പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ജാർഖണ്ഡിൽ (സെപ്റ്റംബർ 22 , 2018 )
ജാർഖണ്ഡിലെ റാഞ്ചിയിൽ 2018 സെപ്റ്റംബർ 22 ന് എത്തിച്ചേർന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ജാർഖണ്ഡ് ഗവർണ്ണർ ശ്രീമതി ദ്രൗപദി മുർമു ,ജാർഖണ്ഡ് മുഖ്യമന്ത്രി ശ്രീ. രഘുബർ ദാസ് എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.

The Prime Minister, Shri Narendra Modi visiting an exhibition on Ayushman Bharat, at Ranchi, in Jharkhand on September 23, 2018.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജാർഖണ്ഡിലെ റാഞ്ചിയിൽ 2018 സെപ്റ്റംബർ 22 ന് പ്രധാനമന്ത്രി ജന ആരോഗ്യ യോജന (പി എം ജെ എ വൈ) ഉദ്ഘാടനം ചെയ്യുന്നു. ജാർഖണ്ഡ് ഗവർണ്ണർ ശ്രീമതി ദ്രൗപദി മുർമു , കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ. ജെ. പി. നദ്ദ, ജാർഖണ്ഡ് മുഖ്യമന്ത്രി ശ്രീ. രഘുബർ ദാസ്, സിവിൽ വ്യോമയാന സഹ മന്ത്രി ശ്രീ. ജയന്ത് സിൻഹ, കേന്ദ്ര ഗിരിവർഗ്ഗ സഹമന്ത്രി ശ്രീ. സുദർശൻ ഭഗത്, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജാർഖണ്ഡിലെ റാഞ്ചിയിൽ 2018 സെപ്റ്റംബർ 22 ന് പ്രധാനമന്ത്രി ജന ആരോഗ്യ യോജന (പി എം ജെ എ വൈ) ഉദ്ഘാടനം ചെയ്യുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജാർഖണ്ഡിലെ റാഞ്ചിയിൽ 2018 സെപ്റ്റംബർ 22 ന് പ്രധാനമന്ത്രി ജന ആരോഗ്യ യോജന (പി എം ജെ എ വൈ) ഉദ്ഘാടന ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്യുന്നു.

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും പുറപ്പെടുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ജാർഖണ്ഡ് ഗവർണ്ണർ ശ്രീമതി ദ്രൗപദി മുർമു ,ജാർഖണ്ഡ് മുഖ്യമന്ത്രി ശ്രീ. രഘുബർ ദാസ് എന്നിവർ ചേർന്ന് 2018 സെപ്റ്റംബര്‍ 23 ന് യാത്രയാക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 സെപ്റ്റംബര്‍ 23 ന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും ഗാംഗ് ടോക്കിലേയ്ക്ക് വിമാനം കയറുന്നു.