പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പധാനമന്ത്രി ജാര്‍ഘണ്ഡില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവേളയില്‍ (2017 ഏപ്രില്‍ 6)
ജാര്‍ഘണ്ഡിലെ സാഹിബ്ഗഞ്ചില്‍ 2017 ഏപ്രില്‍ 6ന് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ജാര്‍ഘണ്ഡ് ഗവര്‍ണര്‍ ശ്രീമതി. ദ്രൗപദി മുര്‍മു സ്വീകരിക്കുന്നു.
ജാര്‍ഘണ്ഡിലെ സാഹിബ്ഗഞ്ചില്‍ 2017 ഏപ്രില്‍ 6ന് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ജാര്‍ഘണ്ഡ് ഗവര്‍ണര്‍ ശ്രീമതി. ദ്രൗപദി മുര്‍മുവും ജാര്‍ഘണ്ഡ് മുഖ്യമന്ത്രി ശ്രീ. രഘുബര്‍ ദാസും ചേര്‍ന്ന് സ്വീകരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജാര്‍ഘണ്ഡിലെ സാഹിബ്ഗഞ്ചില്‍ 2017 ഏപ്രില്‍ 6ന് വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍. ജാര്‍ഘണ്ഡ് ഗവര്‍ണര്‍ ശ്രീമതി. ദ്രൗപദി മുര്‍മു, കേന്ദ്ര റോഡ് ഗതാഗത, ഹൈവേസ്, ഷിപ്പിംഗ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരി, ജാര്‍ഘണ്ഡ് മുഖ്യമന്ത്രി ശ്രീ. രഘുബര്‍ ദാസ് എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജാര്‍ഘണ്ഡിലെ സാഹിബ്ഗഞ്ചില്‍ പഹാരിയ സ്പെഷ്യല്‍ ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയനില്‍ നിയമിതരായ കോണ്‍സ്റ്റബിള്‍മാര്‍ക്ക് 2017 ഏപ്രില്‍ 6ന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു. ജാര്‍ഘണ്ഡ് ഗവര്‍ണര്‍ ശ്രീമതി. ദ്രൗപദി മുര്‍മു, കേന്ദ്ര റോഡ് ഗതാഗത, ഹൈവേസ്, ഷിപ്പിംഗ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരി, ജാര്‍ഘണ്ഡ് മുഖ്യമന്ത്രി ശ്രീ. രഘുബര്‍ ദാസ് എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചില്‍ 2017 ഏപ്രില്‍ 6 ന് നടന്ന ചടങ്ങില്‍ സ്വയം സഹായ ഗ്രൂപ്പായ ശക്തി മണ്ഡലിലെ വനിതാ സംരംഭകര്‍ക്ക് സ്മാര്‍ട്ട് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്യുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ശ്രി. രഘുബര്‍ ദാസിനെയും കാണാം

പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചില്‍ 2017 ഏപ്രില്‍ 6 ന് നടന്ന ചടങ്ങില്‍ സ്വയം സഹായ ഗ്രൂപ്പായ ശക്തി മണ്ഡലിലെ വനിതാ സംരംഭകര്‍ക്ക് സ്മാര്‍ട്ട് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്യുന്നു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീമതി. ദ്രൗപദി മുര്‍മു, കേന്ദ്ര റോഡ് ഗതാഗത, ഹൈവേസ്, ഷിപ്പിംഗ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ശ്രി. രഘുബര്‍ ദാസ് എിവരെയും കാണാം
പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചുകൊണ്ട് 2017 ഏപ്രില്‍ 6 ന് ഫലകം അനാച്ഛാദനം ചെയ്യുന്നു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീമതി. ദ്രൗപദി മുര്‍മു, കേന്ദ്ര റോഡ് ഗതാഗത, ഹൈവേസ്, ഷിപ്പിംഗ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ശ്രി. രഘുബര്‍ ദാസ് എിവരെയും കാണാം
ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി 2017 ഏപ്രില്‍ 6 ന് ഒരു പൊതുസമ്മേളനത്തെ അഭിസംബോധനചെയ്യുന്നു.
ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി 2017 ഏപ്രില്‍ 6 ന് ഒരു പൊതുസമ്മേളനത്തെ അഭിസംബോധനചെയ്യുന്നു
ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി 2017 ഏപ്രില്‍ 6 ന് ഒരു പൊതുസമ്മേളനത്തെ അഭിസംബോധനചെയ്യുന്നു