ഇന്ത്യന്‍ കളിക്കോപ്പ് നിര്‍മ്മാണവും അതിന്റെ ആഗോള മുദ്രണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ന്യൂഡല്‍ഹിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്തു (2020 ആഗസ്റ്റ് 22 )