പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ (2018 ഡിസംബർ 18)
മുംബൈയിലെ മഹാരാഷ്ട്രയില്‍ 2018 ഡിസംബര്‍ 18 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എത്തിച്ചേരുന്നു.
മുംബൈയിലെ മഹാരാഷ്ട്രയില്‍ 2018 ഡിസംബര്‍ 18 ന് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. സി. വിദ്യാസാഗര്‍ റാവു, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്നവിസ് എത്തിവര്‍ ചേര്‍ന്ന് വരവേല്‍ക്കുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയില്‍ 2018 ഡിസംബര്‍ 18 ന് "റിപ്പബ്ലിക് ഉച്ചകോടി - മുന്നേറുന്ന ഇന്ത്യ"യില്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയില്‍ 2018 ഡിസംബര്‍ 18 ന് "റിപ്പബ്ലിക് ഉച്ചകോടി - മുന്നേറുന്ന ഇന്ത്യ"യില്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയില്‍ 2018 ഡിസംബര്‍ 18 ന് വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്.കെ. ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളെ ആധാരമാക്കിയുള്ള "റ്റൈംലെസ്സ് ലക്ഷ്മണ്" എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. സി. വിദ്യാസാഗര്‍ റാവു, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്നവിസ് എന്നിവരെയും കാണാം
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയില്‍ 2018 ഡിസംബര്‍ 18 ന് വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്.കെ. ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളെ ആധാരമാക്കിയുള്ള "റ്റൈംലെസ്സ് ലക്ഷ്മണ്" എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയില്‍ 2018 ഡിസംബര്‍ 18 ന് വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്.കെ. ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളെ ആധാരമാക്കിയുള്ള "റ്റൈംലെസ്സ് ലക്ഷ്മണ്" എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനെ അഭിസംബോധന ചെയ്യുന്നു.

ചലച്ചിത്ര, വിനോദ വ്യവസായ മേഖലയില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം 2018 ഡിസംബര്‍ 18 ന് മഹാരാഷ്ട്രയിലെ മുംബൈയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. സി. വിദ്യാസാഗര്‍ റാവു, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്നവിസ് എന്നിവരെയും കാണാം.
ചലച്ചിത്ര, വിനോദ വ്യവസായ മേഖലയില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം 2018 ഡിസംബര്‍ 18 ന് മഹാരാഷ്ട്രയിലെ മുംബൈയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. സി. വിദ്യാസാഗര്‍ റാവുവിനെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ പൂനെയില്‍ 2018 ഡിസംബര്‍ 18 ന് മെട്രോ മൂന്നാം ഘട്ടത്തിന് തറക്കല്ലിടുന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. സി. വിദ്യാസാഗര്‍ റാവു, കേന്ദ്ര മാനവശേഷി വികസന മന്ത്രി ശ്രീ. പ്രകാശ് ജാവ് ദേക്കര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്നവിസ്, കേന്ദ്ര ഭവന നിര്‍മ്മാണ നഗര കാര്യ സഹമന്ത്രി( സ്വതന്ത്ര ചുമതല) ശ്രീ. ഹര്‍ദീപ് സിംഗ് പുരി, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ പൂനെയില്‍ 2018 ഡിസംബര്‍ 18 ന് മെട്രോ മൂന്നാം ഘട്ടത്തിന് തറക്കല്ലിടുന്ന ചടങ്ങില്‍ സദസ്സിനെ അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ പൂനെയില്‍ 2018 ഡിസംബര്‍ 18 ന് മെട്രോ മൂന്നാം ഘട്ടത്തിന് തറക്കല്ലിടുന്ന ചടങ്ങില്‍ സദസ്സിനെ അഭിസംബോധന ചെയ്യുന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. സി. വിദ്യാസാഗര്‍ റാവു, കേന്ദ്ര മാനവശേഷി വികസന മന്ത്രി ശ്രീ. പ്രകാശ് ജാവ് ദേക്കര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്നവിസ്, കേന്ദ്ര ഭവന നിര്‍മ്മാണ നഗര കാര്യ സഹമന്ത്രി( സ്വതന്ത്ര ചുമതല) ശ്രീ. ഹര്‍ദീപ് സിംഗ് പുരി, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ പൂനെയില്‍ 2018 ഡിസംബര്‍ 18 ന് മെട്രോ മൂന്നാം ഘട്ടത്തിന് തറക്കല്ലിടുന്ന ചടങ്ങില്‍ സദസ്സിനെ അഭിസംബോധന ചെയ്യുന്നു.