പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും സംയുക്തമായി ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സാംസങ് നിര്‍മ്മാണ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നു. (ജൂലൈ 09, 2018)
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും കൊറിയന്‍ പ്രസിഡന്റ് ശ്രീ. മൂണ്‍ ജേ-ഇന്നും 2018 ജൂലൈ 09 ന് ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറിയായ സാംസങ് നിര്‍മ്മാണ പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിലേയ്ക്ക് ഡല്‍ഹി മെട്രോയില്‍ എത്തിച്ചേരുന്നു.
ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറിയായ സാംസങ് നിര്‍മ്മാണ പ്ലാന്റ് 2018 ജൂലൈ 09 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും കൊറിയന്‍ പ്രസിഡന്റ് ശ്രീ. മൂണ്‍ ജേ-ഇന്നും സംയുക്തമായി ഉദ്ഘാടനം ചെയ്യുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര സാംസ്കാരിക (സ്വതന്ത്ര ചുമതല), പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം സഹമന്ത്രി ഡോ. മഹേഷ് ശര്‍മ്മ മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.
ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറിയായ സാംസങ് നിര്‍മ്മാണ പ്ലാന്റ് 2018 ജൂലൈ 09 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും കൊറിയന്‍ പ്രസിഡന്റ് ശ്രീ. മൂണ്‍ ജേ-ഇന്നും സംയുക്തമായി ഉദ്ഘാടനം ചെയ്യുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.
ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറിയായ സാംസങ് നിര്‍മ്മാണ പ്ലാന്റ് 2018 ജൂലൈ 09 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും കൊറിയന്‍ പ്രസിഡന്റ് ശ്രീ. മൂണ്‍ ജേ-ഇന്നും സംയുക്തമായി ഉദ്ഘാടനം ചെയ്യുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര സാംസ്കാരിക (സ്വതന്ത്ര ചുമതല), പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം സഹമന്ത്രി ഡോ. മഹേഷ് ശര്‍മ്മ മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.
ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ 2018 ജൂലൈ 09 ന് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറിയായ സാംസങ് നിര്‍മ്മാണ പ്ലാന്റിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അഭിസംബോധന.
ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ 2018 ജൂലൈ 09 ന് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറിയായ സാംസങ് നിര്‍മ്മാണ പ്ലാന്റിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അഭിസംബോധന.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും കൊറിയന്‍ പ്രസിഡന്റ് ശ്രീ. മൂണ്‍ ജേ-ഇന്നും സംയുക്തമായി 2018 ജൂലൈ 09 ന് ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറിയായ സാംസങ് നിര്‍മ്മാണ പ്ലാന്റ് അനാച്ഛാദനം ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും കൊറിയന്‍ പ്രസിഡന്റ് ശ്രീ. മൂണ്‍ ജേ-ഇന്നും 2018 ജൂലൈ 09 ന് ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറിയായ സാംസങ് നിര്‍മ്മാണ പ്ലാന്റ് ചുറ്റിസഞ്ചരിക്കുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും കൊറിയന്‍ പ്രസിഡന്റ് ശ്രീ. മൂണ്‍ ജേ-ഇന്നും 2018 ജൂലൈ 09 ന് ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറി ചുറ്റിസഞ്ചരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും കൊറിയന്‍ പ്രസിഡന്റ് ശ്രീ. മൂണ്‍ ജേ-ഇന്നും 2018 ജൂലൈ 09 ന് ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറി ചുറ്റിസഞ്ചരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും കൊറിയന്‍ പ്രസിഡന്റ് ശ്രീ. മൂണ്‍ ജേ-ഇന്നും 2018 ജൂലൈ 09 ന് ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറിയായ സാംസങ് നിര്‍മ്മാണ പ്ലാന്റിന്റെ ഉദ്ഘാടന വേളയില്‍ ഒരു ഗ്രൂപ്പ് ഫോട്ടോയില്‍. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.