പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി അസമില്‍ (മേയ് 26, 2017)
അസമിലെ ദിബ്രുഗഢില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 മേയ് 26 ന് എത്തിച്ചേരുന്നു.
അസമിലെ ദിബ്രുഗഢില്‍ എത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അസം ഗവര്‍ണര്‍ ശ്രീ. ബന്‍വാരിലാല്‍ പുരോഹിത്, അസം മുഖ്യമന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ ചേര്‍ന്ന് 2017 മേയ് 26 ന് എതിരേല്ക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള ദോലാ സാദിയ പാലത്തില്‍ 2017 മേയ് 26 ന്
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള ദോലാ സാദിയ പാലത്തില്‍ 2017 മേയ് 26 ന്
അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മ്മിച്ച ദോലാ സാദിയ പാലം 2017 മേയ് 26 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാട മുറിക്കുന്നു. അസം ഗവര്‍ണര്‍ ശ്രീ. ബന്‍വാരിലാല്‍ പുരോഹിത്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേയ്സ്, ഷിപ്പിംഗ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരി, അസം മുഖ്യമന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള ദോലാ സാദിയ പാലത്തെ കുറിച്ചുള്ള ഒരു പ്രദര്‍ശനം 2017 മേയ് 26 ന് വീക്ഷിക്കുന്നു.
അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മ്മിച്ച ദോലാ സാദിയ പാലം 2017 മേയ് 26 ന് രാഷ്ട്രത്തിന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു കൊണ്ടുള്ള ഫലകം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യുന്നു. അസം ഗവര്‍ണര്‍ ശ്രീ. ബന്‍വാരിലാല്‍ പുരോഹിത്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേയ്സ്, ഷിപ്പിംഗ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരി, അസം മുഖ്യമന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍ എന്നിവരെയും കാണാം.
അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മ്മിച്ച ധോലാ സാദിയ പാലം 2017 മേയ് 26 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് ഉപഹാരം സമര്‍പ്പിക്കുന്നു. അസം മുഖ്യമന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാളിനെയും കാണാം.
അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മ്മിച്ച ധോലാ സാദിയ പാലം 2017 മേയ് 26 ന് രാഷ്ട്രത്തിന് സമര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു. അസം മുഖ്യമന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍, റെയില്‍വവേ സഹമന്ത്രി ശ്രീ. രാജന് ഗോഹെയിന്‍ എന്നിവരെയും മറ്റുവിശിഷ്ട വ്യക്തികളെയും കാണാം.
അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മ്മിച്ച ധോലാ സാദിയ പാലം 2017 മേയ് 26 ന് രാഷ്ട്രത്തിന് സമര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു.
അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മ്മിച്ച ധോലാ സാദിയ പാലം 2017 മേയ് 26 ന് രാഷ്ട്രത്തിന് സമര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു.
അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മ്മിച്ച ധോലാ സാദിയ പാലം 2017 മേയ് 26 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി. അസം ഗവര്‍ണര്‍ ശ്രീ. ബന്‍വാരിലാല്‍ പുരോഹിത്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേയ്സ്, ഷിപ്പിംഗ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരി, അസം മുഖ്യമന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍ എന്നിവരെയും കാണാം.
അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മ്മിച്ച ധോലാ സാദിയ പാലം 2017 മേയ് 26 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഒരു ആകാശക്കാഴ്ച.
അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മ്മിച്ച ധോലാ സാദിയ പാലം 2017 മേയ് 26 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഒരു ആകാശക്കാഴ്ച.
അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മ്മിച്ച ധോലാ സാദിയ പാലം 2017 മേയ് 26 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഒരു ആകാശക്കാഴ്ച.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള ദോലാ സാദിയ പാലത്തെ കുറിച്ചുള്ള ഒരു പ്രദര്‍ശനം 2017 മേയ് 26 ന് വീക്ഷിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അസമിലെ ഗോഗാമുഖില്‍ 2017 മേയ് 26 ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഐ.എ.ആര്.ഐ) തറക്കല്ലിടല്‍ ചടങ്ങില്‍. കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രി ശ്രീ. രാധാ മോഹന്‍ സിംഗിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അസമിലെ ഗോഗാമുഖില്‍ 2017 മേയ് 26 ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഐ.എ.ആര്.ഐ) തറക്കല്ലിടല്‍ ചടങ്ങില്‍. അസം ഗവര്‍ണര്‍ ശ്രീ. ബന്‍വാരിലാല്‍ പുരോഹിത്, കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രി ശ്രീ. രാധാ മോഹന്‍ സിംഗ്, അസം മുഖ്യമന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍ എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അസമിലെ ഗോഗാമുഖില്‍ 2017 മേയ് 26 ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഐ.എ.ആര്.ഐ) തറക്കല്ലിടല്‍ ചടങ്ങില്‍. അസം ഗവര്‍ണര്‍ ശ്രീ. ബന്‍വാരിലാല്‍ പുരോഹിത്, കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രി ശ്രീ. രാധാ മോഹന്‍ സിംഗ്, അസം മുഖ്യമന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍ എന്നിവരെയും മറ്റുവിശിഷ്ട വ്യക്തികളെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അസമിലെ ഗോഗാമുഖില്‍ 2017 മേയ് 26 ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഐ.എ.ആര്.ഐ) തറക്കല്ലിടല്‍ ചടങ്ങില്‍. അസം ഗവര്‍ണര്‍ ശ്രീ. ബന്‍വാരിലാല്‍ പുരോഹിത്, കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രി ശ്രീ. രാധാ മോഹന്‍ സിംഗ്, അസം മുഖ്യമന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അസമിലെ ഗോഗാമുഖില്‍ 2017 മേയ് 26 ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഐ.എ.ആര്.ഐ) തറക്കല്ലിടല്‍ ചടങ്ങിനെ അഭിസംബോധന ചെയ്യുന്നു.

അസമിലെ ഗുവാഹത്തിയില്‍ എത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ 2017 മേയ് 26 ന് സ്വീകരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 മേയ് 26 ന് അസമിലെ ഗുവാഹത്തിയില്‍ എത്തിച്ചേരുന്നു. അസം ഗവര്‍ണര്‍ ശ്രീ. ബന്‍വാരിലാല്‍ പുരോഹിത്, അസം മുഖ്യമന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അസമിലെ ഗുവാഹത്തിയിൽ 2017 മേയ് 26 ന് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിന്റെ തറക്കല്ലിടൽ ചടങ്ങിൽ . ആസാം ഗവർണർ ശ്രീ. ബൻവാരിലാൽ പുരോഹിത് , അസം മുഖ്യമന്ത്രി ശ്രീ. സർബാനന്ദ സോനോവാൾ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അസമിലെ ഗുവാഹത്തിയിൽ 2017 മേയ് 26 ന് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിന്റെ തറക്കല്ലിടൽ ചടങ്ങിൽ . ആസാം ഗവർണർ ശ്രീ. ബൻവാരിലാൽ പുരോഹിത് , അസം മുഖ്യമന്ത്രി ശ്രീ. സർബാനന്ദ സോനോവാൾ, കേന്ദ്ര ആരോഗ്യ സഹമന്ത്രിമാരായ ശ്രീ. ഫഗൻ സിംഗ് കുലസ്തെ , ശ്രീമതി അനുപ്രിയ പട്ടേൽ എന്നിവരെയും കാണാം.
അസമിലെ ഗുവാഹത്തിയിൽ 2017 മേയ് 26 ന് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിന്റെ തറക്കല്ലിടൽ ചടങ്ങിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അസം മുഖ്യമന്ത്രി ശ്രീ. സർബാനന്ദ സോനോവാൾ എതിരേൽക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അസമിലെ ഗുവാഹത്തിയിൽ 2017 മേയ് 26 ന് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസെസ്സിനു തറക്കല്ലിടുന്നു. അസം ഗവർണർ ശ്രീ. ബൻവാരിലാൽ പുരോഹിത്, അസം മുഖ്യമന്ത്രി ശ്രീ. സർബാനന്ദ സോനോവാൾ, മറ്റ് വിശിഷ്ടവ്യക്തികൾ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അസമിലെ ഗുവാഹത്തിയിൽ 2017 മേയ് 26 ന് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസെസ്സിനു തറകല്ല് അനാച്ഛാദനം ചെയ്യുന്നു . ആസാം ഗവർണർ ശ്രീ. ബൻവാരിലാൽ പുരോഹിത്, അസം മുഖ്യമന്ത്രി ശ്രീ. സർബാനന്ദ സോനോവാൾ , കേന്ദ്ര ആരോഗ്യ സഹമന്ത്രിമാരായ ശ്രീ. ഫഗൻ സിംഗ് കുലസ്തെ , ശ്രീമതി അനുപ്രിയ പട്ടേൽ എന്നിവരെയും കാണാം.
ഗുവാഹത്തിയിൽ നിന്ന് ഡൽഹിക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അസം ഗവർണർ ശ്രീ. ബൻവാരിലാൽ പുരോഹിത്, അസം മുഖ്യമന്ത്രി ശ്രീ. സർബാനന്ദ സോനോവാൾ എന്നിവർ ചേർന്ന് 2017 മേയ് 26 ന് യാത്രയാക്കുന്നു.