പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഉത്തരാഖണ്ഡില്‍ (മേയ് 3, 2017)
ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ 2017 മേയ് 3 ന് എത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ഡോ. ക്യഷന് കാന്ത് പോളും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ. ത്രിവേന്ദ്ര സിംഗ് റാവത്തും ചേര്‍ന്ന് വരവേല്‍ക്കുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ 2017 മേയ് 3 ന് എത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ഡോ. ക്യഷന് കാന്ത് പോള്‍ വരവേല്‍ക്കുന്നു.
ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തില്‍ 2017 മേയ് 3 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രാര്‍ത്ഥിക്കുന്നു.
2017 മേയ് 3 ന് ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ഡോ. ക്യഷന് കാന്ത് പോളിനെ കാണാം.
2017 മേയ് 3 ന് ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി.
2017 മേയ് 3 ന് ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ഡോ. ക്യഷന് കാന്ത് പോളിനെ കാണാം.
ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തില്‍ 2017 മേയ് 3 ന് എത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങളുമായി ആശയവിനിമയം നടത്തുന്നു.

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുവാനായി 2017 മേയ് 3 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശിലാ ഫലകം അനാഛാദനം ചെയ്യുന്നു. ഗുരു ബാബാ രാംദേവിനെയും കാണാം.
ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിന് ശേഷം ഔഷധ നിര്‍മ്മാണ, ഗവേഷണ ലബോറട്ടറി 2017 മേയ് 3 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നു. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ഡോ. ക്യഷന് കാന്ത് പോളിനെയും യോഗ ഗുരു ബാബാ രാംദേവിനെയും കാണാം.
ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിന് ശേഷം ഔഷധ നിര്‍മ്മാണ, ഗവേഷണ ലബോറട്ടറി 2017 മേയ് 3 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നു. ഗുരു ബാബാ രാംദേവിനെ കാണാം.
ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടന വേളയില്‍ 2017 മേയ് 3 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സ്വീകരിക്കുന്നു. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ഡോ. ക്യഷന് കാന്ത് പോളിനെയും, യോഗ ഗുരു ബാബാ രാംദേവിനെയും കാണാം.
ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 മേയ് 3 ന് അഭിസംബോധന ചെയ്യുന്നു.

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടന വേളയില്‍ വേൾഡ് ഹെർബൽ എൻസൈക്ലോപീഡിയ, വോളിയം. 01, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 മേയ് 3 ന് പ്രകാശനം ചെയ്യുന്നു. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ഡോ. ക്യഷന് കാന്ത് പോള്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ. ത്രിവേന്ദ്ര സിംഗ് റാവത്ത്, യോഗ ഗുരു ബാബാ രാംദേവ് എന്നിവരെയും കാണാം.