പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഗുജറാത്തിലെ അഹമ്മദാബാദില്‍ (2019 ഒക്ടോബര്‍ 02 )
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഒക്ടോബര്‍ 02 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ എത്തിച്ചേരുന്നു.
ഗുജറാത്തിലെ അഹമ്മദാബാദില്‍ 2019 ഒക്ടോബര്‍ 02 ന് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ. ആചാര്യ ദേവ് വ്രത് സ്വീകരിക്കുന്നു.
ഗുജറാത്തിലെ അഹമ്മദാബാദില്‍ 2019 ഒക്ടോബര്‍ 02 ന് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ. ആചാര്യ ദേവ് വ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാനി, ഗുജറാത്ത് ഉപമുഖ്യമന്ത്രി ശ്രീ. നിതിന്‍ഭായ് പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഒക്ടോബര്‍ 02 ന് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബര്‍മതി ആശ്രമത്തില്‍ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഒക്ടോബര്‍ 02 ന് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബര്‍മതി ആശ്രമത്തില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഒക്ടോബര്‍ 2 ന് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബര്‍മതി ആശ്രമത്തില്‍
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഒക്ടോബര്‍ 02 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ 150-ാമത് മഹാത്മാ ഗാന്ധിയുടെ ജന്മ വാര്‍ഷിക വേളയില്‍ മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള തപാല്‍ സ്റ്റാമ്പും, വെള്ളി നാണയവും പ്രകാശനം ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഒക്ടോബര്‍ 02 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ 150-ാമത് മഹാത്മാ ഗാന്ധിയുടെ ജന്മ വാര്‍ഷിക വേളയില്‍ മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള തപാല്‍ സ്റ്റാമ്പും, വെള്ളി നാണയവും പ്രകാശനം ചെയ്യുന്നു. ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ. ആചാര്യ ദേവ് വ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാനി എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഒക്ടോബര്‍ 02 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ 2019 ലെ ശുചിത്വ ഭാരത ദിവസിന്റെ ഉദ്ഘാടന ചടങ്ങില്‍. ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ. ആചാര്യ ദേവ് വ്രതിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഒക്ടോബര്‍ 02 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ 2019 ലെ ശുചിത്വ ഭാരത ദിവസിന്റെ ഉദ്ഘാടന ചടങ്ങില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഒക്ടോബര്‍ 02 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ 2019 ലെ ശുചിത്വ ഭാരത ദിവസിന്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഒക്ടോബര്‍ 02 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നവരാത്രി ആഘോഷങ്ങളില്‍ പങ്ക് ചേരുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഒക്ടോബര്‍ 02 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നവരാത്രി ആഘോഷങ്ങളില്‍ പങ്ക് ചേരുന്നു. ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ. ആചാര്യ ദേവ് വ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാനി എന്നിവരെയും കാണാം