പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ പൂനെയില്‍ (2016 നവംബര്‍ 13)
മഹാരാഷ്ട്രയിലെ പൂനയിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ മഹാരഷ്ട്ര ഗവർണർ ശ്രീ. സി. വിദ്യാസാഗർ റാവു , മഹാരഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ചേർന്ന് നവംബർ 13 ന് സ്വീകരിക്കുന്നു.

മഹാരാഷ്ട്രയിലെ പൂനയിലുള്ള വി എസ ഐ ഹെലിപ്പാഡിലെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ മഹാരഷ്ട്ര ഗവർണർ ശ്രീ. സി. വിദ്യാസാഗർ റാവു , മഹാരഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര മനുഷ്യ വിഭവ വികസന മന്ത്രി ശ്രീ. പ്രകാശ് ജാവ്ദേക്കർ എന്നിവർ ചേർന്ന് 2016 നവംബർ 13 ന് സ്വീകരിക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ പൂനയിലുള്ള വസന്ത് ദാദ പഞ്ചസാര ഇൻസ്റ്റിട്യൂട്ടിലെ വിള നിലങ്ങൾ 2016 നവംബർ 13 ന് സന്ദർശിക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ പൂനയിലുള്ള വസന്ത് ദാദ പഞ്ചസാര ഇൻസ്റ്റിട്യൂട്ടിൽ കരിമ്പിൻറെ മൂല്യ ശൃംഖലയും 2025 ലേക്കുള്ള പഞ്ചസാരയെ കുറിച്ചുള്ള ദർശനവും എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും 2016 നവംബർ 13 ന് നാട മുറിച് ഉദ്ഘാടനം ചെയുന്നു. മഹാരഷ്ട്ര ഗവർണർ ശ്രീ. സി. വിദ്യാസാഗർ റാവു , മഹാരഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര മനുഷ്യ വിഭവ വികസന മന്ത്രി ശ്രീ. പ്രകാശ് ജാവ്ദേക്കർ മറ്റു് വിശിഷ്ട വ്യക്തികളെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ പൂനയിലുള്ള വസന്ത് ദാദ പഞ്ചസാര ഇൻസ്റ്റിട്യൂട്ടിൽ കരിമ്പിൻറെ മൂല്യ ശൃംഖലയും 2025 ലേക്കുള്ള പഞ്ചസാരയെ കുറിച്ചുള്ള ദർശനവും എന്ന വിഷയത്തിലുള്ള പ്രദർശനം 2016 നവംബർ 13 ന് വീക്ഷിക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ പൂനയിലുള്ള വസന്ത് ദാദ പഞ്ചസാര ഇൻസ്റ്റിട്യൂട്ടിൽ കരിമ്പിൻറെ മൂല്യ ശൃംഖലയും 2025 ലേക്കുള്ള പഞ്ചസാരയെ കുറിച്ചുള്ള ദർശനവും എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും 2016 നവംബർ 13 ന് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയുന്നു. മഹാരഷ്ട്ര ഗവർണർ ശ്രീ. സി. വിദ്യാസാഗർ റാവു , കേന്ദ്ര മനുഷ്യ വിഭവ വികസന മന്ത്രി ശ്രീ. പ്രകാശ് ജാവ്ദേക്കർ എന്നിവരെയും കാണാം.
മഹാരാഷ്ട്രയിലെ പൂനയിലുള്ള വസന്ത് ദാദ പഞ്ചസാര ഇൻസ്റ്റിട്യൂട്ടിൽ കരിമ്പിൻറെ മൂല്യ ശൃംഖലയും 2025 ലേക്കുള്ള പഞ്ചസാരയെ കുറിച്ചുള്ള ദർശനവും എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് 2016 നവംബർ 13 ന് ഉപഹാരം സമർപ്പിക്കുന്നു. മഹാരഷ്ട്ര ഗവർണർ ശ്രീ. സി. വിദ്യാസാഗർ റാവു , മഹാരഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെയും കാണാം.
മഹാരാഷ്ട്രയിലെ പൂനയിലുള്ള വസന്ത് ദാദ പഞ്ചസാര ഇൻസ്റ്റിട്യൂട്ടിൽ കരിമ്പിൻറെ മൂല്യ ശൃംഖലയും 2025 ലേക്കുള്ള പഞ്ചസാരയെ കുറിച്ചുള്ള ദർശനവും എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 നവംബർ 13 ന് . കേന്ദ്ര മനുഷ്യ വിഭവ വികസന മന്ത്രി ശ്രീ. പ്രകാശ് ജാവ്ദേക്കർ , മഹാരഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെയും കാണാം.
മഹാരാഷ്ട്രയിലെ പൂനയിലുള്ള വസന്ത് ദാദ പഞ്ചസാര ഇൻസ്റ്റിട്യൂട്ടിൽ കരിമ്പിൻറെ മൂല്യ ശൃംഖലയും 2025 ലേക്കുള്ള പഞ്ചസാരയെ കുറിച്ചുള്ള ദർശനവും എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 നവംബർ 13 ന് അഭിസംബോധന ചെയുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ കർണാടകത്തിലെ ബെലഗാവിയിലെ കെ എസ് ആർ പി ടി സി ഹെലിപാഡിൽ നിന്ന് 2016 നവംബർ 13 ന് യാത്രയാക്കുന്നു.
പൂനെയിൽ നിന്നും പുറപ്പെടുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ മഹാരാഷ്ട്ര ഗവർണർ ശ്രീ. സി. വിദ്യാസാഗർ റാവു , മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്നാവിസ് , കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ശ്രീ. പ്രകാശ് ജാവ്ദേക്കർ എന്നിവർ ചേർന്ന് 2016 നവംബർ 13 ന് യാത്രയാക്കുന്നു.
പൂനെയിൽ നിന്ന് പുറപ്പെടുന്ന പ്രധാനമന്ത്രിയെ 2016 നവംബർ 13 ന് യാത്രയാക്കുന്നു.