പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി പശ്ചിമ ബംഗാളില്‍ (മേയ് 25, 2018)
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 മേയ് 25 ന് പശ്ചിമ ബംഗാളില്‍ എത്തിച്ചേരുന്നു.
പശ്ചിമ ബംഗാളില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ പശ്ചിമ ബംഗാള്‍ ഗവര്ണലര് ശ്രീ. കേശ് ഹരി നാഥ് ത്രിപാഠിയും, കേന്ദ്ര ഘനവ്യവസായങ്ങളും, പൊതു സംരംഭങ്ങളും മന്ത്രി ശ്രീ. ബാബുല്‍ സുപ്രിയോയും ചേര്‍ന്ന് 2018 മേയ് 25 ന് സ്വീകരിക്കുന്നു.
പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി ശ്രീമതി മമത ബാനർജി 2018 മേയ് 25 ന് സ്വീകരിക്കുന്നു.
പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 മേയ് 25 ന് സ്വീകരിക്കുന്നു.
പശ്ചിമ ബംഗാളിലെ ശാന്തിനികേതനിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 മേയ് 25 ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ഖ് ഹസീനയോടൊപ്പം . . പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി ശ്രീമതി മമത ബാനർജി യെയും കാണാം.
പശ്ചിമ ബംഗാളിലെ ശാന്തിനികേതനിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 മേയ് 25 ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ഖ് ഹസീനയോടൊപ്പം .
പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിലെ ബിരുദ ദാന സമ്മേളനത്തിൽ 2018 മേയ് 25 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും , ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ഖ് ഹസീനയും . പശ്ചിമ ബംഗാൾ ഗവർണർ ശ്രീ. കേശ്ഹരി ത്രിപാഠി , പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി ശ്രീമതി മമത ബാനർജി , മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെയും കാണാം .
പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിലെ ബിരുദ ദാന സമ്മേളനത്തിൽ 2018 മേയ് 25 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും , ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ഖ് ഹസീനയും . പശ്ചിമ ബംഗാൾ ഗവർണർ ശ്രീ. കേശ്ഹരി ത്രിപാഠി , പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി ശ്രീമതി മമത ബാനർജി , മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെയും കാണാം .
പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിലെ ബിരുദ ദാന സമ്മേളനത്തിൽ 2018 മേയ് 25 ന് . പശ്ചിമ ബംഗാൾ ഗവർണർ ശ്രീ. കേശ്ഹരി ത്രിപാഠി , പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി ശ്രീമതി മമത ബാനർജി , മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെയും കാണാം .
The Prime Minister, Shri Narendra Modi addressing at the Convocation of Visva-Bharati University, at Santi Niketan, in West Bengal on May 25, 2018.
പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിലെ ബിരുദ ദാന സമ്മേളനത്തെ 2018 മേയ് 25 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു. , ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ഖ് ഹസീന . പശ്ചിമ ബംഗാൾ ഗവർണർ ശ്രീ. കേശ് ഹരി ത്രിപാഠി , പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി ശ്രീമതി മമത ബാനർജി , എന്നിവരെയും കാണാം .
ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ഖ് ഹസീന പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ സന്ദർശക പുസ്തകത്തിൽ 2018 മേയ് 25 ന് ഒപ്പ് വയ്ക്കുന്നു . പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെയും കാണാം
പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ ബംഗ്ലാദേശ് ഭവൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ഖ് ഹസീനയും 2018 മേയ് 25 ന് സംയുക്തമായി ഉദ്ഘാടനം ചെയ്യുന്നു. പശ്ചിമ ബംഗാൾ ഗവർണർ ശ്രീ. കേശ് ഹരി ത്രിപാഠി, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെയും കാണാം.
ശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ ബംഗ്ലാദേശ് ഭവൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ഖ് ഹസീനയും 2018 മേയ് 25 ന് സംയുക്തമായി ഉദ്ഘാടനം ചെയ്യുന്നു.
ശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ ബംഗ്ലാദേശ് ഭവൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ഖ് ഹസീനയും 2018 മേയ് 25 ന് സംയുക്തമായി ഉദ്ഘാടനം ചെയ്യുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രീമതി മമത ബാനർജി യെയും കാണാം.
പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ ബംഗ്ലാദേശ് ഭവൻ ഉദ്ഘാടക സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ഖ് ഹസീനയും 2018 മേയ് 25 ന്.
പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ ബംഗ്ലാദേശ് ഭവൻ ഉദ്ഘാടക സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ഖ് ഹസീനയും 2018 മേയ് 25 ന്. പശ്ചിമ ബംഗാൾ ഗവർണർ ശ്രീ. കേശ് ഹരി ത്രിപാഠി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രീമതി മമത ബാനർജി, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെയും കാണാം.
പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ ബംഗ്ലാദേശ് ഭവൻ ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 മേയ് 25 ന് സദസ്സിനെ അഭിസംബോധന ചെയ്യുന്നു .
പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ ബംഗ്ലാദേശ് ഭവൻ ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 മേയ് 25 ന് സദസ്സിനെ അഭിസംബോധന ചെയ്യുന്നു .