പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഉത്തർപ്രദേശിൽ (2016 നവംബര്‍ 14)
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 നവംബർ 14 ന് സ്വീകരിക്കുന്നു.
The Prime Minister, Shri Narendra Modi being received on his arrival at Varanasi, Uttar Pradesh on November 14, 2016.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഉത്തർ പ്രദേശിലെ വാരാണസിയിൽ ഒരു വേദിയിൽ 2016 നവംബർ 14 ന് ആദരിക്കുന്നു . ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക് , റെയിൽവേ മന്ത്രി ശ്രീ. സുരേഷ് പ്രഭാകർ പ്രഭു , കേന്ദ്ര വാർത്താവിനിമയ, റെയിൽവേ സഹ മന്ത്രി ശ്രീ. മനോജ് സിൻഹ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഉത്തർ പ്രദേശിലെ വാരാണസിയിൽ ഒരു വേദിയിൽ 2016 നവംബർ 14 ന് ആദരിക്കുന്നു. റെയിൽവേ മന്ത്രി ശ്രീ. സുരേഷ് പ്രഭാകർ പ്രഭുവിനേയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 നവംബർ 14 ന് വിവിധ റെയിൽവേ പദ്ധതികൾക്ക് തറക്കല്ലിട്ടു കൊണ്ട് ശിലാഫലകം അനാച്ഛാദനം ചെയുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക് , റെയിൽവേ മന്ത്രി ശ്രീ. സുരേഷ് പ്രഭാകർ പ്രഭു , കേന്ദ്ര വാർത്താവിനിമയ, റെയിൽവേ സഹ മന്ത്രി ശ്രീ. മനോജ് സിൻഹ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ എന്നിവരെയും ശ്രീ. സുരേഷ് പ്രഭാകർ പ്രഭുവിനേയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ നവംബർ 14 ന് വിവിധ റെയിൽവേ പദ്ധതികൾക്ക് തറക്കല്ലിട്ടു കൊണ്ട് ശിലാഫലകം അനാച്ഛാദനം ചെയുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക് , റെയിൽവേ മന്ത്രി ശ്രീ. സുരേഷ് പ്രഭാകർ പ്രഭു , കേന്ദ്ര വാർത്താവിനിമയ, റെയിൽവേ സഹ മന്ത്രി ശ്രീ. മനോജ് സിൻഹ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ എന്നിവരെയും ശ്രീ. സുരേഷ് പ്രഭാകർ പ്രഭുവിനേയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 നവംബർ 14 ന് ഗാസിപൂർ മുതൽ കൊൽക്കത്ത വരെയുള്ള പുതിയ എക്സ്പ്രസ്സ് ട്രെയിൻ വീഡിയോ കോൺഫെറെൻസിലുടെ ഫ്ലാഗ് ഓഫ് ചെയുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക് , റെയിൽവേ മന്ത്രി ശ്രീ. സുരേഷ് പ്രഭാകർ പ്രഭു , കേന്ദ്ര വാർത്താവിനിമയ, റെയിൽവേ സഹ മന്ത്രി ശ്രീ. മനോജ് സിൻഹ, എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 നവംബർ 14 ന് ഗാസിപൂർ മുതൽ കൊൽക്കത്ത വരെയുള്ള പുതിയ എക്സ്പ്രസ്സ് ട്രെയിൻ വീഡിയോ കോൺഫെറെൻസിലുടെ ഫ്ലാഗ് ഓഫ് ചെയുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക് , റെയിൽവേ മന്ത്രി ശ്രീ. സുരേഷ് പ്രഭാകർ പ്രഭു , കേന്ദ്ര വാർത്താവിനിമയ, റെയിൽവേ സഹ മന്ത്രി ശ്രീ. മനോജ് സിൻഹ, എന്നിവരെയും കാണാം.
തപാൽ സമ്പാദ്യ , ഇൻഷുറൻസ് മേഖലകളിൽ നൂറ് ശതമാനം നേട്ടം കൈവരിച്ച ഗ്രാമമുഖ്യന്മാരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 നവംബർ 14 ന് ഒരു ചടങ്ങിൽ ആദരിക്കുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക് , റെയിൽവേ മന്ത്രി ശ്രീ. സുരേഷ് പ്രഭാകർ പ്രഭു , കേന്ദ്ര വാർത്താവിനിമയ, റെയിൽവേ സഹ മന്ത്രി ശ്രീ. മനോജ് സിൻഹ, എന്നിവരെയും കാണാം.
സുകന്യ സമൃദ്ധി യോജനയുടെ ഗുണഭോക്താക്കൾക്കുള്ള പാസ് ബുക്കുകൾ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 നവംബർ 14 ന് ഒരു ചടങ്ങിൽ വിതരണം ചെയുന്നു. റെയിൽവേ മന്ത്രി ശ്രീ. സുരേഷ് പ്രഭാകർ പ്രഭുവിനെയും കാണാം.
സുകന്യ സമൃദ്ധി യോജനയുടെ ഗുണഭോക്താക്കൾക്കുള്ള പാസ് ബുക്കുകൾ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 നവംബർ 14 ന് ഒരു ചടങ്ങിൽ വിതരണം ചെയുന്നു.
സുകന്യ സമൃദ്ധി യോജനയുടെ ഗുണഭോക്താക്കൾക്കുള്ള പാസ് ബുക്കുകൾ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ 2016 നവംബർ 14 ന് ഒരു ചടങ്ങിൽ വിതരണം ചെയുന്നു. റെയിൽവേ മന്ത്രി ശ്രീ. സുരേഷ് പ്രഭാകർ പ്രഭുവിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ ഗാസിപുരിൽ നടന്ന ചടങ്ങിൽ ഗ്രാമമുഖ്യന്മാരെ 2016 നവംബര്‍ 14 ന് ആദരിക്കുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക് , റെയിൽവേ മന്ത്രി ശ്രീ. സുരേഷ് പ്രഭാകർ പ്രഭു എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ ഗാസിപുരിൽ 2016 നവംബര്‍ 14 ന് നടന്ന ചടങ്ങിൽ .സുകന്യ സമൃദ്ധി യോജനയുടെ ഗുണഭോക്താക്കൾക്കു പാസ്സ് ബുക്കുകൾ വിതരണം ചെയ്യുന്നു . ഉത്തർ പ്രദേശ് ഗവർണർ ശ്രീ. റാം നായിക് , റെയിൽവേ മന്ത്രി ശ്രീ. സുരേഷ് പ്രഭാകർ പ്രഭു എന്നിവരെയും കാണാം.
The Prime Minister, Shri Narendra Modi departs from Varanasi for Delhi on November 25, 2016.