പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഗുജറാത്തിലെ വഡോധരയില്‍ (22 ഒക്ടോബര്‍, 2016)
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽ 2016 ഒക്ടോബർ 22 ന് എത്തിച്ചേരുന്നു. ഗുജറാത്തിന്റെയും മധ്യ പ്രാദേശിന്റെയും ഗവർണ്ണർ ശ്രീ. ഓ.പി. കോഹ് ലി , മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാണി എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽ 2016 ഒക്ടോബർ 22 ന് എത്തിച്ചേരുന്നു. ഗുജറാത്തിന്റെയും മധ്യ പ്രാദേശിന്റെയും ഗവർണ്ണർ ശ്രീ. ഓ.പി. കോഹ് ലി , മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാണി എന്നിവരെയും കാണാം.
ഗുജറാത്തിലെ വഡോദരയിൽ 2016 ഒക്ടോബർ 22 ന് എത്തിച്ചേർന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ വരവേൽക്കുന്നു.
ഗുജറാത്തിലെ വഡോദരയിൽ 2016 ഒക്ടോബർ 22 ന് ഹർണി വിമാനത്താവളത്തിലെ സംയോജിത ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സ്വാഗതം ചെയുന്നു. ഗുജറാത്തിന്റെയും മധ്യ പ്രാദേശിന്റെയും ഗവർണ്ണർ ശ്രീ. ഓ.പി. കോഹ് ലി ,സിവിൽ വ്യോമയാന മന്ത്രി ശ്രീ അശോക് ഗജപതി രാജു പുസാപതി , മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാണി, സിവിൽ വ്യോമയാന സഹ മന്ത്രി ശ്രീ. ജയന്ത് സിൻഹ എന്നിവരെയും കാണാം.
ഗുജറാത്തിലെ വഡോദരയിൽ 2016 ഒക്ടോബർ 22 ന് ഹർണി വിമാനത്താവളത്തിലെ സംയോജിത ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സ്വാഗതം ചെയുന്നു. ഗുജറാത്തിന്റെയും മധ്യ പ്രാദേശിന്റെയും ഗവർണ്ണർ ശ്രീ. ഓ.പി. കോഹ് ലി മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാണി, സിവിൽ വ്യോമയാന സഹ മന്ത്രി ശ്രീ. ജയന്ത് സിൻഹ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽ 2016 ഒക്ടോബർ 22 ന് ഹർണി വിമാനത്താവളത്തിലെ സംയോജിത ടെർമിനൽ ഉദ്ഘാടനം ചെയുന്നു. ഗുജറാത്തിന്റെയും മധ്യ പ്രാദേശിന്റെയും ഗവർണ്ണർ ശ്രീ. ഓ.പി. കോഹ് ലി ,സിവിൽ വ്യോമയാന മന്ത്രി ശ്രീ അശോക് ഗജപതി രാജു പുസാപതി , മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാണി,എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽ 2016 ഒക്ടോബർ 22 ന് ഹർണി വിമാനത്താവളത്തിലെ സംയോജിത ടെർമിനൽ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽ 2016 ഒക്ടോബർ 22 ന് ഹർണി വിമാനത്താവളത്തിലെ സംയോജിത ടെർമിനൽ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഒക്ടോബർ 22 ന് ഗുജറാത്തിലെ വഡോദരയിലെ ഹർണി വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രദർശനം വീക്ഷിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഒക്ടോബർ 22 ന് ഗുജറാത്തിലെ വഡോദരയിൽ സാമൂഹ്യ അധികാര ശിബിരത്തെ അഭിസംബോധന ചെയുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഒക്ടോബർ 22 ന് ഗുജറാത്തിലെ വഡോദരയിൽ സാമൂഹ്യ അധികാര ശിബിരത്തെ അഭിസംബോധന ചെയുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഒക്ടോബർ 22 ന് ഗുജറാത്തിലെ വഡോദരയിൽ സാമൂഹ്യ അധികാര ശിബിരത്തെ അഭിസംബോധന ചെയുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഒക്ടോബർ 22 ന് ഗുജറാത്തിലെ വഡോദരയിൽ സാമൂഹ്യ അധികാര ശിബിരത്തിൽ സഹായ ഉപകരണങ്ങൾ വിതരണം ചെയുന്നു. ഗുജറാത്തിന്റെയും മധ്യ പ്രാദേശിന്റെയും ഗവർണ്ണർ ശ്രീ. ഓ.പി. കോഹ് ലി , ഗുജറാത്ത് മുഖ്യ മന്ത്രി ശ്രീ. വിജയ് രൂപാണി, കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രി ശ്രീ. താവർചന്ദ് ഗെഹ്ലോട്ട് , കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ സഹ മന്ത്രി ശ്രീ. രാംദാസ് അതവലെ എന്നിവരെയും കാണാം .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഒക്ടോബർ 22 ന് ഗുജറാത്തിലെ വഡോദരയിൽ സാമൂഹ്യ അധികാര ശിബിരത്തിൽ സഹായ ഉപകരണങ്ങൾ വിതരണം ചെയുന്നു. കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രി ശ്രീ. താവർചന്ദ് ഗെഹ്ലോട്ട്, ഗുജറാത്ത് മുഖ്യ മന്ത്രി ശ്രീ. വിജയ് രൂപാണി, , കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ സഹ മന്ത്രി ശ്രീ. രാംദാസ് അതവലെ, കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ സഹ മന്ത്രിമാരായ ശ്രീ. വിജയ് സാംപ്ല , ശ്രീ. കിഷൻ പാൽ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഒക്ടോബർ 22 ന് ഗുജറാത്തിലെ വഡോദരയിൽ സാമൂഹ്യ അധികാര ശിബിരത്തിൽ സഹായ ഉപകരണങ്ങൾ വിതരണം ചെയുന്നു. കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രി ശ്രീ. താവർചന്ദ് ഗെഹ്ലോട്ട്, ഗുജറാത്ത് മുഖ്യ മന്ത്രി ശ്രീ. വിജയ് രൂപാണി, , കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ സഹ മന്ത്രി ശ്രീ., കിഷൻ പാലിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഒക്ടോബർ 22 ന് ഗുജറാത്തിലെ വഡോദരയിൽ സാമൂഹ്യ അധികാര ശിബിരത്തിൽ സഹായ ഉപകരണങ്ങൾ വിതരണം ചെയുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഒക്ടോബർ 22 ന് ഗുജറാത്തിലെ വഡോദരയിൽ സാമൂഹ്യ അധികാര ശിബിരത്തിൽ സഹായ ഉപകരണങ്ങൾ വിതരണം ചെയുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഒക്ടോബർ 22 ന് ഗുജറാത്തിലെ വഡോദരയിൽ സാമൂഹ്യ അധികാര ശിബിരത്തിൽ. ഗുജറാത്ത് മുഖ്യ മന്ത്രി ശ്രീ. വിജയ് രൂപാണിയെയും കാണാം.