പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ (2018, ജുലൈ 28)
ഉത്തർ പ്രദേശിലെ ലക്നൗവിൽ 2018 ജൂലൈ 28 ന് എത്തിച്ചേർന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഉത്തർ പ്രദേശ് ഗവർണ്ണർ ശ്രീ. രാം നായിക് , ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. രാജ്നാഥ് സിംഗ് എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ 2018 ജൂലൈ 28ന് 'നഗരഭൂമിയെ പരിവര്‍ത്തനം ചെയ്യല്‍ : പ്രധാനമന്ത്രി ആവാസ് യോജന (നഗരം) മൂന്നാം വാര്‍ഷികം, നഗര പരിവര്‍ത്തനത്തിനും പുനരുജ്ജീവനത്തിനുമായുള്ള അടല്‍ മിഷന് (അമൃത്), സ്മാര്‍ട്ട് സിറ്റീസ് മിഷന്' ചടങ്ങിനോടനുബന്ധിച്ച് നഗരവികസനവുമായി ബന്ധപ്പെട്ട ഫ്ളാഗ് ഷിപ്പ് ദൗത്യങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനം സന്ദര്‍ശിക്കുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്കിനെയും മറ്റ് വിശിഷ്ട വ്യക്തികളെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ 2018 ജൂലൈ 28ന് 'നഗരഭൂമിയെ പരിവര്‍ത്തനം ചെയ്യല്‍ : പ്രധാനമന്ത്രി ആവാസ് യോജന (നഗരം) മൂന്നാം വാര്‍ഷികം, നഗര പരിവര്‍ത്തനത്തിനും പുനരുജ്ജീവനത്തിനുമായുള്ള അടല്‍ മിഷന് (അമൃത്), സ്മാര്‍ട്ട് സിറ്റീസ് മിഷന്' ചടങ്ങിനോടനുബന്ധിച്ച് നഗരവികസനവുമായി ബന്ധപ്പെട്ട ഫ്ളാഗ് ഷിപ്പ് ദൗത്യങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനം സന്ദര്‍ശിക്കുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്, കേന്ദ്ര ഭവന നിര്‍മ്മാണ നഗര കാര്യ സെക്രട്ടറി ശ്രീ. ദുര്‍ഗാ ശങ്കര്‍ മിശ്ര എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ 2018 ജൂലൈ 28ന് 'നഗരഭൂമിയെ പരിവര്‍ത്തനം ചെയ്യല്‍ : പ്രധാനമന്ത്രി ആവാസ് യോജന (നഗരം) മൂന്നാം വാര്‍ഷികം, നഗര പരിവര്‍ത്തനത്തിനും പുനരുജ്ജീവനത്തിനുമായുള്ള അടല്‍ മിഷന് (അമൃത്), സ്മാര്‍ട്ട് സിറ്റീസ് മിഷന്' ചടങ്ങിനോടനുബന്ധിച്ച് നഗരവികസനവുമായി ബന്ധപ്പെട്ട ഫ്ളാഗ് ഷിപ്പ് ദൗത്യങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനം സന്ദര്‍ശിക്കുന്നു. കേന്ദ്ര അഭ്യന്തര മന്ത്രി ശ്രീ. രാജ്നാഥ് സിംഗ്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ഭവന നിര്‍മ്മാണ നഗര കാര്യ സെക്രട്ടറി ശ്രീ. ദുര്‍ഗാ ശങ്കര്‍ മിശ്ര എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ 2018 ജൂലൈ 28ന് 'നഗരഭൂമിയെ പരിവര്‍ത്തനം ചെയ്യല്‍ : പ്രധാനമന്ത്രി ആവാസ് യോജന (നഗരം) മൂന്നാം വാര്‍ഷികം, നഗര പരിവര്‍ത്തനത്തിനും പുനരുജ്ജീവനത്തിനുമായുള്ള അടല്‍ മിഷന് (അമൃത്), സ്മാര്‍ട്ട് സിറ്റീസ് മിഷന്' ചടങ്ങിനോടനുബന്ധിച്ച് നഗരവികസനവുമായി ബന്ധപ്പെട്ട ഫ്ളാഗ് ഷിപ്പ് ദൗത്യങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനം സന്ദര്‍ശിക്കുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്, കേന്ദ്ര