പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി തമിഴ് നാട്ടിൽ ( 27 ജൂലൈ 2017)
തമിഴ് നാട്ടിലെ മധുരയില്‍ എത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ തമിഴ് നാട് മുഖ്യമന്ത്രി ശ്രീ. എടപ്പാടി കെ. പളനിസ്വാമി 2017 ജൂലൈ 27 ന് സ്വീകരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ മധുരയില്‍ 2017 ജൂലൈ 27 ന് എത്തിച്ചേരുന്നു.
തമിഴ് നാട്ടിലെ മധുരയില്‍ എത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ തമിഴ് നാട് ഗവര്‍ണര്‍ ശ്രീ. സി. വിദ്യാസാഗര്‍ റാവു 2017 ജൂലൈ 27 ന് സ്വീകരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അയോദ്ധ്യ മുതല്‍ രാമേശ്വരം വരെയുള്ള ഒരു പുതിയ എക്സ് പ്രസ്സ് ട്രെയിന്‍ തമിഴ് നാട്ടിലെ രാമേശ്വരത്ത് 2017 ജൂലൈ 27 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്യുന്നു. തമിഴ് നാട് ഗവര്‍ണര്‍ ശ്രീ. സി. വിദ്യാസാഗര്‍ റാവു, തമിഴ് നാട് മുഖ്യമന്ത്രി ശ്രീ. എടപ്പാടി കെ. പളനിസ്വാമി എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അയോദ്ധ്യ മുതല്‍ രാമേശ്വരം വരെയുള്ള ഒരു പുതിയ എക്സ് പ്രസ്സ് ട്രെയിന്‍ തമിഴ് നാട്ടിലെ രാമേശ്വരത്ത് 2017 ജൂലൈ 27 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്യുന്നു. തമിഴ് നാട് ഗവര്‍ണര്‍ ശ്രീ. സി. വിദ്യാസാഗര്‍ റാവു, തമിഴ് നാട് മുഖ്യമന്ത്രി ശ്രീ. എടപ്പാടി കെ. പളനിസ്വാമി , കേന്ദ്ര വാണിജ്യ വ്യവസായ (സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ. നിര്‍മ്മല സീതാരാമന്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേയ്സ്, ഷിപ്പിംഗ് സഹമന്ത്രി ശ്രീ. പി. രാധാകൃഷ്ണന് മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നീല വിപ്ലവ പദ്ധതിക്ക് കീഴിലെ ലോംഗ് ലൈന്‍ ട്രോളറുകളുടെ ഗുണഭോക്താക്കള്‍ക്കുള്ള അനുമതി പത്രങ്ങള്‍ തമിഴ് നാട്ടിലെ രാമേശ്വരത്ത് 2017 ജൂലൈ 27 ന് വിതരണം ചെയ്യുന്നു. തമിഴ് നാട് മുഖ്യമന്ത്രി ശ്രീ. എടപ്പാടി കെ. പളനിസ്വാമി , കേന്ദ്ര വാണിജ്യ വ്യവസായ (സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ. നിര്‍മ്മല സീതാരാമന് എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഹരിത രാമേശ്വരം പദ്ധതിയുടെ സംഗ്രഹം തമിഴ് നാട്ടിലെ രാമേശ്വരത്ത് 2017 ജൂലൈ 27 ന് പ്രകാശനം ചെയ്യുന്നു. തമിഴ് നാട് ഗവര്‍ണര്‍ ശ്രീ. സി. വിദ്യാസാഗര്‍ റാവുവിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഹരിത രാമേശ്വരം പദ്ധതിയുടെ സംഗ്രഹം തമിഴ് നാട്ടിലെ രാമേശ്വരത്ത് 2017 ജൂലൈ 27 ന് പ്രകാശനം ചെയ്യുന്നു. തമിഴ് നാട് മുഖ്യമന്ത്രി ശ്രീ. എടപ്പാടി കെ. പളനിസ്വാമി ,, കേന്ദ്ര വാണിജ്യ വ്യവസായ (സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ. നിര്‍മ്മല സീതാരാമന്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേയ്സ്, ഷിപ്പിംഗ് സഹമന്ത്രി