പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ബിഹാറിൽ ( 2017 ഒക്ടോബർ 14)
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ഒക്ടോബര്‍ 14ന് ബിഹാറിലെ പാറ്റ്ന ജയ് പ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്നു.
2017 ഒക്ടോബര്‍ 14ന് ബിഹാറിലെ പാറ്റ്നയില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ബിഹാര്‍ ഗവര്‍ണര്‍ ശ്രീ. സത്യ പാല് മാലിക്, മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ഒക്ടോബര്‍ 14ന് ബിഹാറിലെ പാറ്റ്ന യൂണിവേഴ്സിറ്റിയുടെ ശതവാര്‍ഷികാഘോഷത്തില്‍. ബിഹാര്‍ ഗവര്‍ണര്‍ ശ്രീ. സത്യ പാല് മാലിക്, കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നിയമ നീതി മന്ത്രി ശ്രി. രവി ശങ്കര്‍ പ്രസാദ്, കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ പൊതുവിതരണമന്ത്രി ശ്രീ. രാം വിലാസ് പാസ്വാന്, മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍, മാനവിഭവശേഷി സഹമന്ത്രി ശ്രീ. ഉപേന്ദ്ര ഖുഷ് വാഹ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ശ്രീ. അശ്വിനി കുമാര്‍ ചൗബെ , ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ഒക്ടോബര്‍ 14ന് ബിഹാറിലെ പാറ്റ്ന യൂണിവേഴ്സിറ്റിയുടെ ശതവാര്‍ഷികാഘോഷത്തില്‍. ബിഹാര്‍ ഗവര്‍ണര്‍ ശ്രീ. സത്യ പാല് മാലിക്, കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നിയമ നീതി മന്ത്രി ശ്രി രവി ശങ്കര്‍ പ്രസാദ്, കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ പൊതുവിതരണമന്ത്രി ശ്രീ. രാം വിലാസ് പാസ്വാന്, മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍, കേന്ദ്രമാനവിഭവശേഷി സഹമന്ത്രി ശ്രീ. ഉപേന്ദ്രഖുഷ് വാഹ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ശ്രീ. അശ്വിനി കുമാര്‍ ചൗബെ, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ഒക്ടോബര്‍ 14ന് ബിഹാറിലെ പാറ്റ്ന യൂണിവേഴ്സിറ്റിയുടെ ശതവാര്‍ഷികാഘോഷത്തില്‍. ബിഹാര്‍ ഗവര്‍ണര്‍ ശ്രീ. സത്യ പാല് മാലിക്, കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നിയമ നീതി മന്ത്രി ശ്രി രവി ശങ്കര്‍ പ്രസാദ്, കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ പൊതുവിതരണമന്ത്രി ശ്രീ. രാം വിലാസ് പാസ്വാന്, മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍, മാനവിഭവശേഷി സഹമന്ത്രി ശ്രീ. ഉപേന്ദ്ര ഖുഷ് വാഹ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ശ്രീ. അശ്വിനി കുമാര്‍ ചൗബി, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് പാറ്റ്ന 2017 ഒക്ടോബര്‍ 14ന് ബിഹാറിലെ പാറ്റ്ന യൂണിവേഴ്സിറ്റിയുടെ ശതവാര്ഷികാഘോഷവേളയില് മൊമെന്റോ സമ്മാനിക്കുന്നു. ബിഹാര്‍ ഗവര്‍ണര്‍ ശ്രീ. സത്യ പാല് മാലിക്, കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കേന്ദ്ര നിയമ നീതി മന്ത്രിശ്രീ. രവി ശങ്കര്‍ പ്രസാദ്, കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ പൊതുവിതരണമന്ത്രി ശ്രീ. രാം വിലാസ് പാസ്വാന്, മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ഒക്ടോബര്‍ 14ന് ബിഹാറിലെ പാറ്റ്ന യൂണിവേഴ്സിറ്റിയുടെ ശതവാര്ഷികാഘോഷവേളയില് . ബിഹാര്‍ ഗവര്‍ണര്‍ ശ്രീ. സത്യ പാല് മാലിക്, കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കേന്ദ്ര നിയമ നീതി മന്ത്രി ശ്രി രവി ശങ്കര്‍ പ്രസാദ്, കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ പൊതുവിതരണമന്ത്രി ശ്രീ. രാം വിലാസ് പാസ്വാന്, മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ഒക്ടോബര്‍ 14ന് ബിഹാറിലെ പാറ്റ്ന യൂണിവേഴ്സിറ്റിയുടെ ശതവാര്ഷികാഘോഷത്തെ അഭിസംബോധന ചെയ്യുന്നു.

