പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി അന്താഷ്ട്ര ഫ്ലീറ്റ് റിവ്യൂ 2016 ല്‍
വിശാഖപട്ടണത്ത് അന്താരാഷ്ട്ര കപ്പല്‍വ്യൂഹ അവലോകനത്തിനിടെ 2016 ഫെബ്രൂവരി 7ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.

വിശാഖപട്ടണത്ത് 2016 ഫെബ്രൂവരി 7ന് അന്താരാഷ്ട്ര കപ്പല്‍വ്യൂഹ അവലോകനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐ.സി.പി. കണ്ടിജന്റുകള്‍, ബാന്‍ഡ്, ടാബ്ലോ എന്നിവയുടെ അഭിവാദ്യം സ്വീകരിക്കുന്നു. കേന്ദ്ര മന്ത്രി ശ്രീ. വെങ്കയ്യ നായിഡു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ. ചന്ദ്രബാബു നായിഡു, നാവികസേന മേധാവി അഡ്മിറല്‍ ആര്.കെ.ധോവന് എന്നിവരെയും കാണാം.
വിശാഖപട്ടണത്തെ അന്താരാഷ്ട്ര കപ്പല്‍വ്യൂഹ അവലോകനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഫെബ്രൂവരി 7ന് അഭിസംബോധന ചെയ്യുന്നു. നാവികസേന മേധാവി അഡ്മിറല്‍ ആര്.കെ.ധോവനേയും കാണാം.
വിശാഖപട്ടണത്തെ അന്താരാഷ്ട്ര കപ്പല്‍വ്യൂഹ അവലോകനത്തില്‍ പ്രതിരോധ മന്ത്രി ശ്രീ.മനോഹര്‍ പാരീക്കര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയ്ക്ക് 2016 ഫെബ്രൂവരി 7ന് സ്മരണിക സമ്മാനിക്കുന്നു. ആന്ധ്രാപ്രദേശ് തെലുങ്കാന ഗവര്‍ണ്ണര്‍ ശ്രീ.ഇ.എസ്.എല്‍.നരസിംഹന്, നാവികസേന മേധാവി അഡ്മിറല്‍ ആര്.കെ.ധോവന് എന്നിവരെയും കാണാം.
വിശാഖപട്ടണത്തെ അന്താരാഷ്ട്ര കപ്പല്‍വ്യൂഹ അവലോകനത്തില്‍ ഇന്ത്യയുടെ സമുദ്രയാന പൈതൃകത്തെക്കുറിച്ചുള്ള സചിത്ര ഗ്രന്ഥം 2016 ഫെബ്രൂവരി 7ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് തെലുങ്കാന ഗവര്‍ണ്ണര്‍ ശ്രീ.ഇ.എസ്.എല്‍.നരസിംഹന്, പ്രതിരോധ മന്ത്രി ശ്രീ.മനോഹര്‍ പാരീക്കര്‍, നാവികസേന മേധാവി അഡ്മിറല്‍ ആര്.കെ.ധോവന് എന്നിവരെയും കാണാം.

വിശാഖപട്ടണത്തെ അന്താരാഷ്ട്ര കപ്പല്‍വ്യൂഹ അവലോകനത്തിന് വിമാനങ്ങളുടെ പരേഡ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഫെബ്രൂവരി 7ന് വീക്ഷിക്കുന്നു.
വിശാഖപട്ടണത്തെ അന്താരാഷ്ട്ര കപ്പല്‍വ്യൂഹ അവലോകനത്തിലെ വിമാനങ്ങളുടെ പരേഡ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഫെബ്രൂവരി 7ന് വീക്ഷിക്കുന്നു.
വിശാഖപട്ടണത്തെ അന്താരാഷ്ട്ര കപ്പല്‍വ്യൂഹ അവലോകനത്തിലെ വിമാനങ്ങളുടെ പരേഡ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഫെബ്രൂവരി 7ന് വീക്ഷിക്കുന്നു.