ഭവന നിര്‍മ്മാണ നഗര കാര്യ സെക്രട്ടറി ശ്രീ. ദുര്‍ഗാ ശങ്കര്‍ മിശ്ര എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ 2018 ജൂലൈ 28ന് 'നഗരഭൂമിയെ പരിവര്‍ത്തനം ചെയ്യല്‍ : പ്രധാനമന്ത്രി ആവാസ് യോജന (നഗരം) മൂന്നാം വാര്‍ഷികം, നഗര പരിവര്‍ത്തനത്തിനും പുനരുജ്ജീവനത്തിനുമായുള്ള അടല്‍ മിഷന് (അമൃത്), സ്മാര്‍ട്ട് സിറ്റീസ് മിഷന്' ചടങ്ങില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ 2018 ജൂലൈ 28ന് 'നഗരഭൂമിയെ പരിവര്‍ത്തനം ചെയ്യല്‍ : പ്രധാനമന്ത്രി ആവാസ് യോജന (നഗരം) മൂന്നാം വാര്‍ഷികം, നഗര പരിവര്‍ത്തനത്തിനും പുനരുജ്ജീവനത്തിനുമായുള്ള അടല്‍ മിഷന് (അമൃത്), സ്മാര്‍ട്ട് സിറ്റീസ് മിഷന്' ചടങ്ങില്‍ വനിതാ ശാക്തീകരണത്തിന്റെ വിജയ ഗാഥകളുടെ സമാഹാരം പ്രകാശനം ചെയ്യുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്, കേന്ദ്ര അഭ്യന്തര മന്ത്രി ശ്രീ. രാജ്നാഥ് സിംഗ്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ഭവന നിര്‍മ്മാണ നഗര കാര്യ സഹമന്ത്രി( സ്വതന്ത്ര ചുമതല) ശ്രീ ഹര്‍ദീപ് സിംഗ് പുരി, കേന്ദ്ര ഭവന നിര്‍മ്മാണ നഗര കാര്യ സെക്രട്ടറി ശ്രീ. ദുര്‍ഗാ ശങ്കര്‍ മിശ്ര എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ 2018 ജൂലൈ 28ന് 'നഗരഭൂമിയെ പരിവര്‍ത്തനം ചെയ്യല്‍ : പ്രധാനമന്ത്രി ആവാസ് യോജന (നഗരം) മൂന്നാം വാര്‍ഷികം, നഗര പരിവര്‍ത്തനത്തിനും പുനരുജ്ജീവനത്തിനുമായുള്ള അടല്‍ മിഷന് (അമൃത്), സ്മാര്‍ട്ട് സിറ്റീസ് മിഷന്' ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്, കേന്ദ്ര അഭ്യന്തര മന്ത്രി ശ്രീ. രാജ്നാഥ് സിംഗ്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ 2018 ജൂലൈ 28ന് 'നഗരഭൂമിയെ പരിവര്‍ത്തനം ചെയ്യല്‍ : പ്രധാനമന്ത്രി ആവാസ് യോജന (നഗരം) മൂന്നാം വാര്‍ഷികം, നഗര പരിവര്‍ത്തനത്തിനും പുനരുജ്ജീവനത്തിനുമായുള്ള അടല്‍ മിഷന് (അമൃത്), സ്മാര്‍ട്ട് സിറ്റീസ് മിഷന്' ചടങ്ങില്‍ ഫ്ളാഗ്ഷിപ്പ് ദൗത്യത്തിനുകീഴിലുള്ള വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്, കേന്ദ്ര അഭ്യന്തര മന്ത്രി ശ്രീ. രാജ്നാഥ് സിംഗ്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ഭവന നിര്‍മ്മാണ നഗര കാര്യ സഹമന്ത്രി( സ്വതന്ത്ര ചുമതല) ശ്രീ ഹര്‍ദീപ് സിംഗ് പുരി എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ 2018 ജൂലൈ 28ന് 'നഗരഭൂമിയെ പരിവര്‍ത്തനം ചെയ്യല്‍ : പ്രധാനമന്ത്രി ആവാസ് യോജന (നഗരം) മൂന്നാം വാര്‍ഷികം, നഗര പരിവര്‍ത്തനത്തിനും പുനരുജ്ജീവനത്തിനുമായുള്ള അടല്‍ മിഷന് (അമൃത്), സ്മാര്‍ട്ട് സിറ്റീസ് മിഷന്' ചടങ്ങില്‍ സദസ്സിനെ അഭിസംബോധന ചെയ്യുന്നു.

ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്ന് 2018 ജൂലൈ 28ന് പുറപ്പെടുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് യാത്രയാക്കുന്നു.