പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഉത്തർപ്രദേശിൽ (2018 ഡിസംബര്‍ 16)
ഉത്തർ പ്രദേശിലെ ലക്നൗവിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് വിശിഷ്ടവ്യക്തികളും ചേർന്ന് സ്വീകരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ റായ് ബറേലിയിലെ ആധുനിക കോച്ച് ഫാക്ടറി സന്ദർശിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ റായ് ബറേലിയിലെ ആധുനിക കോച്ച് ഫാക്ടറി സന്ദർശിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ റായ് ബറേലിയിലെ ആധുനിക കോച്ച് ഫാക്ടറിയിൽ തൊള്ളായിരാമത് കോച്ചും ഒരു ഹംസഫർ റേക്കും ഫ്ലാഗ്ഗ് ഓഫ് ചെയ്യുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. രാം നായിക് , കേന്ദ്ര റയിൽവേ, കൽക്കരി മന്ത്രി ശ്രീ. പീയുഷ് ഗോയൽ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ റായ് ബറേലിയിൽ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. രാം നായിക് , കേന്ദ്ര റയിൽവേ, കൽക്കരി മന്ത്രി ശ്രീ. പീയുഷ് ഗോയൽ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ റായ് ബറേലിയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ കുംഭ മേളയ്ക്കുള്ള അത്യാധുനിക കമാൻഡ് , ആൻഡ് കൺട്രോൾ സെന്റർ ഉദ്ഘാടനം ചെയ്യുന്നു. പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. രാം നായിക്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ കുംഭ മേളയ്ക്കുള്ള അത്യാധുനിക കമാൻഡ് , ആൻഡ് കൺട്രോൾ സെന്റററിന്റെ ഉദ്ഘാടന വേളയിൽ .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ ഗംഗാ പൂജ നടത്തുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ ഗംഗാ പൂജ നടത്തുന്നു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ ഗംഗാ പൂജ നടത്തുന്നു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ ഗംഗാ പൂജ നടത്തുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലുള്ള അക്ഷയ്വത്തിൽ സന്ദർശനം നടത്തുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലുള്ള അക്ഷയ്വത്തിൽ സന്ദർശനം നടത്തുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. രാം നായിക്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലുള്ള ബംറൗളി വിമാനത്താവളത്തിലെ പുതിയ വിമാനത്താവള സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യുന്നു. ഉത്തർ പ്രദേശ് ഗവർണർ ശ്രീ. രാം നായിക് , കേന്ദ്ര വാണിജ്യ, വ്യാപാര സിവിൽ വ്യോമയാന മന്ത്രി ശ്രീ. സുരേഷ് പ്രഭു, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലുള്ള ബംറൗളി വിമാനത്താവളത്തിലെ പുതിയ വിമാനത്താവള സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലുള്ള ബംറൗളി വിമാനത്താവളത്തിലെ പുതിയ വിമാനത്താവള സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബർ 16 ന് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലുള്ള ബംറൗളി വിമാനത്താവളത്തിലെ പുതിയ വിമാനത്താവള സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ . ഉത്തർ പ്രദേശ് ഗവർണർ ശ്രീ. രാം നായിക് , കേന്ദ്ര വാണിജ്യ, വ്യാപാര സിവിൽ വ്യോമയാന മന്ത്രി ശ്രീ. സുരേഷ് പ്രഭു എന്നിവരെയും കാണാം.