ശ്രീ. പി. രാധാകൃഷ്ണന് മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദേശീയപാത 87 ല്‍ മുകുന്ദരായര്‍ ചത്തിരത്തിനും അരിച്ചാല്മുനയ്ക്കും ഇടയിലുള്ള 9.5 കിലോ മീറ്റര്‍ ലിംങ് റോഡ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു കൊണ്ടുള്ള ഫലകം തമിഴ് നാട്ടിലെ രാമേശ്വരത്ത് 2017 ജൂലൈ 27 ന് അനാവരണം ചെയ്യുന്നു. തമിഴ് നാട് ഗവര്‍ണര്‍ ശ്രീ. സി. വിദ്യാസാഗര്‍ റാവു, തമിഴ് നാട് മുഖ്യമന്ത്രി ശ്രീ. എടപ്പാടി കെ. പളനിസ്വാമി , കേന്ദ്ര വാണിജ്യ വ്യവസായ (സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ. നിര്‍മ്മല സീതാരാമന്, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്ത് 2017 ജൂലൈ 27 ന് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു.

The Prime Minister, Shri Narendra Modi inaugurating Dr. A.P.J. Abdul Kalam memorial, at Pei Karumbu, Rameswaram, in Tamil Nadu on July 27, 2017.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്തുള്ള പെയ്ക്കറുമ്പില് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മാരകത്തിന്റെ ഉദ്ഘാടനം 2017 ജൂലൈ 27 ന് നിര്‍വ്വഹിക്കുന്നു. തമിഴ് നാട് ഗവര്‍ണര്‍ ശ്രീ. സി. വിദ്യാസാഗര്‍ റാവു, തമിഴ് നാട് മുഖ്യമന്ത്രി ശ്രീ. എടപ്പാടി കെ. പളനിസ്വാമി, കേന്ദ്ര വാണിജ്യ വ്യവസായ (സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ. നിര്‍മ്മല സീതാരാമന്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേയ്സ്, ഷിപ്പിംഗ് സഹമന്ത്രി ശ്രീ. പി. രാധാകൃഷ്ണന് മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്തുള്ള പെയ്ക്കറുമ്പില് 2017 ജൂലൈ 27 ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ . തമിഴ് നാട് ഗവര്‍ണര്‍ ശ്രീ. സി. വിദ്യാസാഗര്‍ റാവു, തമിഴ് നാട് മുഖ്യമന്ത്രി ശ്രീ. എടപ്പാടി കെ. പളനിസ്വാമി, കേന്ദ്ര വാണിജ്യ വ്യവസായ (സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ. നിര്‍മ്മല സീതാരാമന്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേയ്സ്, ഷിപ്പിംഗ് സഹമന്ത്രി ശ്രീ. പി. രാധാകൃഷ്ണന് മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്തുള്ള പെയ്ക്കറുമ്പില് കലാം സന്ദേശ് വാഹിനി എന്ന പ്രദര്‍ശന വാഹനം 2017 ജൂലൈ 27 ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു. തമിഴ് നാട് ഗവര്‍ണര്‍ ശ്രീ. സി. വിദ്യാസാഗര്‍ റാവു, തമിഴ് നാട് മുഖ്യമന്ത്രി ശ്രീ. എടപ്പാടി കെ. പളനിസ്വാമി മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്തെ ഡോ . എ .പി.ജെ . അബ്ദുൽ കാലം സ്ഥലിൽ 2017 ജൂലൈ 27 ന് പുഷ്പാർച്ചന നടത്തുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്തെ പേയ്കരുമ്പിൽ ഡോ . എ .പി.