2017 ഒക്ടോബര്‍ 14നു ബിഹാറിലെ പട്നയില്‍ പട്ന സര്വ്കലാശാലയുടെ ശതവാര്കി ഘോഷച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബിഹാറിലെ പാറ്റ്ന സർവകലാശാലയുടെ ശതാബ്ദി ആഘോഷ ചടങ്ങിനെ 2017 ഒക്ടോബർ 14 ന് അഭിസംബോധന ചെയ്യുന്നു .
2017 ഒക്ടോബര്‍ 14നു പട്നയിലെ ബിഹാര്‍ മ്യൂസിയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്ശികക്കുന്നു. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശ്രീ. രാം വിലാസ് പാസ്വാന്, ബിഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി ശ്രീ. സുശീല്‍ മോദി എന്നിവര്‍ സമീപം.
2017 ഒക്ടോബര്‍ 14നു പട്നയിലെ ബിഹാര്‍ മ്യൂസിയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്ശികക്കുന്നു. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശ്രീ. രാം വിലാസ് പാസ്വാന്, ബിഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍ എന്നിവര്‍ സമീപം.
2017 ഒക്ടോബര്‍ 14നു പട്നയിലെ ബിഹാര്‍ മ്യൂസിയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്ശികക്കുന്നു. ബിഹാര്‍ ഗവര്‍ണ ര്‍ ശ്രീ. സത്യപാല്‍ മല്ലിക്, ബിഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍ എന്നിവര്‍ സമീപം.

2017 ഒക്ടോബര്‍ 14നു പട്നയിലെ ബിഹാര്‍ മ്യൂസിയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്ശികക്കുന്നു. ബിഹാര്‍ ഗവര്‍ണ ര്‍ ശ്രീ. സത്യപാല്‍ മല്ലിക്, കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശ്രീ. രാം വിലാസ് പാസ്വാന്, ബിഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍ എന്നിവര്‍ സമീപം.
2017 ഒക്ടോബര്‍ 14നു പട്നയിലെ ബിഹാര്‍ മ്യൂസിയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്ശികക്കുന്നു. ബിഹാര്‍ ഗവര്ണനര്‍ ശ്രീ. സത്യപാല്‍ മല്ലിക്, കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശ്രീ. രാം വിലാസ് പാസ്വാന്, ബിഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍ എന്നിവര്‍ സമീപം.
2017 ഒക്ടോബര്‍ 14നു പട്നയിലെ ബിഹാര്‍ മ്യൂസിയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്ശികക്കുന്നു. ബിഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍ സമീപം.

2017 ഒക്ടോബര്‍ 14നു പട്നയിലെ ബിഹാര്‍ മ്യൂസിയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്ശികക്കുന്നു. ബിഹാര്‍ ഗവര്ണമര് ശ്രീ. സത്യപാല്‍ മല്ലിക്, ബിഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍ എന്നിവര്‍ സമീപം.
2017 ഒക്ടോബര്‍ 14നു പട്നയിലെ ബിഹാര്‍ മ്യൂസിയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്ശികക്കുന്നു. ബിഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍ സമീപം.
