പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
ആസിയാൻ രാജ്യങ്ങളിലെ നേതാക്കളോടൊപ്പം പ്രധാനമന്ത്രി രാഷ്ട്രപതിഭവനിൽ (ജനുവരി 25, 2018)
ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ 2018 ജനുവരി 25 ന് നല്കിയ ആചാരപരമായ വരവേല്‍പ്പില്‍ മ്യാന്മർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സൂചിയുമായി ഉപരാഷ്ട്രപതി ശ്രീ. എം. വെങ്കയ്യ നായിഡുവും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തുന്നു.
ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ 2018 ജനുവരി 25 ന് നല്കിയ ആചാരപരമായ വരവേല്‍പ്പില്‍ ലാവോസ് പ്രധാനമന്ത്രി തോംഗ്ലുന്‍ സിസൗലിത്തുമായി ഉപരാഷ്ട്രപതി ശ്രീ. എം. വെങ്കയ്യ നായിഡുവും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തുന്നു.
ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ 2018 ജനുവരി 25 ന് നല്കിയ ആചാരപരമായ വരവേല്‍പ്പില്‍ കമ്പോഡിയന്‍ പ്രധാനമന്ത്രി ശ്രീ. ഹുന്‍ സെന്നുമായി രാഷ്ട്രപതി ശ്രീ. രാം ദാസ് കോവിന്ദ്, ഉപരാഷ്ട്രപതി ശ്രീ. എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നിവര്‍ കൂടിക്കാഴ്ച നടത്തുന്നു.
ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ 2018 ജനുവരി 25 ന് നല്കിയ ആചാരപരമായ വരവേല്‍പ്പില്‍ മലേഷ്യന്‍ പ്രധാനമന്ത്രി ദാത്തോ ശ്രീ മുഹമ്മദ് നജീബ് ബിന്‍ തുന്‍ അബ്ദുള്‍ റസ്സാക്കുമായി രാഷ്ട്രപതി ശ്രീ. രാം ദാസ് കോവിന്ദ്, ഉപരാഷ്ട്രപതി ശ്രീ. എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നിവര്‍ കൂടിക്കാഴ്ച നടത്തുന്നു.
ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ 2018 ജനുവരി 25 ന് നല്കിയ ആചാരപരമായ വരവേല്‍പ്പില്‍ ബ്രുണൈ സുല്‍ത്താന്‍ ശ്രീ. ഹസ്സാനാല്‍ ബോല്ക്കിയയുമായി രാഷ്ട്രപതി ശ്രീ. രാം ദാസ് കോവിന്ദ്, ഉപരാഷ്ട്രപതി ശ്രീ. എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നിവര്‍ കൂടിക്കാഴ്ച നടത്തുന്നു.
ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ 2018 ജനുവരി 25 ന് നല്കിയ ആചാരപരമായ വരവേല്‍പ്പില്‍ ഫിലിപ്പീന്‍സ് പ്രധാനമന്ത്രി റോഡ്രിഗോ ഡുട്ടേര്ട്ടെയുമായി രാഷ്ട്രപതി ശ്രീ. രാം ദാസ് കോവിന്ദ്, ഉപരാഷ്ട്രപതി ശ്രീ. എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നിവര്‍ കൂടിക്കാഴ്ച നടത്തുന്നു.
ആസിയാന്‍ - ഇന്ത്യാ പങ്കാളിത്തത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷം പ്രമാണിച്ച് രാഷ്ട്രപതി ശ്രീ. രാം ദാസ് കോവിന്ദ്, ഉപരാഷ്ട്രപതി ശ്രീ. എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നിവര്‍ ആസിയാന്‍ രാഷ്ട്രത്തലവന്മാര് അവരുടെ ഭാര്യമാര്‍, സെക്രട്ടറി ജനറല്‍ എന്നിവരോടൊപ്പം 2018 ജനുവരി 25 ന് ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിയറ്റ്നാം പ്രധാനമന്ത്രി ശ്രീ. എന്‍ഗ്യൂന്‍ ഷ്വാന് ഫുക്കുമൊത്ത് 2018 ജനുവരി 25 ന് ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തായ് ലന്‍ഡ് പ്രധാനമന്ത്രി ശ്രീ. പ്രയുത്ത് ചാന് -ഒ- ചായുമൊത്ത് 2018 ജനുവരി 25 ന് ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സിങ്കപ്പൂര്‍ പ്രധാനമന്ത്രി ശ്രീ. ലീ സീന്‍ ലൂംഗുമൊത്ത് 2018 ജനുവരി 25 ന് ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഫിലിപ്പീന്‍സ് പ്രധാനമന്ത്രി റോഡ്രിഗോ ഡുട്ടേര്ട്ടെയുമൊത്ത് 2018 ജനുവരി 25 ന് ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മ്യാന്മർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സൂചിയുമൊത്ത് 2018 ജനുവരി 25 ന് ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മലേഷ്യന്‍ പ്രധാനമന്ത്രി ദാത്തോ ശ്രീ മുഹമ്മദ് നജീബ് ബിന്‍ തുന്‍ അബ്ദുള്‍ റസ്സാക്കുമൊത്ത് 2018 ജനുവരി 25 ന് ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലാവോസ് പ്രധാനമന്ത്രി തോംഗ്ലുന്‍ സിസൗലിയുമൊത്ത് 2018 ജനുവരി 25 ന് ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കമ്പോഡിയന്‍ പ്രധാനമന്ത്രി ശ്രീ. ഹുന്‍ സെന്നുമൊത്ത് 2018 ജനുവരി 25 ന് ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്തോനേഷ്യന്‍ പ്രസിഡന്റ് ശ്രീ. ജോക്കോ വിദോദോയുമൊത്ത് 2018 ജനുവരി 25 ന് ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആസിയാന്‍ രാഷ്ട്രതലവാന്മാരുമൊത്ത് 2018 ജനുവരി 25 ന് ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ റിട്രീറ്റ് മീറ്റിംഗില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആസിയാന്‍ രാഷ്ട്രതലവാന്മാരുമൊത്ത് 2018 ജനുവരി 25 ന് ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ റിട്രീറ്റ് മീറ്റിംഗില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആസിയാന്‍ രാഷ്ട്രതലവാന്മാരുമൊത്ത് 2018 ജനുവരി 25 ന് ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ ഒരു ഗ്രൂപ്പ് ഫോട്ടോയില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആസിയാന്‍ രാഷ്ട്രതലവാന്മാരുമൊത്ത് 2018 ജനുവരി 25 ന് ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ ഒരു ഗ്രൂപ്പ് ഫോട്ടോയില്‍.