പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഉത്തർ പ്രദേശിൽ (ഫെബ്രുവരി 05, 2020)
രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന വൻ പ്രതിരോധ പ്രദർശനത്തിന്റെ 11-ാമത് പതിപ്പായ "ഡിഫൻസ് എക്സ്പോ 2020" ന്റെ ഉദ്ഘാടനത്തിന് 2020 ഫെബ്രുവരി 05 ന് ഉത്തർപ്രദേശിലെ ലഖ്നൌവിൽ എത്തിച്ചേർന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ. രാജ്നാഥ് സിംഗ് എന്നിവർ സ്വീകരിക്കുന്നു.
രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന വൻ പ്രതിരോധ പ്രദർശനത്തിന്റെ 11-ാമത് പതിപ്പായ "ഡിഫൻസ് എക്സ്പോ 2020" ന്റെ ഉദ്ഘാടനത്തിന് 2020 ഫെബ്രുവരി 05 ന് ഉത്തർപ്രദേശിലെ ലഖ്നൌവിൽ എത്തിച്ചേർന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഉത്തർ പ്രദേശ് ഗവർണർ ശ്രീമതി. ആനന്ദിബെൻ പട്ടേൽ, കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ. രാജ്നാഥ് സിംഗ് എന്നിവർ സ്വീകരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ലഖ്നൗവില്‍ 2020 ഫെബ്രുവരി 05 ന് ഡിഫെക്സ്പോ 2020 ന്റെ 11-ാം പതിപ്പിന്റെ പ്രദര്‍ശനമണ്ഡപം സന്ദര്‍ശിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ലഖ്നൗവില്‍ 2020 ഫെബ്രുവരി 05 ന് ഡിഫെക്സ്പോ 2020 ന്റെ 11-ാം പതിപ്പിന്റെ പ്രദര്‍ശനമണ്ഡപം സന്ദര്‍ശിക്കുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ലഖ്നൗവില്‍ 2020 ഫെബ്രുവരി 05 ന് ഡിഫെക്സ്പോ 2020 ന്റെ 11-ാം പതിപ്പിന്റെ പ്രദര്‍ശനമണ്ഡപം സന്ദര്‍ശിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ലഖ്നൗവില്‍ 2020 ഫെബ്രുവരി 05 ന് ഡിഫെക്സ്പോ 2020 ന്റെ 11-ാം പതിപ്പ് ഉദ്ഘാടനം ചെയ്യുന്നു. ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍. ശ്രീമതി. ആനന്ദി ബെന്‍ പട്ടേല്‍, രാജ്യരക്ഷാ മന്ത്രി ശ്രീ. രാജ് നാഥ് സിംഗ്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ്, കേന്ദ്ര ആയുഷ് (സ്വതന്ത്ര ചുമതല), രാജ്യരക്ഷാ സഹമന്ത്രി ശ്രീ. ശ്രീപദ് യെസ്സോ നായിക്ക് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ലഖ്നൗവില്‍ 2020 ഫെബ്രുവരി 05 ന് ഡിഫെക്സ്പോ 2020 ന്റെ 11-ാം പതിപ്പ് ഉദ്ഘാടനം ചെയ്യുന്നു. ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍. ശ്രീമതി. ആനന്ദി ബെന്‍ പട്ടേല്‍, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ്, കേന്ദ്ര ആയുഷ് (സ്വതന്ത്ര ചുമതല), രാജ്യരക്ഷാ സഹമന്ത്രി ശ്രീ. ശ്രീപദ് യെസ്സോ നായിക്ക് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ലഖ്നൗവില്‍ 2020 ഫെബ്രുവരി 05 ന് ഡിഫെക്സ്പോ 2020 ന്റെ 11-ാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ലഖ്നൗവില്‍ 2020 ഫെബ്രുവരി 05 ന് ഡിഫെക്സ്പോ 2020 ന്റെ 11-ാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യുന്നു.