പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി മധ്യ പ്രദേശിൽ (ജൂൺ 23 )
മധ്യ പ്രദേശിലെ ഭോപാലില്‍ 2018 ജൂണ്‍ 23ന് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ മധ്യ പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു.
മധ്യ പ്രദേശില്‍ 2018 ജൂണ്‍ 23ന് മോഹന്‍പുര പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഒരു പ്രദര്‍ശനത്തില്‍.
മധ്യ പ്രദേശില്‍ 2018 ജൂണ്‍ 23ന് മോഹന്‍പുര പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഒരു പ്രദര്‍ശനം വീക്ഷിക്കുന്നു.
മധ്യ പ്രദേശില്‍ 2018 ജൂണ്‍ 23ന് മോഹന്‍പുര പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ആദരിക്കുന്നു. മധ്യ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാനെയും കാണാം.
മധ്യ പ്രദേശില്‍ 2018 ജൂണ്‍ 23ന് മോഹന്‍പുര പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഒരു പ്രദര്‍ശനം വീക്ഷിക്കുന്നു.
മധ്യ പ്രദേശില്‍ 2018 ജൂണ്‍ 23ന് മോഹന്‍പുര പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ആദരിക്കുന്നു. മധ്യ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മധ്യ പ്രദേശില്‍ 2018 ജൂണ്‍ 23ന് മോഹന്‍പുര പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍. മധ്യ പ്രദേശ് ഗവര്‍ണര്‍ ശ്രീമതി. ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാന് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മധ്യ പ്രദേശില്‍ 2018 ജൂണ്‍ 23ന് മോഹന്‍പുര പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മധ്യ പ്രദേശില്‍ 2018 ജൂണ്‍ 23ന് മോഹന്‍പുര പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മധ്യ പ്രദേശിലെ ഇൻഡോറിൽ 2018 ജൂൺ 23 ന് നഗര വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നു. ലോക് സഭ സ്പീക്കർ ശ്രീമതി സുമിത്ര മഹാജൻ, മധ്യ പ്രദേശ് ഗവർണ്ണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ , മധ്യ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ , കേന്ദ്ര ഭാവന നിർമ്മാണ , നഗര കാര്യ (സ്വതന്ത്ര ചുമതല ) സഹമന്ത്രി ശ്രീ. ഹർദീപ് സിംഗ് പൂരി എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മധ്യ പ്രദേശിലെ ഇൻഡോറിൽ 2018 ജൂൺ 23 ന് നഗര വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നു. ലോക് സഭ സ്പീക്കർ ശ്രീമതി സുമിത്ര മഹാജൻ, മധ്യ പ്രദേശ് ഗവർണ്ണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ , മധ്യ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ , കേന്ദ്ര ഭാവന നിർമ്മാണ , നഗര കാര്യ (സ്വതന്ത്ര ചുമതല ) സഹമന്ത്രി ശ്രീ. ഹർദീപ് സിംഗ് പൂരി , മറ്റ് വിശിഷ്ടതിഥികൾ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മധ്യ പ്രദേശിലെ ഇൻഡോറിൽ 2018 ജൂൺ 23 ന് നഗര വികസന പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു് സ്വച്ഛ് സർവേക്ക്ഷൺ പുരസ്കാരങ്ങൾ സമ്മാനിക്കുന്നു. മധ്യ പ്രദേശ് ഗവർണ്ണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ , മധ്യ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മധ്യ പ്രദേശിലെ ഇൻഡോറിൽ 2018 ജൂൺ 23 ന് നഗര വികസന പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു് ജനാവലിയെ അഭിസംബോധന ചെയ്യുന്നു.
മധ്യ പ്രദേശിലെ ഇൻഡോറിൽ 2018 ജൂൺ 23 ന് പുറപ്പെടുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ലോക് സഭ സ്പീക്കർ ശ്രീമതി സുമിത്ര മഹാജൻ, മധ്യ പ്രദേശ് ഗവർണ്ണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ , മധ്യ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ ചേർന്ന് യാത്രയായ്ക്കുന്നു.