പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഉത്തര്‍ പ്രദേശില്‍ (ജൂലൈ 14, 2018)
ഉത്തർ പ്രദേശിൽ എത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക് 2018 ജൂലൈ 14 ന് സ്വീകരിക്കുന്നു.
ഉത്തർ പ്രദേശിൽ എത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , മറ്റ് വിശിഷ്ടവ്യക്തികൾ എന്നിവർ ചേർന്ന് 2018 ജൂലൈ 14 ന് സ്വീകരിക്കുന്നു.
ഉത്തർ പ്രദേശിൽ എത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ 2018 ജൂലൈ 14 ന് സ്വീകരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ അസംഗഢിൽ 2018 ജൂലൈ 14 ന് പൂർവ്വാഞ്ചൽ അതിവേഗ പാതയ്ക്കു തറക്കല്ലിടുന്ന ചടങ്ങിൽ. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. രാം നായിക് , ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , എന്നിവരെയും കാണാം .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ അസംഗഢിൽ 2018 ജൂലൈ 14 ന് പൂർവ്വാഞ്ചൽ അതിവേഗ പാതയ്ക്കു തറക്കല്ലിടുന്ന ചടങ്ങിൽ. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. രാം നായിക് , ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , ഉത്തർ പ്രദേശ് ഉപ മുഖ്യമന്ത്രി ശ്രീ. കേശവ് പ്രസാദ് മൗര്യ എന്നിവരെയും മറ്റു വിശിഷ്ട വ്യക്തികളെയും കാണാം .

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ അസംഗഢിൽ 2018 ജൂലൈ 14 ന് പൂർവ്വാഞ്ചൽ അതിവേഗ പാതയ്ക്കു തറക്കല്ലിടുന്ന ചടങ്ങിൽ. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , ഉത്തർ പ്രദേശ് ഉപ മുഖ്യമന്ത്രി ശ്രീ. കേശവ് പ്രസാദ് മൗര്യ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ അസംഗഢിൽ 2018 ജൂലൈ 14 ന് പൂർവ്വാഞ്ചൽ അതിവേഗ പാതയ്ക്കു തറക്കല്ലിടുന്ന ചടങ്ങിൽ. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. രാം നായിക്കിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ അസംഗഢിൽ പൂർവ്വാഞ്ചൽ അതിവേഗ പാതയ്ക്കു തറക്കല്ലിടുന്ന ചടങ്ങിനെ 2018 ജൂലൈ 14 ന് അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ 2018 ജൂലൈ 14 ന് വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്ക്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര വാര്‍ത്താ വിനിമയ (സ്വതന്ത്ര ചുമതല) റെയില്‍വേയ്സ് സഹമന്ത്രി ശ്രീ. മനോജ് സിന്‍ഹ മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ വാരണാസി-ബല്ലിയ മെമു തീവണ്ടിക്ക് 2018 ജൂലൈ 14 ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു. ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്ക്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര വാര്‍ത്താ വിനിമയ (സ്വതന്ത്ര ചുമതല) റെയില്‍വേയ്സ് സഹമന്ത്രി ശ്രീ. മനോജ് സിന്‍ഹ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം 2018 ജൂലൈ 14 ന് സദസ്സിനെ അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം 2018 ജൂലൈ 14 ന് സദസ്സിനെ അഭിസംബോധന ചെയ്യുന്നു.