പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി മണിപ്പൂരിൽ (2018 മാർച്ച് 16)
മണിപ്പൂരില്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ 105-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി മണിപ്പൂരില്‍ 2018 മാര്‍ച്ച് 16 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇംഫാലില്‍ എത്തിച്ചേരുന്നു.
മണിപ്പൂരില്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ 105-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി ഇംഫാലില്‍ 2018 മാര്‍ച്ച് 16 ന് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ മണിപ്പൂര്‍ ഗവര്‍ണര്‍ ഡോ. നജ്മ ഹെപ്തുള്ളയും മണിപ്പൂര്‍ മുഖ്യമന്ത്രി ശ്രീ. എന്‍. ബിരേന്‍ സിംഗും ചേര്‍ന്ന് സ്വാഗതം ചെയ്യുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 മാര്‍ച്ച് 16 ന് ഇംഫാലിലെ മണിപ്പൂര്‍ സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ 105-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 മാര്‍ച്ച് 16 ന് ഇംഫാലിലെ മണിപ്പൂര്‍ സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ 105-ാമത് സമ്മേളനത്തില്‍. മണിപ്പൂര്‍ ഗവര്‍ണര്‍ ഡോ. നജ്മ ഹെപ്തുള്ളയെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 മാര്‍ച്ച് 16 ന് ഇംഫാലിലെ മണിപ്പൂര്‍ സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ 105-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 മാര്‍ച്ച് 16 ന് ഇംഫാലിലെ മണിപ്പൂര്‍ സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ 105-ാമത് സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 മാര്‍ച്ച് 16 ന് ഇംഫാലിലെ മണിപ്പൂര്‍ സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ 105-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍. മണിപ്പൂര്‍ ഗവര്‍ണര്‍ ഡോ. നജ്മ ഹെപ്തുള്ള, കേന്ദ്ര ശാസ്ത്രവും സാങ്കേതികവിദ്യയും, ഭൗമശാസ്ത്രം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം. മന്ത്രി ഡോ. ഹര്‍ഷ് വര്ദ്ധന്, മണിപ്പൂര്‍ മുഖ്യമന്ത്രി ശ്രീ. എന്‍. ബിരേന്‍ സിംഗ് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മണിപ്പൂരില്‍ 2018 മാര്‍ച്ച് 16 ന് ഒരു പ്രദര്‍ശനത്തില്‍.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മണിപ്പൂരില്‍ 2018 മാര്‍ച്ച് 16 ന് വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കമിടുന്ന ചടങ്ങില്‍. മണിപ്പൂര്‍ ഗവര്‍ണര്‍ ഡോ. നജ്മ ഹെപ്തുള്ള, മണിപ്പൂര്‍ മുഖ്യമന്ത്രി ശ്രീ. എന്‍. ബിരേന്‍ സിംഗ്, വടക്ക് കിഴക്കന്‍ മേഖലയുടെ വികസനം, പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണല്‍, പൊതു പരാതികളും പെന്‍ഷനുകളും, ആണവോര്‍ജ്ജം ബഹിരാകാശം എന്നിവയുടെ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, യുവജനകാര്യ, കായിക (സ്വതന്ത്ര ചുമതല) വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി കേണല്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മണിപ്പൂരില്‍ 2018 മാര്‍ച്ച് 16 ന് വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു. മണിപ്പൂര്‍ ഗവര്‍ണര്‍ ഡോ. നജ്മ ഹെപ്തുള്ള, മണിപ്പൂര്‍ മുഖ്യമന്ത്രി ശ്രീ. എന്‍. ബിരേന്‍ സിംഗ്, വടക്ക് കിഴക്കന്‍ മേഖലയുടെ വികസനം, പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണല്‍, പൊതു പരാതികളും പെന്‍ഷനുകളും, ആണവോര്‍ജ്ജം ബഹിരാകാശം എന്നിവയുടെ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, യുവജനകാര്യ, കായിക (സ്വതന്ത്ര ചുമതല) വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി കേണല്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മണിപ്പൂരില്‍ 2018 മാര്‍ച്ച് 16 ന് വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്യുന്നു.