പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ഗോരഖ്പൂരിൽ (ജൂലൈ 22, 2016)
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള 2016 ജൂലൈ 22ന് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ. അഖിലേഷ് യാദവ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു.

Uttar Pradesh on July 22, 2016. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള 2016 ജൂലൈ 22ന് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ. അഖിലേഷ് യാദവ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ജൂലൈ 22ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള ഗോരഖ്നാഥ് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ജൂലൈ 22ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള ഗോരഖ്നാഥ് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായികിനെയും കാണാം.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള ഗോരഖ്നാഥ് ക്ഷേത്രത്തില്‍ 2016 ജൂലൈ 22ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രാര്‍ത്ഥന നടത്തുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്, കേന്ദ്ര രാസവസ്തു, രാസവളം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. അനന്ത് കുമാര്‍ എന്നിവരെയും കാണാം.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള ഗോരഖ്നാഥ് ക്ഷേത്രത്തില്‍ 2016 ജൂലൈ 22ന് മഹന്ത് അവൈദ്യനാഥ് ജിയുടെ പ്രതിമ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യുന്നു.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള ഗോരഖ്നാഥ് ക്ഷേത്രത്തില്‍ 2016 ജൂലൈ 22ന് മഹന്ത് അവൈദ്യനാഥ് ജിയുടെ പ്രതിമ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യുന്നു.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള ഗോരഖ്നാഥ് ക്ഷേത്രത്തില്‍ 2016 ജൂലൈ 22ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹന്ത് അവൈദ്യനാഥ്ജിയെ കുറിച്ചുള്ള സ്മരണിക പ്രകാശനം ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ജൂലൈ 22 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള ഗോരഖ്നാഥ് ക്ഷേത്രത്തില്‍ സദസിനെ അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ജൂലൈ 22 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള ഗോരഖ്നാഥ് ക്ഷേത്രത്തില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ജൂലൈ 22 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള ഗോരഖ്നാഥ് ക്ഷേത്രത്തില്‍ സദസിനെ അഭിസംബോധന ചെയ്യുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്കിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ജൂലൈ 22 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള ഗോരഖ്നാഥ് ക്ഷേത്രത്തില്‍ സദസിനെ അഭിസംബോധന ചെയ്യുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്ക്, കേന്ദ്ര രാസവസ്തു വളം, പാര്‍ലമെന്ററികാര്യ മന്ത്രി ശ്രീ. അനന്ത്കുമാര്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ജൂലൈ 22 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള എഫ്.സി.ഐ. സ്പോര്‍ട്സ് ഗ്രൌണ്ടില് ഗോരഖ്പൂര്‍ എ.ഐ.ഐഎം.എസിനും, ഗോരഖ്പൂര്‍ രാസവള ശാലയുടെ പുനരുദ്ധാരണത്തിനുമുള്ള തറക്കല്ലിടല്‍ ചടങ്ങില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ജൂലൈ 22 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള എഫ്.സി.ഐ. സ്പോര്‍ട്സ് ഗ്രൌണ്ടില് ഗോരഖ്പൂര്‍ എ.ഐ.ഐഎം.എസിനും, ഗോരഖ്പൂര്‍ രാസവള ശാലയുടെ പുനരുദ്ധാരണത്തിനുമുള്ള ആധാരശില അനാവരണം ചെയ്യുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്ക്, കേന്ദ്ര മന്ത്രിമാരായ ശ്രീ. അനന്ത്കുമാര്‍, ശ്രീ. ജെ.പി. നദ്ദ, ശ്രീമതി അനുപ്രിയ പട്ടേല്‍ എന്നിവരേയും മറ്റ് വിശിഷ്ടാതിഥികളെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ജൂലൈ 22 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള എഫ്.സി.ഐ. സ്പോര്‍ട്സ് ഗ്രൌണ്ടില് ഗോരഖ്പൂര്‍ എ.ഐ.ഐഎം.എസിനും, ഗോരഖ്പൂര്‍ രാസവള ശാലയുടെ പുനരുദ്ധാരണത്തിനുമുള്ള തറക്കല്ലിടല്‍ ചടങ്ങില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ജൂലൈ 22 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള എഫ്.സി.ഐ. സ്പോര്‍ട്സ് ഗ്രൌണ്ടില് ഗോരഖ്പൂര്‍ എ.ഐ.ഐഎം.എസിനും, ഗോരഖ്പൂര്‍ രാസവള ശാലയുടെ പുനരുദ്ധാരണത്തിനുമുള്ള തറക്കല്ലിടല്‍ ചടങ്ങിനെ അഭിസംബോധന ചെയ്യുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ജൂലൈ 22 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള എഫ്.സി.ഐ. സ്പോര്‍ട്സ് ഗ്രൌണ്ടില് ഗോരഖ്പൂര്‍ എ.ഐ.ഐഎം.എസിനും, ഗോരഖ്പൂര്‍ രാസവള ശാലയുടെ പുനരുദ്ധാരണത്തിനുമുള്ള തറക്കല്ലിടല്‍ ചടങ്ങില്‍. കേന്ദ്ര മന്ത്രിമാരായ ശ്രീ. അനന്ത്കുമാര്‍, ശ്രീ. പീയൂഷ് ഗോയല്‍, ശ്രീ. ജെ.പി. നദ്ദ, ശ്രീമതി അനുപ്രിയ പട്ടേല്‍ എന്നിവരേയും മറ്റ് വിശിഷ്ടാതിഥികളെയും കാണാം
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ജൂലൈ 22 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള എഫ്.സി.ഐ. സ്പോര്‍ട്സ് ഗ്രൌണ്ടില് ഗോരഖ്പൂര്‍ എ.ഐ.ഐഎം.എസിനും, ഗോരഖ്പൂര്‍ രാസവള ശാലയുടെ പുനരുദ്ധാരണത്തിനുമുള്ള തറക്കല്ലിടല്‍ ചടങ്ങില്‍, ഗോരഖ്പൂര്‍ എയിംസിന്റെ മാതൃക വീക്ഷിക്കുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്ക്, കേന്ദ്ര മന്ത്രിമാരായ ശ്രീ. ജെ.പി. നദ്ദ, ശ്രീ. കല്‍രാജ് മിശ്ര, ശ്രീമതി അനുപ്രിയ പട്ടേല്‍ എന്നിവരേയും മറ്റ് വിശിഷ്ടാതിഥികളെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ജൂലൈ 22 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള എഫ്.സി.ഐ. സ്പോര്‍ട്സ് ഗ്രൌണ്ടില് ഗോരഖ്പൂര്‍ എ.ഐ.ഐഎം.എസിനെ കുറിച്ചും, ഗോരഖ്പൂര്‍ രാസവള ശാലയുടെ പുനരുദ്ധാരണത്തെക്കുറിച്ചുമുള്ള ലഘുവിവരണം വീക്ഷിക്കുന്നു.