം |
| 15 | പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ [ 0KB ] |
നിയമവും, നീതിന്യായവും |
| 16 | ശ്രീ രാജീവ് ചന്ദ്രശേഖർ [ 0KB ] |
നൈപുണ്യവികസനവും, സംരംഭകത്വവും; ഇലക്ട്രോണിക്സും, വിവര സാങ്കേതിക വിദ്യയും. |
| 17 | സുശ്രീ ശോഭ കരന്ദ്ലാജെ [ 0KB ] |
കൃഷിയും, കര്‍ഷക ക്ഷേമവും. |
| 18 | ശ്രീ ഭാനു പ്രതാപ് സിംഗ് വർമ്മ [ 0KB ] |
സൂക്ഷ്മ, ചെറുകിട – ഇടത്തരം സംരംഭങ്ങള്‍. |
| 19 | ശ്രീമതി.ദർശന വിക്രം ജർദോഷ് [ 0KB ] |
ടെക്സ്റ്റൈയില്‍സ്; റെയില്‍വേ. |
| 20 | ശ്രീ. വി. മുരളീധരൻ [ 0KB ] |
വിദേശകാര്യം; പാര്‍ലമെന്ററികാര്യം. |
| 21 | ശ്രീമതി. മീനകാഷി ലെഖി [ 0KB ] |
വിദേശകാര്യം; സാംസ്കാരികം |
| 22 | ശ്രീ സോം പ്രകാശ് [ 0KB ] |
വാണിജ്യവും, വ്യവസായവും |
| 23 | ശ്രീമതി. രേണുക സിംഗ് സരുത [ 0KB ] |
ഗിരിവര്‍ഗ്ഗകാര്യം. |
| 24 | ശ്രീ രാമേശ്വർ തെലി [ 0KB ] |
പെട്രോളിയവും, പ്രകൃതിവാതകവും; തൊഴിലും ഉദ്യോഗവും. |
| 25 | ശ്രീ കൈലാഷ് ചൗധരി [ 0KB ] |
കൃഷിയും, കര്‍ഷക ക്ഷേമവും |
| 26 | ശ്രീമതി. അന്നപൂർണ ദേവി [ 0KB ] |
വിദ്യാഭ്യാസം. |
| 27 | ശ്രീ എ. നാരായണസ്വാമി [ 0KB ] |
സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം. |
| 28 | ശ്രീ കൗശൽ കിഷോർ [ 0KB ] |
ഭവന നിര്‍മ്മാണവും, നഗരകാര്യവും. |
| 29 | ശ്രീ അജയ് ഭട്ട് [ 0KB ] |
പ്രതിരോധ മന്ത്രാലയം; വിനോദസഞ്ചാരം |
| 30 | ശ്രീ ബി. വർമ്മ [ 0KB ] |
വടക്ക് – കിഴക്കന്‍ മേഖലാ വികസനം; സഹകരണ മന്ത്രാലയം. |
| 31 | ശ്രീ അജയ് കുമാർ [ 1981KB ] |
ആഭ്യന്തരകാര്യ മന്ത്രാലയം. |
| 32 | ശ്രീ ദേവുസിങ് ചൗഹാൻ [ 0KB ] |
വാര്‍ത്താ വിനിമയം. |
| 33 | ശ്രീ ഭഗവന്ത് ഖുബ [ 0KB ] |
നവ പുനരുപയോഗ ഊര്‍ജ്ജം; രാസവസ്തുക്കളും വളങ്ങളും. |
| 34 | ശ്രീ കപിൽ മോരേശ്വർ പാട്ടീൽ [ 0KB ] |
പഞ്ചായത്തീ രാജ്. |
| 35 | സുശ്രീ പ്രതിമ ഭൗമിക് [ 0KB ] |
സാമൂഹിക നീതിയും, ശാക്തീകരണവും. |
| 36 | ഡോ. സുഭാഷ് സർക്കാർ [ 0KB ] |
വിദ്യാഭ്യാസം |
| 37 | ഡോ. ഭഗവത് കിഷൻറാവു കാരാദ് [ 0KB ] |
ധനകാര്യം |
| 38 | ഡോ. രാജ്കുമാർ രഞ്ജൻ സിംഗ് [ 0KB ] |
വിദേശകാര്യം; വിദ്യാഭ്യാസം. |
| 39 | ഡോ. ഭാരതി പ്രവീൺ പവാർ [ 0KB ] |
ആരോഗ്യവും കുടുംബക്ഷേമവും. |
| 40 | ശ്രീ ബിശ്വേശ്വർ ടുഡു [ 0KB ] |
ഗിരിവര്‍ഗ്ഗ കാര്യങ്ങള്‍; ജലശക്തി |
| 41 | ശ്രീ ശാന്താനു താക്കൂർ [ 0KB ] |
തുറമുഖങ്ങൾ, ഷിപ്പിംഗ്, ജലപാതകൾ. |
| 42 | ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായ് [ 0KB ] |
വനിതാ– ശിശുവികസനം; ആയുഷ്. |
| 43 | ശ്രീ ജോൺ ബാർല [ 0KB ] |
ന്യൂനപക്ഷക്ഷേമം |
| 44 | ഡോ. എൽ. മുരുകൻ [ 0KB ] |
ഫിഷറീസ്,മൃഗസംരക്ഷണം, ക്ഷീരോൽപാദനം; വാർത്താവിതരണ–പ്രക്ഷേപണം. |
| 45 | ശ്രീ നിസിത് പ്രമാണിക് [ 0KB ] |
ആഭ്യന്തരം; യുവജനകാര്യവും കായികവും |
പ്രധാനമന്ത്രി |
|---|---|---|
(07.09.2022 ലാണ് പേജ് ഏറ്റവും ഒടുവില്‍ പുതുക്കിയത്)