പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി കേരളത്തിൽ (2019 ജനുവരി 27)
കേരളത്തിലെ കൊച്ചിയില്‍ 2019 ജനുവരി 27 ന് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം സ്വീകരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ജനുവരി 27 ന് കൊച്ചി ബി.പി.സി.എല്‍. റിഫൈനറിയില്‍ സംയോജിത റിഫൈനറി വിപുലീകരണ സമുച്ചയവും, എല്‍.പി.ജി. ബോട്ട്ലിംഗ് പ്ലാന്റിന്റ് മൗണ്ടഡ് സ്റ്റോറേജ് വെസലും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും, പെട്രോ കെമിക്കല്‍ സമുച്ചയത്തിന് തറക്കല്ലിടുകയും ചെയ്യുന്നു. കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം, കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, നൈപുണ്യവികസനവും സംരംഭകത്വവും മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രഥാന്, കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ. അല്‍ഫോണ്‍സ് കണ്ണന്താനം, കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ജനുവരി 27 ന് കൊച്ചി ബി.പി.സി.എല്‍. റിഫൈനറിയില്‍ സംയോജിത റിഫൈനറി വിപുലീകരണ സമുച്ചയവും, എല്‍.പി.ജി. ബോട്ട്ലിംഗ് പ്ലാന്റിന്റ് മൗണ്ടഡ് സ്റ്റോറേജ് വെസലും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും, പെട്രോ കെമിക്കല്‍ സമുച്ചയത്തിന് തറക്കല്ലിടുകയും ചെയ്യുന്ന ചടങ്ങില്‍. കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം, കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, നൈപുണ്യവികസനവും സംരംഭകത്വവും മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രഥാന്, കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ. അല്‍ഫോണ്‍സ് കണ്ണന്താനം, കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ജനുവരി 27 ന് കൊച്ചി ബി.പി.സി.എല്‍. റിഫൈനറിയില്‍ സംയോജിത റിഫൈനറി വിപുലീകരണ സമുച്ചയവും, എല്‍.പി.ജി. ബോട്ട്ലിംഗ് പ്ലാന്റിന്റ് മൗണ്ടഡ് സ്റ്റോറേജ് വെസലും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും, പെട്രോ കെമിക്കല്‍ സമുച്ചയത്തിന് തറക്കല്ലിടുകയും ചെയ്യുന്ന ചടങ്ങില്‍. കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം, കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, നൈപുണ്യവികസനവും സംരംഭകത്വവും മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രഥാന്, കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ. അല്‍ഫോണ്‍സ് കണ്ണന്താനം, കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് എന്നിവരെയും മറ്റ് വിശിഷ്ട വ്യക്തികളെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ജനുവരി 27 ന് കൊച്ചി ബി.പി.സി.എല്‍. റിഫൈനറിയില്‍ സംയോജിത റിഫൈനറി വിപുലീകരണ സമുച്ചയവും, എല്‍.പി.ജി. ബോട്ട്ലിംഗ് പ്ലാന്റിന്റ് മൗണ്ടഡ് സ്റ്റോറേജ് വെസലും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും, പെട്രോ കെമിക്കല്‍ സമുച്ചയത്തിന് തറക്കല്ലിടുകയും ചെയ്യുന്ന ചടങ്ങിനെ അഭിസംബോധന ചെയ്യുന്നു.