പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രിയുടെ കോയമ്പത്തൂര്‍ സന്ദര്‍ശനം
തമിഴ്നാട്ടിലെ കോയമ്പത്തൂരിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ തമിഴ്നാട് ഗവര്‍ണര്‍ ഡോ. കെ. റോസയ്യ 2016 ഫെബ്രുവരി 2 ന് സ്വാഗതം ചെയ്യുന്നു.
തമിഴ്നാട്ടിലെ കോയമ്പത്തൂരിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ തമിഴ്നാട് ഗവര്‍ണര്‍ ഡോ. കെ. റോസയ്യ, കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ശ്രീ. പ്രകാശ് ജാവ്ദേക്കര്‍ എന്നിവര്‍ ചേര്‍ന്ന് 2016 ഫെബ്രുവരി 2 ന് സ്വാഗതം ചെയ്യുന്നു.
തമിഴ്നാട്ടിലെ കോയമ്പത്തൂരിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ തമിഴ്നാട് ഗവര്‍ണര്‍ ഡോ. കെ. റോസയ്യ, കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ശ്രീ. പ്രകാശ് ജാവ്ദേക്കര്‍, കേന്ദ്ര റോഡ് ഗതാഗത ഹൈവേയ്സ്, ഷിപ്പിംങ് സഹമന്ത്രി ശ്രീ.പൊന്‍ രാധാകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് 2016 ഫെബ്രുവരി 2 ന് സ്വാഗതം ചെയ്യുന്നു.
കോയമ്പത്തൂരില്‍ പുതുതായി പണിത ഇ.എസ്.ഐ.സി. മെഡിക്കല്‍ കോളേജും ആശുപത്രിയും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി 2016 ഫെബ്രുവരി 2ന് ഉദ്ഘാടനം ചെയ്യുന്നു. തമിഴ്നാട് ഗവര്‍ണ്ണര്‍ ഡോ. കെ. റോസയ്യ, കേന്ദ്ര തൊഴില്‍ മന്ത്രി ശ്രീ. ബന്ദാരു ദത്തത്രേയ, കേന്ദ്ര റോഡ് ഗതാഗത ഹൈവേയ്സ് ഷിപ്പിംഗ് സഹമന്ത്രി ശ്രീ. പൊന്രാധാകൃഷ്ണന് മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം
കോയമ്പത്തൂരില്‍ പുതുതായി പണിത ഇ.എസ്.ഐ.സി. മെഡിക്കല്‍ കോളേജും ആശുപത്രിയും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി 2016 ഫെബ്രുവരി 2ന് ഉദ്ഘാടനം ചെയ്യുന്നു. തമിഴ്നാട് ഗവര്‍ണ്ണര്‍ ഡോ. കെ. റോസയ്യ, കേന്ദ്ര തൊഴില്‍ മന്ത്രി ശ്രീ. ബന്ദാരു ദത്തത്രേയ, കേന്ദ്ര റോഡ് ഗതാഗത ഹൈവേയ്സ് ഷിപ്പിംഗ് സഹമന്ത്രി ശ്രീ. പൊന്രാധാകൃഷ്ണന് മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം
കോയമ്പത്തൂരില്‍ പുതുതായി പണിത ഇ.എസ്.ഐ.സി. മെഡിക്കല്‍ കോളേജിന്റെയയും ആശുപത്രിയുടെയും മാതൃക 2016 ഫെബ്രുവരി 2ന ്പ്രധാനമന്ത്രി വീക്ഷിക്കുന്നു. തമിഴ്നാട് ഗവര്‍ണ്ണര്‍ ഡോ. കെ. റോസയ്യ, കേന്ദ്ര തൊഴില്‍ മന്ത്രി ശ്രീ. ബന്ദാരു ദത്തത്രേയ, കേന്ദ്ര റോഡ് ഗതാഗത ഹൈവേയ്സ് ഷിപ്പിംഗ് സഹമന്ത്രി ശ്രീ. പൊന്രാധാകൃഷ്ണന് മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.
കോയമ്പത്തൂരില്‍ പുതുതായി പണിത ഇ.എസ്.ഐ.സി. മെഡിക്കല്‍ കോളേജും ആശുപത്രിയും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി 2016 ഫെബ്രുവരി 2ന് തമിഴ്നാട് ഗവണ്മെന്റിന് കൈമാറുന്നു. തമിഴ്നാട് ഗവര്‍ണ്ണര്‍ ഡോ. കെ. റോസയ്യ, കേന്ദ്ര തൊഴില്‍ മന്ത്രി ശ്രീ. ബന്ദാരു ദത്തത്രേയ, കേന്ദ്ര റോഡ് ഗതാഗത ഹൈവേയ്സ് ഷിപ്പിംഗ് സഹമന്ത്രി ശ്രീ. പൊന്രാധാകൃഷ്ണന് മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.
കോയമ്പത്തൂരില്‍ പുതുതായി പണിത ഇ.എസ്.ഐ.സി. മെഡിക്കല്‍ കോളേജിന്റെയും ആശുപത്രിയുടെയും കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം 2016 ഫെബ്രുവരി 2ന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു.
കോയമ്പത്തൂരില്‍ പുതുതായി പണിത ഇ.എസ്.ഐ.സി. മെഡിക്കല്‍ കോളേജിന്റെയും ആശുപത്രിയുടെയും കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം 2016 ഫെബ്രുവരി 2ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു. കേന്ദ്ര തൊഴില്‍ മന്ത്രി ശ്രീ. ബന്ദാരു ദത്തത്രേയ, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരെയും കാണാം.
തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്ന് ന്യൂഡല്‍ഹിയ്ക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഗവര്‍ണ്ണര്‍ ശ്രീ. കെ. റോസയ്യ 2016 ഫെബ്രുവരി 2ന് യാത്രയാക്കുന്നു. കേന്ദ്ര റോഡ് ഗതാഗത ഹൈവേയ്സ് ഷിപ്പിംഗ് സഹമന്ത്രി ശ്രീ. പൊന്‍ രാധാകൃഷ്ണനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഫെബ്രുവരി 2ന് കോയമ്പത്തില് നിന്ന് ന്യൂഡല്‍ഹിയ്ക്ക് പുപ്പെടുന്നു.