പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി മധ്യപ്രദേശില്‍(May 14, 2016)
ഇന്‍ഡോര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിങ് ചൗഹാന് 2016 മെയ് 14 ന് സ്വീകരിക്കുന്നു.
The Prime Minister, Shri Narendra Modi being received by the Chief Minister of Madhya Pradesh, Shri Shivraj Singh Chouhan, on his arrival at Indore Airport on May 14, 2016.
ഇന്‍ഡോര്‍ വിമാനത്താവളത്തിലെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 മെയ് 14 ന് സ്വീകരിക്കുന്നു.
ഇന്‍ഡോര്‍ വിമാനത്താവളത്തിലെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 മെയ് 14 ന് സ്വീകരിക്കുന്നു.
ഉജ്ജയിനില്‍ സിംഹസ്ഥ സാര്‍വലൗകിക സന്ദേശത്തെക്കുറിച്ചുള്ള ആഗോള സമ്മേളനത്തില്‍ 2016 മെയ് 14 ന് പങ്കെടുക്കുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെയും മറ്റ് വിശിഷ്ട വ്യക്തികളേയും കാണാം.
ഉജ്ജയിനില്‍ സിംഹസ്ഥ സാര്‍വലൗകിക സന്ദേശത്തെക്കുറിച്ചുള്ള ആഗോള സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് 2016 മെയ് 14 ന് മധ്യ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവ്രാജ് സിങ് ചൗഹാന് ഉപഹാരം സമ്മാനിക്കുന്നു
ഉജ്ജയിനില്‍ സിംഹസ്ഥ സാര്‍വലൗകിക സന്ദേശത്തെക്കുറിച്ചുള്ള ആഗോള സമ്മേളനത്തില്‍ വെച്ച് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി സിംഹസ്ഥ് പ്രഖ്യാപനംസമര്പ്പിക്കുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, കേന്ദ്ര ഖനി, ഉരുക്ക് വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമാര്‍, മധ്യ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിങ് ചൗഹാന് എന്നിവരെയെും കാണാം.
ഉജ്ജയിനില്‍ സിംഹസ്ഥ സാര്‍വലൗകിക സന്ദേശത്തെക്കുറിച്ചുള്ള ആഗോള സമ്മേളനത്തെ 2016 മെയ് 24 ന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.
ഉജ്ജയിനില്‍ സിംഹസ്ഥ സാര്‍വലൗകിക സന്ദേശത്തെക്കുറിച്ചുള്ള ആഗോള സമ്മേളനത്തെ 2016 മെയ് 24 ന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു.
ഉജ്ജയിനില്‍ സിംഹസ്ഥ സാര്‍വലൗകിക സന്ദേശത്തെക്കുറിച്ചുള്ള ആഗോള സമ്മേളനത്തെ 2016 മെയ് 24 ന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു.
ഉജ്ജയിനില്‍ സിംഹസ്ഥ സാര്‍വലൗകിക സന്ദേശത്തെക്കുറിച്ചുള്ള ആഗോള സമ്മേളനത്തില്‍ 2016 മെയ് 14 ന് പങ്കെടുക്കുന്ന പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി. ലോക്സഭാ സ്പീക്കര്‍ ശ്രീമതി സുമിത്രാ മഹാജന്, കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി താവര്‍ ചന്ദ് ഗെഹ്ലോട്ട് , മധ്യ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവ രാജ് സിങ് ചൗഹാന് എന്നിവരെയും കാണാം.
ഉജ്ജയിനില്‍ സിംഹസ്ഥ സാര്‍വലൗകിക സന്ദേശത്തെക്കുറിച്ചുള്ള ആഗോള സമ്മേളന വേദിയില്‍ ശ്രീലങ്കല്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2016 മെയ് 14 ന് ഹസ്തദാനം നടത്തുന്നു. കേന്ദ്ര ഖനി, ഉരുക്ക് മന്ത്രി ശ്രീ.നരേന്ദ്ര സിങ് തോമാര്‍, മധ്യ പ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, ചത്തീസ്ഖഡ് മുഖ്യമന്ത്രി ശ്രീ. രമണ്‍ സിങ് എന്നിവരെയും കാണാം.
ഉജ്ജയിനില്‍ സിംഹസ്ഥ സാര്‍വലൗകിക സന്ദേശത്തെക്കുറിച്ചുള്ള ആഗോള സമ്മേളനത്തില്‍ 2016 മെയ് 14 ന് പങ്കെടുക്കുന്ന പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.