പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി ബിഹാറിൽ (2018 ഏപ്രില്‍10 )
ബീഹാറിലെ പറ്റ്നയില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ബീഹാര്‍ ഗവര്‍ണര്‍ ശ്രീ. സത്യ പാല് മാലിക്ക്, ബീഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് 2018 ഏപ്രില്‍ 10 ന് സ്വീകരിക്കുന്നു.
ബീഹാറിലെ പറ്റ്നയില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ബീഹാര്‍ ഗവര്‍ണര്‍ ശ്രീ. സത്യ പാല് മാലിക്ക് 2018 ഏപ്രില്‍ 10 ന് സ്വീകരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബീഹാറിലെ മോത്തിഹാരിയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ 2018 ഏപ്രില്‍ 10 ന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. ബീഹാര്‍ ഗവര്‍ണര്‍ ശ്രീ. സത്യ പാല് മാലിക്, ബീഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍, കേന്ദ്ര മന്ത്രിമാര്‍ എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബീഹാറിലെ മോത്തിഹാരിയില്‍ സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തില്‍ നിരവധി വികസന പദ്ധതികള്‍ക്ക് 2018 ഏപ്രില്‍ 10 ന് തുടക്കം കുറിക്കുന്നു. ബീഹാര്‍ ഗവര്‍ണര്‍ ശ്രീ. സത്യ പാല് മാലിക്, ബീഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍, കേന്ദ്ര മന്ത്രിമാര്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബീഹാറിലെ മോത്തിഹാരിയില്‍ സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തില്‍ നിരവധി വികസന പദ്ധതികള്‍ക്ക് 2018 ഏപ്രില്‍ 10 ന് തുടക്കം കുറിക്കുന്നു. ബീഹാര്‍ ഗവര്‍ണര്‍ ശ്രീ. സത്യ പാല് മാലിക്, കേന്ദ്ര കുടിവെള്ള, ശുചിത്വ മന്ത്രി ശ്രീമതി ഉമാ ഭാരതി, ബീഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍, എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബീഹാറിലെ മോത്തിഹാരിയില്‍ സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തില്‍ നിരവധി വികസന പദ്ധതികള്‍ക്ക് 2018 ഏപ്രില്‍ 10 ന് തുടക്കം കുറിക്കുന്നു. ബീഹാര്‍ ഗവര്‍ണര്‍ ശ്രീ. സത്യ പാല് മാലിക്, ബീഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍, കേന്ദ്ര മന്ത്രിമാര്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബീഹാറിലെ മോത്തിഹാരിയില്‍ സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തില്‍ ചാമ്പ്യന്മാരായ സ്വഛഗ്രാഹികള്ക്ക് 2018 ഏപ്രില്‍ 10 ന് പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുന്നു. ബീഹാര്‍ ഗവര്‍ണര്‍ ശ്രീ. സത്യ പാല് മാലിക്, ബീഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍, കേന്ദ്ര മന്ത്രിമാര്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബീഹാറിലെ മോത്തിഹാരിയില്‍ സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തില്‍ ചാമ്പ്യന്മാരായ സ്വഛഗ്രാഹികള്ക്ക് 2018 ഏപ്രില്‍ 10 ന് പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുന്നു. ബീഹാര്‍ ഗവര്‍ണര്‍ ശ്രീ. സത്യ പാല് മാലിക്, ബീഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍ എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബീഹാറിലെ മോത്തിഹാരിയില്‍ സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തെ 2018 ഏപ്രില്‍ 10 ന് അഭിസംബോധന ചെയ്യുന്നു.