പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഒഡിഷയിൽ (സെപ്റ്റംബർ 22 , 2018 )
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 സെപ്റ്റംബർ 22 ന് ഒഡിഷയിലെ ഭുവനേശ്വറിൽ എത്തിച്ചേരുന്നു.
ഒഡിഷയിലെ ഭുവനേശ്വറിൽ 2018 സെപ്റ്റംബർ 22 ന് എത്തിച്ചേർന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ കേന്ദ്ര ഗിരിവർഗ്ഗ കാര്യ മന്ത്രി ശ്രീ. ജുവൽ ഒറാം , കേന്ദ്ര പെട്രോളിയം പ്രകൃതിവാതക , നൈപുണ്യ വികസന , സംരംഭകത്വ മന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാൻ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 സെപ്റ്റംബർ 22 ന് ഒഡിഷയിലെ താൽചർ വരം നിർമാണ ശാലയുടെ തറക്കല്ലിടൽ ചടങ്ങിൽ . കേന്ദ്ര ഗിരിവർഗ്ഗ കാര്യ മന്ത്രി ശ്രീ. ജുവൽ ഒറാം , കേന്ദ്ര പെട്രോളിയം പ്രകൃതിവാതക , നൈപുണ്യ വികസന , സംരംഭകത്വ മന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാൻ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 സെപ്റ്റംബർ 22 ന് ഒഡിഷയിലെ താൽചർ വളം നിർമാണ ശാലയുടെ തറക്കല്ലിടുന്നു. കേന്ദ്ര ഗിരിവർഗ്ഗ കാര്യ മന്ത്രി ശ്രീ. ജുവൽ ഒറാം , കേന്ദ്ര പെട്രോളിയം പ്രകൃതിവാതക , നൈപുണ്യ വികസന , സംരംഭകത്വ മന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാൻ , മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 സെപ്റ്റംബർ 22 ന് ഒഡിഷയിലെ താൽചർ വളം നിർമാണ ശാലയുടെ തറക്കല്ലിടൽ ചടങ്ങിനെ അഭിസംബോധന ചെയ്യുന്നു. . കേന്ദ്ര ഗിരിവർഗ്ഗ കാര്യ മന്ത്രി ശ്രീ. ജുവൽ ഒറാം , കേന്ദ്ര പെട്രോളിയം പ്രകൃതിവാതക , നൈപുണ്യ വികസന , സംരംഭകത്വ മന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാൻ , മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 സെപ്റ്റംബർ 22 ന് ഒഡിഷയിലെ ജാർസുഗുഡ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നു. കേന്ദ വാണിജ്യ , വ്യവസായ , വ്യോമയാന മന്ത്രി ശ്രീ. സുരേഷ് പ്രഭാകർ പ്രഭു, ഒഡിഷ മ്യൂൾഹൈമന്ത്രി ശ്രീ. നവീൻ പട് നായിക് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 സെപ്റ്റംബർ 22 ന് ഒഡിഷയിലെ ജാർസുഗുഡ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 സെപ്റ്റംബർ 22 ന് ഒഡിഷയിലെ ജാർസുഗുഡ വിമാനത്താവളത്തിന്റെ ഉദ്ഘാടന വേളയിൽ . കേന്ദ വാണിജ്യ , വ്യവസായ , വ്യോമയാന മന്ത്രി ശ്രീ. സുരേഷ് പ്രഭാകർ പ്രഭുവിനേയും കാണാം.