2017 ഒക്ടോബര്‍ 14നു പട്നയിലെ ബിഹാര്‍ മ്യൂസിയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്ശികക്കുന്നു. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശ്രീ. രാം വിലാസ് പാസ്വാന്, ബിഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍ എന്നിവര്‍ സമീപം.
2017 ഒക്ടോബര്‍ 14നു പട്നയിലെ ബിഹാര്‍ മ്യൂസിയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്ശികക്കുന്നു. ബിഹാര്‍ ഗവര്‍ണ ര്‍ ശ്രീ. സത്യപാല്‍ മല്ലിക്, ബിഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍ എന്നിവര്‍ സമീപം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബിഹാറിലെ പാറ്റ്ന മ്യൂസിയം 2017 ഒക്ടോബർ 14 ന് സന്ദർശിക്കുന്നു. ബീഹാർ ഗവർണർ ശ്രീ. സത്യ പാൽ മാലിക് , ബീഹാർ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാർ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബിഹാറിലെ പാറ്റ്ന മ്യൂസിയം 2017 ഒക്ടോബർ 14 ന് സന്ദർശിക്കുന്നു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബിഹാറിലെ പാറ്റ്ന മ്യൂസിയം 2017 ഒക്ടോബർ 14 ന് സന്ദർശിക്കുന്നു. ബീഹാർ ഗവർണർ ശ്രീ. സത്യ പാൽ മാലിക് , ബീഹാർ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാർ , ബീഹാർ ഉപ മുഖ്യ മന്ത്രി ശ്രീ. സുശീൽ മോദി എന്നിവരെയും കാണാം .
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബീഹാറിലെ മൊക്കാമയിൽ 2017 ഒക്ടോബർ 14 ന് നമാമി ഗംഗേ, ദേശീയ പാതാ പദ്ധതികളുടെ ചടങ്ങിൽ. ബീഹാർ ഗവർണർ ശ്രീ. സത്യ പാൽ മാലിക് , കേന്ദ്ര റോഡ് ഗതാഗത ,ഹൈവേയ്സ് ,ഷിപ്പിംഗ് ,ജലവിഭവ മന്ത്രി ശ്രീ. നിതിൻ ഗഡ്കരി, ബീഹാർ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാർ , ബീഹാർ ഉപ മുഖ്യ മന്ത്രി ശ്രീ. സുശീൽ മോദി, മറ്റ് വിശിഷ്ടവ്യക്തികൾ,എന്നിവരെയും കാണാം.
നമാമി ഗംഗേ, ദേശീയ പാതാ പദ്ധതികളുടെ ചടങ്ങിൽ. ബീഹാർ ഗവർണർ ശ്രീ. സത്യ പാൽ മാലിക് , കേന്ദ്ര റോഡ് ഗതാഗത ,ഹൈവേയ്സ് ,ഷിപ്പിംഗ് ,ജലവിഭവ മന്ത്രി ശ്രീ. നിതിൻ ഗഡ്കരി, കേന്ദ്ര സൂക്ഷ്മ , ചെറുകിട , ഇടത്തരം സംരംഭകത്വ സഹമന്ത്രി ശ്രീ. ഗിരിരാജ് സിംഗ് , മറ്റ് വിശിഷ്ടവ്യക്തികൾ,എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബീഹാറിലെ മൊക്കാമയിൽ 2017 ഒക്ടോബർ 14 ന് നമാമി ഗംഗേ, ദേശീയ പാതാ പദ്ധതികൾക്ക് തറക്കല്ലിടുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബീഹാറിലെ മൊക്കാമയിൽ 2017 ഒക്ടോബർ 14 ന് നമാമി ഗംഗേ, ദേശീയ പാതാ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിൽ. ബീഹാർ ഗവർണർ ശ്രീ. സത്യ പാൽ മാലിക് , കേന്ദ്ര റോഡ് ഗതാഗത ,ഹൈവേയ്സ് ,ഷിപ്പിംഗ് ,ജലവിഭവ മന്ത്രി ശ്രീ. നിതിൻ ഗഡ്കരി, കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ , പൊതുവിതരണ മന്ത്രി ശ്രീ. റാം വിലാസ് പാസ്വാൻ , ബീഹാർ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാർ, ബീഹാർ ഉപ മുഖ്യ മന്ത്രി ശ്രീ. സുശീൽ മോദി, മറ്റ് വിശിഷ്ടവ്യക്തികൾ, എന്നിവരെയും കാണാം.
