പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി കലൈഞ്ജര്‍ കരുണാനിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നു. (08 ഓഗസ്റ്റ് 2018 )
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ആഗസ്റ്റ് 08 ന് കലൈജ്ഞര്‍ കരുണാനിധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി ചെന്നൈയില്‍ എത്തിച്ചേരുന്നു.
കലൈജ്ഞര്‍ കരുണാനിധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി ചെന്നൈയില്‍ 2018 ആഗസ്റ്റ് 08 ന് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ തമിഴ് നാട് ഗവര്‍ണര്‍ ശ്രീ. ബന്‍വാരിലാല്‍ പുരോഹിത്ത്, തമിഴ് നാട് മുഖ്യമന്ത്രി മുഖ്യമന്ത്രി ശ്രീ. എടപ്പാടി കെ. പളനിസ്വാമി, തമിഴ് നാട് ഉപമുഖ്യമന്ത്രി ശ്രീ. ഒ. പനീര്‍സെല്‍വം എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചെന്നൈയില്‍ 2018 ആഗസ്റ്റ് 08 ന് കലൈജ്ഞര്‍ കരുണാനിധിയുടെ ഭൗതിക ദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചെന്നൈയില്‍ 2018 ആഗസ്റ്റ് 08 ന് കലൈജ്ഞര്‍ കരുണാനിധിയുടെ മകന് എം.കെ. സ്റ്റാലിനെ ആശ്വസിപ്പിക്കുകയും, ദുഖം പങ്ക് വയ്ക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചെന്നൈയില്‍ 2018 ആഗസ്റ്റ് 08 ന് കലൈജ്ഞര്‍ കരുണാനിധിയുടെ മകന് എം.കെ. സ്റ്റാലിനെ ആശ്വസിപ്പിക്കുകയും, ദുഖം പങ്ക് വയ്ക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചെന്നൈയില്‍ 2018 ആഗസ്റ്റ് 08 ന് കലൈജ്ഞര്‍ കരുണാനിധിയുടെ മകള്‍ എം. കനിമൊഴിയെയും, മകന് എം.കെ. സ്റ്റാലിനെയും ആശ്വസിപ്പിക്കുകയും, ദുഖം പങ്ക് വയ്ക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചെന്നൈയില്‍ 2018 ആഗസ്റ്റ് 08 ന് കലൈജ്ഞര്‍ കരുണാനിധിയുടെ മകള്‍ എം. കനിമൊഴിയെയും, മകന് എം.കെ. സ്റ്റാലിനെയും ആശ്വസിപ്പിക്കുകയും, ദുഖം പങ്ക് വയ്ക്കുകയും ചെയ്യുന്നു.