ജെ . അബ്ദുൽ കലാമിന്റെ കുടുംബാംഗങ്ങളുമായി 2017 ജൂലൈ 27 ന് ആശയവിനിമയം നടത്തുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്തുള്ള പെയ്ക്കറുമ്പില് ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പ്രതിമ 2017 ജൂലൈ 27 ന് അനാച്ഛാദനം ചെയ്യുന്നു. തമിഴ് നാട് ഗവര്‍ണര്‍ ശ്രീ. സി. വിദ്യാസാഗര്‍ റാവു, തമിഴ് നാട് മുഖ്യമന്ത്രി ശ്രീ. എടപ്പാടി കെ. പളനിസ്വാമി മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്തുള്ള പെയ്ക്കറുമ്പില് ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പ്രതിമ 2017 ജൂലൈ 27 ന് അനാച്ഛാദനം ചെയ്യുന്നു. തമിഴ് നാട് ഗവര്‍ണര്‍ ശ്രീ. സി. വിദ്യാസാഗര്‍ റാവു, തമിഴ് നാട് മുഖ്യമന്ത്രി ശ്രീ. എടപ്പാടി കെ. പളനിസ്വാമി, കേന്ദ്ര റോഡ് ഗതാഗത, ഹൈവേയ്സ്, ഷിപ്പിംഗ് സഹമന്ത്രി ശ്രീ. പി. രാധാകൃഷ്ണന്, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്തുള്ള പെയ്ക്കറുമ്പില് ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പ്രതിമ 2017 ജൂലൈ 27 ന് അനാച്ഛാദനം ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്തുള്ള ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മാരകത്തിന്റെ പ്രദര്‍ശന വസ്തുക്കള്‍ 2017 ജൂലൈ 27 ന് സന്ദര്‍ശിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്തുള്ള ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മാരകത്തിന്റെ പ്രദര്‍ശന വസ്തുക്കള്‍ 2017 ജൂലൈ 27 ന് സന്ദര്‍ശിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്തുള്ള ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മാരകത്തിന്റെ പ്രദര്‍ശന വസ്തുക്കള്‍ 2017 ജൂലൈ 27 ന് സന്ദര്‍ശിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്തുള്ള ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മാരകത്തിന്റെ പ്രദര്‍ശന വസ്തുക്കള്‍ 2017 ജൂലൈ 27 ന് സന്ദര്‍ശിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്തെ പേയ്കരുമ്പിൽ ഡോ . എ .പി.ജെ . അബ്ദുൽ കലാമിന്റെ കുടുംബാംഗങ്ങളുമായി 2017 ജൂലൈ 27 ന് ആശയവിനിമയം നടത്തുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്തെ പേയ്കരുമ്പിൽ ഡോ . എ .പി.ജെ . അബ്ദുൽ കലാമിന്റെ കുടുംബാംഗങ്ങളുമായി 2017 ജൂലൈ 27 ന് ആശയവിനിമയം നടത്തുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്തെ പേയ്കരുമ്പിൽ ഡോ . എ .പി.ജെ . അബ്ദുൽ കലാമിന്റെ കുടുംബാംഗങ്ങളുമായി 2017 ജൂലൈ 27 ന് ആശയവിനിമയം നടത്തുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്ത് വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം 2017 ജൂലൈ 27 ന് ന്യൂ ഡല്‍ഹിയിലേയ്ക്ക് വിമാനം കയറുന്നു. തമിഴ് നാട് ഗവര്‍ണര്‍ ശ്രീ. സി. വിദ്യാസാഗര്‍ റാവു, തമിഴ് നാട് മുഖ്യമന്ത്രി ശ്രീ. എടപ്പാടി കെ. പളനിസ്വാമി, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട്ടിലെ രാമേശ്വരത്ത് വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം 2017 ജൂലൈ 27 ന് ന്യൂ ഡല്‍ഹിയിലേയ്ക്ക് വിമാനം കയറുന്നു.