ബീഹാറിലെ മൊക്കാമയിൽ 2017 ഒക്ടോബർ 14 ന് നമാമി ഗംഗേ, ദേശീയ പാതാ പദ്ധതികളുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നു. ബീഹാർ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാറിനെയും കാണാം
ബീഹാറിലെ മൊക്കാമയിൽ 2017 ഒക്ടോബർ 14 ന് നമാമി ഗംഗേ, ദേശീയ പാതാ പദ്ധതികളുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നു. കേന്ദ്ര റോഡ് ഗതാഗത ,ഹൈവേയ്സ് ,ഷിപ്പിംഗ് ,ജലവിഭവ മന്ത്രി ശ്രീ. നിതിൻ ഗഡ്കരി, ബീഹാർ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാർ, എന്നിവരെയും കാണാം.
ബീഹാറിലെ മൊക്കാമയിൽ 2017 ഒക്ടോബർ 14 ന് നമാമി ഗംഗേ, ദേശീയ പാതാ പദ്ധതികളുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബീഹാറിലെ മൊക്കാമയിൽ 2017 ഒക്ടോബർ 14 ന് നമാമി ഗംഗേ, ദേശീയ പാതാ പദ്ധതികൾക്ക് തറക്കല്ലിട്ടുകൊണ്ടുള്ള ഫലകം അനാവരണം ചെയ്യുന്നു . ബീഹാർ ഗവർണർ ശ്രീ. സത്യ പാൽ മാലിക് , കേന്ദ്ര റോഡ് ഗതാഗത ,ഹൈവേയ്സ് ,ഷിപ്പിംഗ് ,ജലവിഭവ മന്ത്രി ശ്രീ. നിതിൻ ഗഡ്കരി, ബീഹാർ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാർ, മറ്റ് വിശിഷ്ടവ്യക്തികൾ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബീഹാറിലെ മൊക്കാമയിൽ 2017 ഒക്ടോബർ 14 ന് നമാമി ഗംഗേ, ദേശീയ പാതാ പദ്ധതികൾക്ക് തറക്കല്ലിട്ടുകൊണ്ടുള്ള ഫലകം അനാവരണം ചെയ്യുന്നു. ബീഹാർ ഗവർണർ ശ്രീ. സത്യ പാൽ മാലിക് , കേന്ദ്ര റോഡ് ഗതാഗത ,ഹൈവേയ്സ് ,ഷിപ്പിംഗ് ,ജലവിഭവ മന്ത്രി ശ്രീ. നിതിൻ ഗഡ്കരി, ബീഹാർ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാർ, മറ്റ് വിശിഷ്ടവ്യക്തികൾ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബീഹാറിലെ മൊക്കാമയിൽ 2017 ഒക്ടോബർ 14 ന് നമാമി ഗംഗേ, ദേശീയ പാതാ പദ്ധതികൾക്ക് തറക്കല്ലിട്ടുകൊണ്ടുള്ള ചടങ്ങിനെ അഭിസംബോധന ചെയ്യുന്നു .

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ബീഹാർ ഗവർണർ ശ്രീ. സത്യ പാൽ മാലിക് , ബീഹാർ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാർ , കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ , പൊതുവിതരണ മന്ത്രി ശ്രീ. റാം വിലാസ് പാസ്വാൻ എന്നിവർ ചേർന്ന് പാറ്റ്നയിൽ നിന്ന് 2017 ഒക്ടോബർ 14 ന് യാത്രയാക്കുന്നു.