പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി കേരളത്തില്‍ (ജൂണ്‍ 17, 2017)
കേരളത്തിലെ കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ 2017 ജൂണ്‍ 17 ന് കേരള ഗവര്‍ണര്‍ (റിട്ട) ജസ്റ്റിസ് ശ്രീ. പി. സദാശിവവും മുഖ്യമന്ത്രി ശ്രീ. പിണറാായി വിജയനും ചേര്‍ന്ന് സ്വീകരിക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കേരളത്തിലെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം 2017 ജൂണ്‍ 17 ന് നിര്‍വ്വഹിക്കുന്നു. കേരള ഗവര്‍ണര്‍ (റിട്ട.) ജസ്റ്റിസ് ശ്രീ. പി. സദാശിവം, കേന്ദ്ര നഗര വികസന, ഭവന നിര്‍മ്മാണ, നഗര ദാരിദ്ര്യ ലഘൂകരണ, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. വെങ്കയ്യ നായിഡു, കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും മറ്റ് വിശിഷ്ടവ്യക്തികളും കേരളത്തിലെ കൊച്ചി മെട്രോയില്‍ 2017 ജൂണ്‍ 17 ന് യാത്ര ചെയ്യുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കേരളത്തിലെ കൊച്ചി മെട്രോ 2017 ജൂണ്‍ 17 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു. കേരള ഗവര്‍ണര്‍ (റിട്ട.) ജസ്റ്റിസ് ശ്രീ. പി. സദാശിവം, കേന്ദ്ര നഗര വികസന, ഭവന നിര്‍മ്മാണ, നഗര ദാരിദ്ര്യ ലഘൂകരണ, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. വെങ്കയ്യ നായിഡു എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കേരളത്തിലെ കൊച്ചി മെട്രോ 2017 ജൂണ്‍ 17 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു. കേരള ഗവര്‍ണര്‍ (റിട്ട.) ജസ്റ്റിസ് ശ്രീ. പി. സദാശിവം, കേന്ദ്ര നഗര വികസന, ഭവന നിര്‍മ്മാണ, നഗര ദാരിദ്ര്യ ലഘൂകരണ, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. വെങ്കയ്യ നായിഡു, കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കേരളത്തിലെ കൊച്ചി മെട്രോ രാഷ്ട്രത്തിന് സമര്‍പ്പിച്ച ശേഷം കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ 2017 ജൂണ്‍ 17 ന് ജനാവലിയെ അഭിസംബോധന ചെയ്യുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കേരളത്തില്‍ 2017 ജൂണ്‍ 17 ന് പി.എന്‍. പണിക്കര്‍ വായനാ ദിനാ - വായനാ മാസ ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ . കേരള ഗവര്‍ണര്‍ (റിട്ട.) ജസ്റ്റിസ് ശ്രീ. പി. സദാശിവം, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ ശ്രീ. പി.ജെ. കുര്യന് എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കേരളത്തില്‍ പി.എന്‍. പണിക്കര്‍ വായനാ ദിനാ - വായനാ മാസ ആഘോഷത്തിന്റെ ഉദ്ഘാടനത്തെ അഭിസംബോധന ചെയ്യുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ കേരള ഗവര്‍ണര്‍ (റിട്ട.) ജസ്റ്റിസ് ശ്രീ. പി. സദാശിവം, കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് എന്നിവര്‍ ചേര്‍ന്ന് 2017 ജൂണ്‍ 17 ന് കേരളത്തിലെ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് യാത്രയാക്കുന്നു.