പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
A
-
A
A
+
A
A
Search
Search
ഭാഷ
Choose a language
English
Hindi
Urdu
Tamil
Marathi
Bengali
Malayalam
Gujarati
Telugu
Kannada
Odia
Punjabi
Assamese
Manipuri
മെനു
പ്രധാന താള്
വാര്‍ത്ത
പുതിയ വാർത്തകൾ
മീഡിയ കവറേജ്
മന് കി ബാത്
പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ സന്ദേശം
സുതാര്യത തേടി
വിവരാവകാശം
ഓഫീസർമാരുടെ പട്ടിക (പിഎംഒ)
പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങൾ
പിഎം ഫണ്ടുകൾ
പിഎം ഫണ്ടുകൾ
ദേശീയ രാജ്യരക്ഷാ നിധി
പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച്
പിഎം സന്ദർശനവേളയിൽ
അന്താരാഷ്ട്ര സന്ദർശനങ്ങൾ
ആഭ്യന്തര സന്ദർശനങ്ങൾ
നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയാം
പ്രധാനമന്ത്രിയെ അറിയുക
മുൻ പ്രധാനമന്ത്രിമാർ
ഭരണ ട്രാക്ക് റെക്കോർഡ്
ഒരു വർഷം
രണ്ട് വർഷം
മൂന്ന് വർഷം
നാല് വർഷം
ഇ- മാധ്യമ സഞ്ചയം
ചിത്ര സഞ്ചയം
പ്രസംഗങ്ങൾ/തൽസമയ പരിപാടികൾ
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ (വീഡിയോകൾ)
ഇന്ഫോഗ്രാഫിക്സ & ഉദ്ധരിക്കുക
അതികായന്മാർ
പുരാരേഖകൾ
സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിക്കാം
റിപ്പോര്‍ട്ടുകള്‍
ഇ-പുസ്തകങ്ങൾ
കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പി. എം. ഒ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യു
മെനു അടയ്ക്കാൻ
HOME
പിഎം ഇന്ത്യ
പ്രധാനമന്ത്രി രാജസ്ഥാനിൽ (ആഗസ്റ്റ് 29, 2017)
രാജസ്ഥാനിലെ ഉദയപൂരില്‍ എത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ രാജസ്ഥാന് ഗവര്‍ണ്ണര്‍ ശ്രീ. കല്യാണ്‍ സിംഗും രാജസ്ഥാന് മുഖ്യമന്ത്രി ശ്രീമതി വസുന്ധര രാജ സിന്ധ്യയും ചേര്‍ന്ന് 2017 ആഗസ്റ്റ് 29 ന് സ്വീകരിക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജസ്ഥാനിലെ ഉദയപൂരില്‍ 2017 ആഗസ്റ്റ് 29 ന് വിവിധ വന്‍കിട ഹൈവേ പദ്ധതികളുടെ തറക്കല്ലിടല്‍, ഉദ്ഘാടന ചടങ്ങില്‍. കേന്ദ്ര റോഡ് ഗതാഗത, ഹൈവേയ്സ്, ഷിപ്പിംഗ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരിയെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജസ്ഥാനിലെ ഉദയപൂരില്‍ 2017 ആഗസ്റ്റ് 29 ന് വിവിധ വന്‍കിട ഹൈവേ പദ്ധതികളുടെ തറക്കല്ലിടല്‍, ഉദ്ഘാടന ചടങ്ങില്‍.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജസ്ഥാനിലെ ഉദയപൂരില്‍ 2017 ആഗസ്റ്റ് 29 ന് വിവിധ വന്‍കിട ഹൈവേ പദ്ധതികളുടെ തറക്കല്ലിടല്‍, ഉദ്ഘാടന ചടങ്ങില്‍. രാജസ്ഥാന് ഗവര്‍ണ്ണര്‍ ശ്രീ. കല്യാണ്‍ സിംഗ്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേയ്സ്, ഷിപ്പിംഗ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരി, രാജസ്ഥാന് മുഖ്യമന്ത്രി ശ്രീമതി വസുന്ധര രാജേ സിന്ധ്യ, കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ. അര്ജ്ജുന് റാം മേഘ് വാള്, കേന്ദ്ര ഇലക്ടോണിക്സ്, വിവര സാങ്കേതിക വിദ്യ, നിയമ നീതിന്യായ സഹമന്ത്രി ശ്രീ. പി.പി. ചൗധരി, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി കേണല്‍ രാജ്യ വര്ദ്ധന് സിംഗ് റാത്തോഡ് എന്നിവരെയും കാണാം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജസ്ഥാനിലെ ഉദയപൂരില്‍ 2017 ആഗസ്റ്റ് 29 ന് വിവിധ വന്‍കിട ഹൈവേ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു . രാജസ്ഥാന് ഗവര്‍ണ്ണര്‍ ശ്രീ. കല്യാണ്‍ സിംഗ്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേയ്സ്, ഷിപ്പിംഗ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരി, രാജസ്ഥാന് മുഖ്യമന്ത്രി ശ്രീമതി വസുന്ധര രാജെ സിന്ധ്യ, കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ. അര്ജ്ജുന് റാം മേഘ് വാള്, കേന്ദ്ര ഇലക്ടോണിക്സ്, വിവര സാങ്കേതിക വിദ്യ, നിയമ നീതിന്യായ സഹമന്ത്രി ശ്രീ. പി.പി. ചൗധരി, കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി ശ്രീ. സി.ആര്. ചൗധരി, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി കേണല്‍ രാജ്യ വര്ദ്ധന് സിംഗ് റാത്തോഡ് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജസ്ഥാനിലെ ഉദയപൂരില്‍ 2017 ആഗസ്റ്റ് 29 ന് വിവിധ വന്‍കിട ഹൈവേ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വ്വഹിക്കുന്നു. രാജസ്ഥാന് ഗവര്‍ണ്ണര്‍ ശ്രീ. കല്യാണ്‍ സിംഗ്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേയ്സ്, ഷിപ്പിംഗ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരി, രാജസ്ഥാന് മുഖ്യമന്ത്രി ശ്രീമതി വസുന്ധര രാജെ സിന്ധ്യ, കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ. അര്ജ്ജുന് റാം മേഘ് വാള്, കേന്ദ്ര ഇലക്ടോണിക്സ്, വിവര സാങ്കേതിക വിദ്യ, നിയമ നീതിന്യായ സഹമന്ത്രി ശ്രീ. പി.പി. ചൗധരി, കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി ശ്രീ. സി.ആര്. ചൗധരി, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി കേണല്‍ രാജ്യ വര്ദ്ധന് സിംഗ് റാത്തോഡ് എന്നിവരെയും കാണാം.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജസ്ഥാനിലെ ഉദയപൂരില്‍ 2017 ആഗസ്റ്റ് 29 ന് വിവിധ വന്‍കിട ഹൈവേ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വ്വഹിച്ച ശേഷം അഭിസംബോധന ചെയ്യുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ആഗസ്റ്റ് 29 ന് ഉദയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് യാത്ര തിരിക്കുന്നു.